kerala university - Janam TV

kerala university

ദിവ്യാംഗനായ വിദ്യാർത്ഥിയെ മർദിച്ച കേസ്; എസ്എഫ്‌ഐക്ക് തിരിച്ചടി; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ ദിവ്യാംഗനെ മർദിച്ച എസ്എഫ്‌ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. നാല് പേരുടെ ജാമ്യാപേക്ഷയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ദിവ്യാംഗനായ ...

താല്‍ക്കാലിക വിസി നിയമനം: ഹർജികളിൽ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി ഹൈക്കോടതി ജഡ്ജി

കൊച്ചി: കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിൽ സര്‍ക്കാരിന്റെ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എന്‍ നഗരേഷാണ് ഹര്‍ജികള്‍ ...

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; സംഘർഷവും ഭീഷണിയുമായി എസ്എഫ്‌ഐ;ഗവർണർ നോമിനേറ്റ് ചെയ്ത രണ്ടുപേർക്ക് വിജയം

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് പേർക്ക് വിജയം. ജനറൽ സീറ്റുകളിലേക്ക് മത്സരിച്ച ടി. ജി വിനോദ് കുമാർ, പി. എസ് ...

കിഴങ്ങന്മാരാണ് തലപ്പത്തിരിക്കുന്നത്; ഇവന്മാരാണോ കേരളത്തിലെ വിദ്യാഭ്യാസം പരിഷ്കരിക്കാൻ പോകുന്നത്?; തുറന്നടിച്ച് സന്തോഷ് ജോർജ് കുളങ്ങര

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ തുറന്നടിച്ച് സന്തോഷ് ജോർജ് കുളങ്ങര. തന്റെ മകൾക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു കടുത്ത ഭാഷയിൽ കേരളത്തിലെ യൂണിവേഴ്സിറ്റികളെയും അതിന്റെ തലപ്പത്തിരിക്കുന്നവരെയും അദ്ദേഹം ...

യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി; സിപിഎം അദ്ധ്യാപക സം​ഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ വഴിവിട്ട നീക്കം; വെട്ടിലായി കേരള സർവകലാശാല

തിരുവനന്തപുരം: യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി കേരള സർവകലാശാലയിലെ സിപിഎം അദ്ധ്യാപക സം​ഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ നീക്കം. മുൻ സിൻഡിക്കേറ്റ് അം​ഗവും നിലവിലെ സെനറ്റ് അം​ഗവുമായ ...

കുത്തുക്കേസ് പ്രതി ആരോമൽ എസ്എഫ്ഐ വൊളന്റിയർ; ‘സംഘാടനത്തിലും സം​ഘട്ടനത്തിലും’ നിറഞ്ഞത് എസ്എഫ്ഐ ​ഗുണ്ടകൾ?

തിരുവനന്തപുരം: ഒന്നിന് പുറകേ ഒന്നായി വിവാദങ്ങൾ എസ്എഫ്ഐയെ വിടാതെ പിന്തുടരുകയാണ്. കേരള സർവകലാശാല കലോത്സവത്തിൽ വൊളന്റിയറായത് എസ്എഫ്ഐ പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയ സെക്രട്ടറി ആരോമൽ. കത്തിക്കുത്ത് ...

‘ഒരുത്തനെ തല്ലി കൊന്നപ്പോൾ ഒന്നും സംഭവിച്ചില്ല, നിന്നെയും തല്ലിക്കൊല്ലും”; എസ്എഫ്‌ഐ പ്രവർത്തകർ ഷാജിയെ മർദ്ദിച്ചതായി നൃത്തപരിശീലകർ

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മാർഗംകളി വിധി കർത്താവായിരുന്ന ഷാജിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നതായി നൃത്ത പരിശീലകൻ ജോമറ്റ്. എസ്എഫ്‌ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം ...

കേരള സർവ്വകലാശാല കലോത്സവം; വിവാ​ദങ്ങളും പരാതികളും അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോ​ഗിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ അരങ്ങേറിയ പ്രതിഷേധങ്ങളും പരാതികളും അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോ​ഗിച്ചു. ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ്,ഡോ. ജയൻ ...

കലോത്സവ വേദികളിലെ കോഴ ആരോപണം; സമഗ്ര അന്വേഷണത്തിന് വിജിലൻസിന് പരാതി നൽകി പ്രോഗ്രാം കമ്മറ്റി കൺവീനർ

തിരുവനന്തപുരം: കലോത്സവങ്ങൾക്കിടെ വിധികർത്താക്കളും യൂണിയൻ ഭാരവാഹികളും കോഴ വാങ്ങുന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ വിജിലൻസിന് പരാതി നൽകി. കേരള സർവ്വകലാശാല കലോത്സവത്തിന്റെ പ്രോഗ്രാം കമ്മറ്റി കൺവീനറാണ് ...

മത്സരവുമില്ല, ഫലപ്രഖ്യാപനവുമില്ല; കൂട്ടപ്പരാതിക്ക് പിന്നാലെ കലോത്സവം നിർത്തിവയ്‌ക്കാൻ നിർദേശിച്ച് വിസി

തിരുവന്തപുരം: വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ കേരള സർവകലാശാല കലോത്സവം നിർത്തി വയ്ക്കാൻ വൈസ് ചാൻസലറിന്റെ നിർദ്ദേശം. ഇനി മത്സരങ്ങളും ഫലപ്രഖ്യാപനവുമുണ്ടാകില്ലെന്ന് വിസിയായ മോഹനൻ കുന്നുമ്മേൽ നിർദ്ദേശം നൽകി. മാർഗം ...

കോഴയിൽ മുങ്ങി കേരള സർവകലാശാല യുവജനോത്സവം; മത്സരങ്ങൾ താത്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം: കോഴ ആരോപണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെ കേരള സർവകലാശാല യുവജനോത്സവം താത്കാലികമായി നിർത്തിവച്ചു. ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന മാർഗം കളി മത്സരത്തിലാണ് കോഴ ...

‘ഇൻതിഫാദ’ക്ക് വിലക്ക്; യൂണിവേഴ്‌സിറ്റി യൂണിയന്റെ ന്യായീകരണം തള്ളി കേരളാ വിസി, ഉത്തരവിറക്കി

തിരുവനന്തപുരം: കേരള സർവ്വകലാശാല യുവജനോത്സവം 'ഇൻതിഫാദ' പേരിന് വിലക്ക്. യുവജനോത്സവത്തിന്റെ പേര് വിലക്കി വി.സി മോഹൻ കുന്നുമ്മേൽ ഉത്തരവിറക്കി. പോസ്റ്ററിലും നോട്ടീസിലും സമൂഹമാദ്ധ്യമങ്ങളിലും പേര് ഉപയോഗിക്കരുത്. പേര് ...

സർവ്വകലാശാല കലോത്സവത്തിന് ജിഹാദിന്റെ പേര് നൽകിയ സംഭവം; ‘വിദ്യാർത്ഥികൾക്കിടയിൽ ഭിന്നതയുണ്ടാക്കും’; ഹൈക്കോടതിയിൽ ഹർജിയുമായി എബിവിപി

എറണാകുളം: കേരള സർവ്വകലാശാല കലോത്സവത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. കലോത്സവത്തിന് 'ഇൻതിഫാദ' എന്ന് പേര് നൽകിയിരിക്കുന്നതിനെതിരെയാണ് എബിവിപി ഹർജി നൽകിയിരിക്കുന്നത്. നിലമേൽ എൻ.എസ്.എസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയും ...

അറബിപ്പേര് എങ്ങനെ വന്നെന്ന് അറിയില്ല, നടക്കുന്നത് കലാപമല്ല; സർവകലാശാല കലോത്സവത്തിന് ജൂതവിരുദ്ധ ഇസ്ലാമിക ജിഹാദിന്റെ പേര് നൽകിയ SFI നടപടിക്കെതിരെ വി.സി.

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് പാലസ്തീൻ ഇസ്ലാമിക ഭീകരരുടെ ജിഹാദിന്റെ പേര് നൽകിയ വിഷയത്തിൽ ഇടപെട്ട് വൈസ് ചാൻസിലർ. സംഭവത്തിൽ സർവകലാശാല രജിസ്ട്രാറോട് വിശദീകരണം തേടുമെന്ന് വി.സി. ...

സെനറ്റ് യോഗത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരള സർവ്വകലാശാല വൈസ് ചാൻസിലർ

തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റ് യോഗത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വൈസ് ചാൻസിലർ. ഫെബ്രുവരി 16 ന് നടക്കുന്ന സെനറ്റ് യോഗത്തിന് സംരക്ഷണം വേണമെന്നാണ് വിസിയുടെ ആവശ്യം. ...

പ്രതികാര നടപടി; ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത വിദ്യാർത്ഥിയെ സംഘർഷ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ഗവർണർ കേരള സർവകലാശാല സെനറ്റിലേയ്ക്ക് നോമിനേറ്റ് ചെയ്ത വിദ്യാർത്ഥിയെ സംഘർഷ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതു. പന്തളം എൻഎസ്എസ് കോളേജിലെ ബിരുദ വിദ്യാർത്ഥി സുധി സദനെയാണ് ...

ദേ പിന്നേം അതേ ചോദ്യപേപ്പർ; കേരള സർവ്വകലാശയിലെ 5-ാം സെമസ്റ്റർ ബിഎ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: കേരള സർവ്വകലാശാല വെള്ളിയാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി. കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റർ ...

മാറ്റത്തിന്റെ നാളുകളിലേക്ക്; ദേശീയ വിദ്യാഭ്യാസ നയം; ‘എംജി’ക്ക് പിന്നാലെ ‘കേരള’യും പാഠ്യപദ്ധതി പരിഷ്കരിക്കുന്നു; പുതിയ നിർദ്ദശങ്ങൾ ഇങ്ങനെ..

ദേശീയ വിദ്യാഭ്യാസ നയ പ്രകാരം അടുത്ത അധ്യയന വർഷം മുതൽ ബിരുദ പഠനം നാല് വർഷ സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിന്റെ ഭാ​ഗമായി സർവകലാശാലകൾ പാഠ്യപദ്ധതികൾ പരിഷ്കരിക്കുകയാണ്. കേരള ...

കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപിക്ക് വൻ മുന്നേറ്റം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവിധ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ എബിവിപിക്ക് വൻ മുന്നേറ്റം. എസ്എഫ്‌ഐ അപ്രമാദിത്യം പ്രഖ്യാപിച്ച പല കോളേജുകളിലും എബിവിപി ശക്തമായ മത്സരമാണ് കാഴ്ചവെച്ചു. പല ...

കനത്ത മഴയ്‌ക്ക് സാധ്യത; കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. തിയറി, പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സർവകലാശാല ...

കേരള സർവകലാശാലയുടെ പേര് പുനർനാമകരണം നടത്തി തിരുവിതാംകൂർ സർവകലാശലയെന്നാക്കണം; ഗവർണർക്ക് നിവേദനം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം. പേരിൽ മാറ്റം വരുത്തി തിരുവിതാംകൂർ സർവകലാശാല എന്ന് മാറ്റം വരുത്തണമെന്നാണ് ...

കേരളയിലെ കൂട്ടത്തോൽവി; വിശദീകരണം നൽകാൻ സർവകലാശാലയ്‌ക്ക് നിർദ്ദേശം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ കൂട്ടത്തോടെ തോൽപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കേരള സർവകലാശാല രജിസ്ട്രാർ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം ...

ഒന്നും നോക്കിയില്ല, എഴുതിയ എല്ലാവരെയും അങ്ങ് തോൽപ്പിച്ചു! മൂല്യനിർണയം നടത്താതെ ബിരുദഫലം പ്രഖ്യാപിച്ച് കേരള സർവകലാശാല; പരാതി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചതായി പരാതി. ബിരുദ ഉത്തരക്കടലാസാണ് മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ തോൽപിച്ച് ഫലം പ്രസിദ്ധീകരിച്ചത്. പരാതി ഉന്നയിച്ച വിദ്യാർത്ഥികളോട് പുനഃർമൂല്യനിർണയത്തിന് ...

‘പരിചയം സിപിഎം പ്രവർത്തനം’; വിദ്യാർത്ഥി പ്രതിനിധികളില്ലാതെ കേരള സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാൻ നീക്കം

വിദ്യാർത്ഥി പ്രതിനിധികളുടെ സീറ്റുകൾ ഒഴിച്ചിട്ട് കേരള സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാൻ നീക്കം. പത്ത് വിദ്യാർത്ഥി പ്രതിനിധികളെയാണ് സർവകലാശാല സെനറ്റിൽ ഉൾപ്പെടുത്തേണ്ടത്. എസ് എഫ് ഐ നടത്തിയ ആൾമാറാട്ടത്തെ ...

Page 1 of 3 1 2 3