kerala - Janam TV

kerala

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ

എറണാകുളം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അബിൽ ...

അറബിക്കടലിൽ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് മഴ കനക്കും; നാളെ ഇടുക്കി ജില്ലയ്‌ക്ക് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി ജില്ലയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . ...

സംരംഭകരെ അടിച്ചോടിക്കുന്ന സിപിഎം, കേരളത്തിൽ പാവപ്പെട്ടവർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം; ശക്തമായ തിരിച്ചടിയുണ്ടാകും: കെ.സുരേന്ദ്രൻ

സംരംഭകരെ അടിച്ചോടിക്കുന്ന സിപിഎം, കേരളത്തിൽ പാവപ്പെട്ടവർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം; ശക്തമായ തിരിച്ചടിയുണ്ടാകും: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംരഭംകരെ അടിച്ചോടിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സിപിഎം നയത്തിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും വരവേൽപ്പ് എന്ന സിനിമ കേരളത്തിൽ ...

ദേശീയപാതകൾ നരേന്ദ്രമോദി സർക്കാർ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തി; ഒൻപത് വർഷം കൊണ്ട് നിർമ്മിച്ചത് 54,000 കിമി പാത: ജെപി നദ്ദ

ദേശീയപാതകൾ നരേന്ദ്രമോദി സർക്കാർ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തി; ഒൻപത് വർഷം കൊണ്ട് നിർമ്മിച്ചത് 54,000 കിമി പാത: ജെപി നദ്ദ

തിരുവനന്തപുരം: കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ നരേന്ദ്രമോദി സർക്കാർ ആറുവരിപാതയാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ദേശീയപാത 66 ന് 55,000 കോടി ...

നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി

നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി

കൊച്ചി: നടൻ പൃഥ്വിരാജിൻറെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. സിനിമ ചിത്രീകരണത്തിനിടെ ഇന്നലെയായിരുന്നു പൃഥ്വിരാജിന് അപകടം സംഭവിച്ചത്. കാലിലെ ലിഗ്മെന്റിൽ കീഹോൾ ശസ്ത്രക്രിയയാണ് നടത്തിയത്. ...

രാകേഷിന്റെ നിർമ്മാണശാലയിൽ ഒരുങ്ങുന്ന കുഞ്ഞൻവാഹനങ്ങൾക്ക് ആവശ്യക്കാർ ഏറെ! വിന്റേജ് വാഹനങ്ങളുടെ നിർമ്മാണം പണിപ്പുരയിൽ

രാകേഷിന്റെ നിർമ്മാണശാലയിൽ ഒരുങ്ങുന്ന കുഞ്ഞൻവാഹനങ്ങൾക്ക് ആവശ്യക്കാർ ഏറെ! വിന്റേജ് വാഹനങ്ങളുടെ നിർമ്മാണം പണിപ്പുരയിൽ

ആലപ്പുഴ: പ്രമുഖ വാഹനങ്ങളുടെ കുട്ടിപ്പതിപ്പിനും ആവശ്യക്കാർ നിരവധിയാണ്. ജാഗ്വാർ, പോർഷേ കാർ, റോയൽ എൻഫീൽഡ് മോഫ എന്നിങ്ങനെ എല്ലാ വാഹനങ്ങളും നിർമ്മിക്കുന്നത് ആലപ്പുഴയിലെ ഈ പണിശാലയിൽ നിന്നാണ്. ...

ഈ അദ്ധ്യായന വർഷവും സ്‌കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ പ്രതിസന്ധി; മുഖം തിരിച്ച് വിദ്യാഭ്യാസ മന്ത്രി; പണി കിട്ടിയത് പ്രധാന അദ്ധ്യാപകർക്ക്

ഈ അദ്ധ്യായന വർഷവും സ്‌കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ പ്രതിസന്ധി; മുഖം തിരിച്ച് വിദ്യാഭ്യാസ മന്ത്രി; പണി കിട്ടിയത് പ്രധാന അദ്ധ്യാപകർക്ക്

തിരുവനന്തപുരം: ഈ അദ്ധ്യായന വർഷവും സ്‌കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ പ്രതിസന്ധി. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയർത്താൻ ആവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകർ കോടതിയെ സമീപിച്ചെങ്കിലും അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല. ...

കേരളത്തിൽ മഴ ശക്തമാകുന്നു: ഇന്ന് അഞ്ചും നാളെ എട്ടും ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത നിർദ്ദേശം

കേരളത്തിൽ മഴ ശക്തമാകുന്നു: ഇന്ന് അഞ്ചും നാളെ എട്ടും ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്താമായത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ...

പൂർണ ആരോഗ്യവാൻ തന്നെ; മറ്റ് ആനകളുമായും അരിക്കൊമ്പൻ ഇണങ്ങിയെന്ന് തമിഴ്‌നാട് വനംവകുപ്പ്

പൂർണ ആരോഗ്യവാൻ തന്നെ; മറ്റ് ആനകളുമായും അരിക്കൊമ്പൻ ഇണങ്ങിയെന്ന് തമിഴ്‌നാട് വനംവകുപ്പ്

ചെന്നൈ: അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പങ്കുവെച്ച് തമിഴ്‌നാട് വനംവകുപ്പ്. ആന പുല്ല് തിന്നുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. തമിഴ്‌നാട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ ...

എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചു; മെഷീനും കൂടെപോന്നു

എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചു; മെഷീനും കൂടെപോന്നു

പത്തനംതിട്ട: എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം കാർഡ് പുറത്തേക്ക് വലിച്ചപ്പോൾ മെഷിന്റെ മുൻവശം പൊളിഞ്ഞ് കൂടെ പോന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ പത്തനംതിട്ട ഉതിമൂടിലാണ് ...

മൃഗശാലയിൽ എത്തിയ കുരങ്ങിനെ സംരക്ഷിക്കാതെ മാനത്തും മരത്തിലും നോക്കി നടക്കുന്ന ഉദ്യോഗസ്ഥർ

മൃഗശാലയിൽ എത്തിയ കുരങ്ങിനെ സംരക്ഷിക്കാതെ മാനത്തും മരത്തിലും നോക്കി നടക്കുന്ന ഉദ്യോഗസ്ഥർ

തിരുവനന്തപുരം: മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച് ഹനുമാൻ കുരങ്ങ്. കഴിഞ്ഞ പത്ത് ദിവസമായി കുരങ്ങൻ മരത്തിന് മുകളിൽ തന്നെ തുടരുകയാണ്. കുരങ്ങിനെ പിടിക്കാൻ മാനത്തും മരക്കൊമ്പിലും നോക്കി ...

അടിസ്ഥാന വേതനം നാൽപ്പതിനായിരമാക്കണം; നഴ്‌സുമാർ സമരത്തിലേയ്‌ക്ക്

അടിസ്ഥാന വേതനം നാൽപ്പതിനായിരമാക്കണം; നഴ്‌സുമാർ സമരത്തിലേയ്‌ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സുമാർ വീണ്ടും സമരത്തിലേയ്ക്ക്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ജൂലൈ 19-ന് നെഴ്‌സുമാർ സെക്രട്ടേറിയേറ്റ് മാർച്ച് നടത്തും. അടിസ്ഥാന ശമ്പളം നാൽപ്പതിനായിരം രൂപയാക്കണമെന്ന് ...

ഇന്നത്തെ സ്വർണവില അറിയേണ്ടേ?

ഇന്നത്തെ സ്വർണവില അറിയേണ്ടേ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്നലെ വിലയിൽ നേരിയ വർദ്ധിനവ് ഉണ്ടായിരുന്നു. പവന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ ...

കാലവർഷം ഇന്ന് എത്തിയേക്കും; സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

കാലവർഷം ഇന്ന് എത്തിയേക്കും; സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമായേക്കും. ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദം മഴ ശക്തമാകാൻ സാഹചര്യമൊരുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ വടക്കു ...

അയാൾ ആരെന്ന രഹസ്യം ഇനി വളരെ കുറച്ചുപേരിൽ ഒതുങ്ങും; കർശന നിബന്ധനകൾ വെച്ച് ഈ വർഷത്തെ വിഷു ബംമ്പർ ഭാഗ്യശാലി പണം വാങ്ങി മടങ്ങി

അയാൾ ആരെന്ന രഹസ്യം ഇനി വളരെ കുറച്ചുപേരിൽ ഒതുങ്ങും; കർശന നിബന്ധനകൾ വെച്ച് ഈ വർഷത്തെ വിഷു ബംമ്പർ ഭാഗ്യശാലി പണം വാങ്ങി മടങ്ങി

തിരുവനന്തപുരം: ഈ വർഷത്തെ വിഷു ബംമ്പർ ലോട്ടറി അടിച്ച ഭാഗ്യവാൻ ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധനകൾ വെച്ച് പണം വാങ്ങി മടങ്ങി. ഇതോടെ വിഷു ബംബർ ...

വർക്കല ക്ലിഫിലെ കുന്നിൽ നിന്ന് യുവാവ് താഴേയ്‌ക്ക് വീണു; നട്ടെല്ലിനടക്കം ഗുരുതര പരിക്ക്

വർക്കല ക്ലിഫിലെ കുന്നിൽ നിന്ന് യുവാവ് താഴേയ്‌ക്ക് വീണു; നട്ടെല്ലിനടക്കം ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കല ക്ലിഫിലെ കുന്നിൽ നിന്ന് യുവാവ് താഴേയ്ക്ക് വീണു. ഇന്നലെ രാത്രി 12.30- ഓടെ ആയിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരിയായ സതീഷാണ്(30) ആണ് അപകടത്തിൽപ്പെട്ടത്. ...

വ്യാജ സർട്ടിഫിക്കേറ്റ് കേസ്; അബിൻ സി രാജിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും

വ്യാജ സർട്ടിഫിക്കേറ്റ് കേസ്; അബിൻ സി രാജിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിൻ സി രാജുമായി ഫോണിൽ സംസാരിച്ച് അന്വേഷണ സംഘം. മാലിദ്വീപിൽ ജോലി ചെയ്യുന്ന ...

ട്രോളിംഗ് നിരോധനം; കടലിലും ഹാർബറിലും മിന്നൽ പരിശോധന നടത്തി; മത്സ്യത്തൊഴിലാളികളുടെ പ്രശനങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ് തൃശൂർ ജില്ലാ കളക്ടറും സംഘവും

ട്രോളിംഗ് നിരോധനം; കടലിലും ഹാർബറിലും മിന്നൽ പരിശോധന നടത്തി; മത്സ്യത്തൊഴിലാളികളുടെ പ്രശനങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ് തൃശൂർ ജില്ലാ കളക്ടറും സംഘവും

തൃശൂർ: ട്രോളിംഗ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ മിന്നൽ പരിശോധന നടത്തി തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ. കടലിലും ഹാർബറിലുമായിരുന്നു പരിശോധന ...

സംസ്ഥാനത്ത് എംഎസ്എഫിന് ആദ്യമായി വനിതാ ഭാരവാഹികൾ

സംസ്ഥാനത്ത് എംഎസ്എഫിന് ആദ്യമായി വനിതാ ഭാരവാഹികൾ

കോഴിക്കോട്: എംഎസ്എഫിന് ആദ്യമായി വനിതാ ഭാരവാഹികൾ. മൂന്ന് വനിതകളെയാണ് എം.എസ്.എഫിന്റെ സംസ്ഥാന ഭാരവാഹികളായി പ്രഖ്യാപിച്ചു. പി.എച്ച് ആയിശാ ബാനു, റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരാണ് ...

അറബിക്കടലിൽ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്‌ക്ക് സാദ്ധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ ...

പ്രതിസന്ധികളെ പാഠപുസ്തകമാക്കി മാറ്റിയ ബോഡിബിൽഡർ; സൗത്ത് ഏഷ്യൻ ബോഡി ബിൽഡിംഗ് മത്സരത്തിൽ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങാൻ സച്ചിന്  ഇനി ബൈക്ക് വിൽക്കണം; കായിക പ്രേമികളെ കാത്ത് സച്ചിൻ

പ്രതിസന്ധികളെ പാഠപുസ്തകമാക്കി മാറ്റിയ ബോഡിബിൽഡർ; സൗത്ത് ഏഷ്യൻ ബോഡി ബിൽഡിംഗ് മത്സരത്തിൽ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങാൻ സച്ചിന് ഇനി ബൈക്ക് വിൽക്കണം; കായിക പ്രേമികളെ കാത്ത് സച്ചിൻ

കോഴിക്കോട്: സൗത്ത് ഏഷ്യൻ ബോഡി ബിൽഡിംഗ് മത്സരത്തിൽ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങാനുള്ള തയാറെടുപ്പിലാണ് കൽപ്പണിക്കാരനായ കോഴിക്കോട്ടുകാരൻ സച്ചിൻ. മാലിദ്വീപിൽ അടുത്തമാസം മെൻസ് സ്‌പോർട്‌സ് ഫിസിക്ക് എന്ന മത്സരയിനത്തിലാണ് ...

തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു

തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വില വർദ്ധിച്ചത്. പവന് ഇന്ന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ...

ബിജെപി ദേശീയ അദ്ധ്യക്ഷൻ 26 ന് തിരുവനന്തപുരത്ത്

ബിജെപി ദേശീയ അദ്ധ്യക്ഷൻ 26 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ 26 ന് തിരുവനന്തപുരത്ത് എത്തും. നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ ...

കുട്ടികൾക്ക് പനിയോ, പനിയുടെ ലക്ഷണങ്ങളോ ഉണ്ടോ; സ്‌കൂളിൽ വിടരുത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കുട്ടികൾക്ക് പനിയോ, പനിയുടെ ലക്ഷണങ്ങളോ ഉണ്ടോ; സ്‌കൂളിൽ വിടരുത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

തിരുവനന്തപുരം: പനിയോ പനിയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ കുട്ടികളെ സ്‌കൂളിൽ വിടരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്‌കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ ...

Page 44 of 92 1 43 44 45 92

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist