പ്രതിദിന ചെലവ് 15,000 രൂപ; സാമ്പത്തിക പ്രതിസന്ധി തപാൽ സ്റ്റാമ്പുകളിലേക്കും!  സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം തപാലുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിദിന ചെലവ് 15,000 രൂപ; സാമ്പത്തിക പ്രതിസന്ധി തപാൽ സ്റ്റാമ്പുകളിലേക്കും!  സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം തപാലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 07:30 am IST
Facebook
Twitter
WhatsAppTelegram

കടക്കെണി വന്നുവന്ന് സെക്രട്ടേറിയറ്റിലെ തപാൽ സ്റ്റാമ്പുകളെ വരെ ബാധിച്ച് തുടങ്ങി. സാധാരണക്കാരുടെ ഒരു ലക്ഷത്തോളം നിവേദനങ്ങളും ‌പരാതികളുമാണ് മറുപടി നൽകാൻ കഴിയാതെ കെട്ടി കിടക്കുന്നത്. സ്റ്റാമ്പിം​ഗിന് ആവശ്യമായ പണം അനുവദിക്കാത്തതാണ് പൊതുഭരണ വകുപ്പിലെ തപാൽ വിഭാ​ഗത്തിലെ പ്രതിസന്ധിക്ക് പിന്നിലെ കാരണം.

അടിയന്തര സാഹചര്യം പരി​ഗണിച്ച് ധനവകുപ്പ് രണ്ട് ലക്ഷം രൂപ അനുവദിച്ചെങ്കിലും കേവലം പത്ത് ദിവസത്തേക്ക് മാത്രമാണ് ഇത് തികയുക. ഇതോടെ നവകേരള സദസിൽ ലഭിച്ച 6.25 ലക്ഷത്തോളം പരാതികളിൽ സ്വീകരിച്ച മറുപടി അറിയിക്കുന്നതിലും കാലതാമസം നേരിടുന്ന സ്ഥിതിയാണുള്ളത്. ദിവസേന 10,000 മുതൽ 20,000 വരെ സ്റ്റാംമ്പിം​ഗ് ആണ് താപൽ വകുപ്പിൽ നടക്കുന്നത്. 12,500 മുൽ 15,000 രൂപ വരെയാണ് ഇതിന് ആവശ്യമായി വരുന്ന ചെലവ്.

ജനങ്ങൾക്കുള്ള വിവിധ ധനസഹായങ്ങൾ. വിവാരവാകാശ മറുപടികൾ, ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ വകുപ്പ് ഡയറക്ടറേറ്റുകൾക്കും ജനങ്ങൾക്കും നൽകുന്നത് തപാൽ വിഭാ​ഗത്തിൽ നിന്നാണ്. സീലിന്റെ മാതൃകയിൽ കകവറുകളിൽ മെഷീൻ ഉപയോ​ഗിച്ച് സ്റ്റാമ്പ് സീൽ പതിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഫ്രാങ്കിം​ഗ് മെഷീനിൽ ഭാരം നോക്കി അതിന് നിശ്ചയിച്ച തുകയ്‌ക്കുള്ള സീൽ പതിക്കും. സ്റ്റാമ്പിനുള്ള തുക ട്രഷറി വഴി പോസ്റ്റ് ഓഫീസിന് കൈമാറി അവിടെ നിന്ന് തുക മൊബൈൽ ചാർജിംഗ് രീതിയിൽ മെഷീനിലേക്ക് ചാർജ് ചെയ്ത് നൽകും. തുടർന്നാണ് സ്റ്റാമ്പ് പതിപ്പിക്കുക. ഓഫീസ് കാര്യങ്ങൾക്കുള്ള ഫണ്ടിൽ ഉൾപ്പെടുത്തിയാണ് സ്റ്റാമ്പ് ചെലവും വഹിക്കുന്നത്.

Tags: Pinarayi Vijayankerala secretariatStamp
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies