kerala university - Janam TV
Wednesday, July 16 2025

kerala university

മാറ്റത്തിന്റെ നാളുകളിലേക്ക്; ദേശീയ വിദ്യാഭ്യാസ നയം; ‘എംജി’ക്ക് പിന്നാലെ ‘കേരള’യും പാഠ്യപദ്ധതി പരിഷ്കരിക്കുന്നു; പുതിയ നിർദ്ദശങ്ങൾ ഇങ്ങനെ..

ദേശീയ വിദ്യാഭ്യാസ നയ പ്രകാരം അടുത്ത അധ്യയന വർഷം മുതൽ ബിരുദ പഠനം നാല് വർഷ സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിന്റെ ഭാ​ഗമായി സർവകലാശാലകൾ പാഠ്യപദ്ധതികൾ പരിഷ്കരിക്കുകയാണ്. കേരള ...

കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപിക്ക് വൻ മുന്നേറ്റം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവിധ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ എബിവിപിക്ക് വൻ മുന്നേറ്റം. എസ്എഫ്‌ഐ അപ്രമാദിത്യം പ്രഖ്യാപിച്ച പല കോളേജുകളിലും എബിവിപി ശക്തമായ മത്സരമാണ് കാഴ്ചവെച്ചു. പല ...

കനത്ത മഴയ്‌ക്ക് സാധ്യത; കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. തിയറി, പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സർവകലാശാല ...

കേരള സർവകലാശാലയുടെ പേര് പുനർനാമകരണം നടത്തി തിരുവിതാംകൂർ സർവകലാശലയെന്നാക്കണം; ഗവർണർക്ക് നിവേദനം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം. പേരിൽ മാറ്റം വരുത്തി തിരുവിതാംകൂർ സർവകലാശാല എന്ന് മാറ്റം വരുത്തണമെന്നാണ് ...

കേരളയിലെ കൂട്ടത്തോൽവി; വിശദീകരണം നൽകാൻ സർവകലാശാലയ്‌ക്ക് നിർദ്ദേശം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ കൂട്ടത്തോടെ തോൽപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കേരള സർവകലാശാല രജിസ്ട്രാർ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം ...

ഒന്നും നോക്കിയില്ല, എഴുതിയ എല്ലാവരെയും അങ്ങ് തോൽപ്പിച്ചു! മൂല്യനിർണയം നടത്താതെ ബിരുദഫലം പ്രഖ്യാപിച്ച് കേരള സർവകലാശാല; പരാതി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചതായി പരാതി. ബിരുദ ഉത്തരക്കടലാസാണ് മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ തോൽപിച്ച് ഫലം പ്രസിദ്ധീകരിച്ചത്. പരാതി ഉന്നയിച്ച വിദ്യാർത്ഥികളോട് പുനഃർമൂല്യനിർണയത്തിന് ...

‘പരിചയം സിപിഎം പ്രവർത്തനം’; വിദ്യാർത്ഥി പ്രതിനിധികളില്ലാതെ കേരള സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാൻ നീക്കം

വിദ്യാർത്ഥി പ്രതിനിധികളുടെ സീറ്റുകൾ ഒഴിച്ചിട്ട് കേരള സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാൻ നീക്കം. പത്ത് വിദ്യാർത്ഥി പ്രതിനിധികളെയാണ് സർവകലാശാല സെനറ്റിൽ ഉൾപ്പെടുത്തേണ്ടത്. എസ് എഫ് ഐ നടത്തിയ ആൾമാറാട്ടത്തെ ...

നിഖിൽ തോമസിന് ആജീവനാന്ത വിലക്ക്; കേരളാ സർവകലാശാലയ്‌ക്ക് കീഴിൽ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ല

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് നൽകി കേരളാ സർവകലാശാല. ഇനി മുതൽ സർവകലാശാലയ്ക്ക് കീഴിൽ പഠിക്കാനോ പരീക്ഷ എഴുതാനോ നിഖിലിന് കഴിയില്ല. ഇന്ന് ...

നിഖിലിന് വേണ്ടി പിജി പ്രവേശന തിയതിയും നീട്ടി; സിപിഎം ഉന്നതന്റെ ഇടപെടലെന്ന് സൂചന

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന് എംഎസ്എം കോളേജിൽ പ്രവേശനം നൽകാൻ കേരള സർവകലാശാല പിജി പ്രവേശന തീയതി നീട്ടി നൽകി. 2022 ജനുവരി 20 ന് ...

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദം; കടുത്ത നടപടിക്കൊരുങ്ങി കേരള സർവ്വകലാശാല

കോട്ടയം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദത്തിൽ കടുത്ത നടപടിക്കൊരുങ്ങി കേരള സർവ്വകലാശാല. കലിംഗ യൂണിവേഴ്സിറ്റിയുടെ കത്ത് ലഭിച്ച ശേഷം അച്ചടക്ക നടപടിയിലേക്ക് കടക്കും. നിഖിൽ ...

കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരിപാടി തടഞ്ഞ് കേരള സർവകലാശാല

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരിപാടി തടഞ്ഞ് കേരള സർവകലാശാല. കേരള സർവകലാശാല എംപ്ലോയീസ് സംഘ് ഓഫീസ് ഉദ്ഘാടന ചടങ്ങാണ് യൂണിവേഴ്‌സിറ്റി തടഞ്ഞത്. ഉദ്ഘാടനം അനുവദിക്കില്ലെന്ന് ...

സെനറ്റ് തിരഞ്ഞെടുപ്പിലും തിരിമറി; കേരള സർവകലാശാലയിൽ ഇടത് അദ്ധ്യാപക സംഘടന നേതാവ് സ്ഥാനാർത്ഥിയായത് വ്യാജ മേൽവിലാസത്തിൽ; നാമനിർദ്ദേശപത്രിക സമർപ്പിച്ചത് കാലിക്കറ്റിൽ പ്രിൻസിപ്പലായിരിക്കേ

കൊല്ലം: കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ ഇടത് അദ്ധ്യാപക സംഘടന നേതാവ് സ്ഥാനാർത്ഥിയായത് വ്യാജ മേൽവിലാസത്തിൽ. സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ മണ്ഡലത്തിലാണ് എകെജിസിടി നേതാവ് ഡോ. ടി ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം; കേരള സർവകലാശാല ഇന്ന് പോലീസിൽ പരാതി നൽകും

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ കേരള സർവകലാശാല ഇന്ന് പോലീസിൽ പരാതി നൽകും. കോളേജ് പ്രിൻസിപ്പാൾ ജി.ജെ ഷൈജുവിനെതിരെയും എസ്എഫ്ഐ നേതാവ് വിശാഖിനെതിരെയുമാണ് പരാതി ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോലേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്എഫ്‌ഐ ആൾമാറാട്ട വിവാദത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന്. ആൾമാറാട്ടത്തിന് സഹായിച്ച് ഒപ്പം നിന്ന ...

ഏരിയ സെക്രട്ടറിയെ യൂണിവേഴ്‌സിറ്റി കൗൺസിലറാക്കാൻ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; ജയിച്ച പെൺകുട്ടിയ്‌ക്ക് പകരം സംഘടന നേതാവിനെ നാമനിർദ്ദേശം ചെയ്തു; റിപ്പോർട്ട് തേടി കേരള സർവകലാശാല

തിരുവനന്തപുരം: സിപിഎം ഏരിയ സെക്രട്ടറിയെ കൗൺസിലറാക്കാൻ കോളേജിൽ എസ്എഫ്‌ഐയുടെ ആൾമാറാട്ടം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെൺകുട്ടിയ്ക്ക് പകരം സംഘടനാ നേതാവായ ആൺകുട്ടിയെ ...

കേരള സർവകലാശാലയിൽ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവം; ഡെപ്യൂട്ടി രജിസ്ട്രാർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം : കേരള സർവകലാശാലയിൽ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവത്തിൽ തുടർനടപടി. ആരോപണ വിധേയനായ ഡെപ്യൂട്ടി രജിസ്ട്രാർ ഡി.എസ് സന്തോഷ് കുമാറിനെ സ്ഥലം മാറ്റി. കാര്യവട്ടം ക്യാമ്പസിലേക്കാണ് ...

കേരള സർവകലാശാല ജീവനക്കാരിയെ പ്രസവിച്ച് എട്ടാം നാൾ ജോലിക്ക് വിളിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല ജീവനക്കാരിയെ പ്രസവിച്ച് എട്ടാം നാൾ ജോലിക്ക് വിളിച്ചു വരുത്തിയെന്ന് പരാതി. ജോലിക്ക് എത്തണം എന്ന് ഡെപ്യൂട്ടി രജിസ്ട്രാർ സമ്മർദം ചെലുത്തിയെന്ന് ആരോപണവുമുണ്ട്. സംഭവത്തിൽ ...

‘വാഴക്കുല’ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവകലാശാല; ഗവർണറുടെ തീരുമാനവും നിർണായകം

തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ കേരള സർവകലാശാല. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പൈൻ കമ്മിറ്റി സമർപ്പിച്ച പരാതിയെ ...

ഒരു മാസത്തിനുള്ളിൽ സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യണം; അല്ലെങ്കിൽ ചട്ടപ്രകാരം ഗവർണർക്ക് മുന്നോട്ട് പോകാം; വിസി നിയമനത്തിൽ ഇടപെട്ട് ഹൈക്കോടതി

തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമന നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ സെനറ്റ് നാമനിർദ്ദേശം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ...

കോടതിയിൽ നിയമം പറയുന്ന യൂണിവേഴ്‌സിറ്റി, ചാൻസിലർക്കെതിരെ പ്രമേയം പാസാക്കിയത് നിയമപരമാണോ എന്ന് പരിശോധിച്ചോ?; ഗവർണർക്കെതിരെ പ്രമേയം പാസാക്കാൻ സെനറ്റിന് കഴിയില്ല; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഗവർണർക്കെതിരെ പ്രമേയം പാസാക്കിയ കേരള സർവ്വകലാശാല സെനറ്റിന്റെ നടപടിയെ വിമർശിച്ച് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് വിമർശനം. കോടതിയിൽ നിയമം പറയുന്ന യൂണിവേഴ്‌സിറ്റി, ചാൻസിലർക്കെതിരെ പ്രമേയം ...

കേരളാ സർവകലാശാല വൈസ് ചാൻസലറോട് നേരിട്ട് രാജി ആവശ്യപ്പെട്ട് ഗവർണർ; പകരം ചുമതല ആരോഗ്യ സർവകലാശാല വൈസ് ചാൻസലറിന് നൽകണം

തിരുവനന്തപുരം: കേരളാ സർവകലാശാല വൈസ് ചാൻസലറോട് നേരിട്ട് രാജി ആവശ്യപ്പെട്ട് ഗവർണർ. നേരിട്ട് വിളിച്ച് ഇന്ന് തന്നെ രാജി വയ്ക്കണം എന്ന് വിസി യോട് ആവശ്യപ്പെട്ടതായാണ് വിവരം. ...

ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വിസി; നവംബർ 4ന് സ്‌പെഷ്യൽ സെനറ്റ് വിളിച്ചു; ഗവർണർ പുറത്താക്കിയ 15 പേരെയും പങ്കെടുപ്പിക്കും; നീക്കം സിപിഎം സെനറ്റ് അംഗത്തിന്റെ ആവശ്യപ്രകാരം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് കേരള സർവ്വകലാശാല വിസി. നവംബർ നാലിന് സ്‌പെഷൽ സെനറ്റ് വിളിച്ചുചേർത്തിരിക്കുകയാണ് വിസി. ഒരു സിപിഎം സെനറ്റ് അംഗം ആവശ്യപ്പെട്ടതിന്റെ ...

ഒരിഞ്ച് പോലും പിന്നോട്ടില്ല; സെനറ്റ് പ്രതിനിധികളെ പിൻവലിച്ച് അസാധാരണ നടപടിയുമായി ഗവർണർ- Governor withdraws Senate Reps

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ അസാധാരണ നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാല സെനറ്റിലെ 15 അംഗങ്ങളെ ഗവർണർ പിൻവലിച്ചു. ചാൻസലറുടെ നോമിനികളെയാണ് ഗവർണർ പിൻവലിച്ചത്. ചരിത്രത്തിലെ ...

വ്യവസ്ഥ ലംഘിച്ച് കേരള സർവകലാശാല; രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾക്ക് എംബിഎ കോഴ്‌സ് നൽകി; ഈടാക്കുന്നത് ഇരട്ടി ഫീസ് 

തിരുവനന്തപുരം: നിയമ വിരുദ്ധമായി രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾക്ക് എംബിഎ കോഴ്‌സ് നൽകിയ കേരള സർവകലാശാല നടപടി വിവാദത്തിൽ. കോഴ്‌സുകൾക്ക് AICTE അനുമതി ഇല്ലാതെയാണ് ചട്ടവിരുദ്ധമായി സായാഹ്ന കോഴ്‌സ് ...

Page 2 of 3 1 2 3