kerala - Janam TV

kerala

‘കുരിശിന് പകരം സർക്കാർ ഭൂമി’; വിഴിഞ്ഞത്ത് ലത്തീൻ സഭയ്‌ക്ക് നൽകാനൊരുങ്ങുന്നത് കോടിക്കണക്കിന് രൂപയുടെ ഭൂമി

‘കുരിശിന് പകരം സർക്കാർ ഭൂമി’; വിഴിഞ്ഞത്ത് ലത്തീൻ സഭയ്‌ക്ക് നൽകാനൊരുങ്ങുന്നത് കോടിക്കണക്കിന് രൂപയുടെ ഭൂമി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ മറവിൽ ലത്തീൻ സഭയ്ക്ക് കോടികൾ വിലമതിയ്ക്കുന്ന വസ്തു വിട്ടു നൽകാനൊരുങ്ങി സർക്കാർ. ഒരു ഭാഗത്ത് പദ്ധതിക്ക് വേണ്ടി സാധാരണക്കാരിൽ നിന്നും ഭൂമി ഏറ്റെടുത്തപ്പോൾ ...

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ സ്‌കൂൾ സഹപാഠികൾക്കൊപ്പം ഒത്തുചേരുന്നതിന് നാട്ടിലേക്ക് വരവേ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ സ്‌കൂൾ സഹപാഠികൾക്കൊപ്പം ഒത്തുചേരുന്നതിന് നാട്ടിലേക്ക് വരവേ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: സഹപാഠി സംഗമത്തിന് നാട്ടിലേക്ക് വരവെ ട്രെയിനിൽ കുഴഞ്ഞു വീണ് കൈതപ്രം സ്വദേശിയ്ക്ക് ദാരുണാന്ത്യം. കൈതപ്രം കരിങ്കൽച്ചാലിലെ കെകെ സുകുമാരൻ ആണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്. ...

മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്തെ പാർക്കിംഗ് പ്രദേശത്ത് നിന്നും സ്ഥിരമായി ബൈക്ക് മോഷണം; പ്രതി അറസ്റ്റിൽ

മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്തെ പാർക്കിംഗ് പ്രദേശത്ത് നിന്നും സ്ഥിരമായി ബൈക്ക് മോഷണം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ വാഹന പാർക്കിംഗ് സ്ഥലങ്ങളിൽ നിന്ന് ബൈക്കുകൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. സിറ്റി ക്രൈം സ്‌ക്വാഡ് സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി സ്വദേശി കൊരമ്പയിൽ ...

കൂടിയ ഡോസ് മരുന്ന് കുത്തിവെച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്നു മരിച്ചു;  സങ്കടക്കടലിൽ പരാതിയുമായി കുടുംബം

കൂടിയ ഡോസ് മരുന്ന് കുത്തിവെച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്നു മരിച്ചു; സങ്കടക്കടലിൽ പരാതിയുമായി കുടുംബം

കോട്ടയം: പനിബാധിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം. കോട്ടയം മെഡിക്കൽ കോളേജിൽ ജോഷ് എബി എന്ന കുഞ്ഞ് ...

തിരുവീശകുളം മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ടബന്ധ നവീകരണ കലശവും പരിവാര പ്രതിഷ്ഠയും

തിരുവീശകുളം മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ടബന്ധ നവീകരണ കലശവും പരിവാര പ്രതിഷ്ഠയും

എറണാകുളം: പിറവം മുളക്കുളം വടക്കേക്കര തിരുവീശകുളം മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ഠബന്ധ നവീകരണ കലശ, പരിവാര പ്രതിഷ്ഠ കർമ്മങ്ങൾ ഇന്ന് ആരംഭിക്കും. 11 ദിവസം നീണ്ടു നിൽക്കുന്ന ...

വീണ്ടുമൊരു വായനാ ദിനം കൂടി; സംസ്ഥാനത്ത് സ്‌കൂൾ ലൈബ്രറികളിൽ പേരിന് പോലും പ്രവർത്തനമില്ല; ലൈബ്രേറിയൻ നിയമനവും പാഴ്‌വാക്കായി

വീണ്ടുമൊരു വായനാ ദിനം കൂടി; സംസ്ഥാനത്ത് സ്‌കൂൾ ലൈബ്രറികളിൽ പേരിന് പോലും പ്രവർത്തനമില്ല; ലൈബ്രേറിയൻ നിയമനവും പാഴ്‌വാക്കായി

തിരുവനന്തപുരം: വീണ്ടുമൊരു വായനാ ദിനം കൂടിയെത്തുമ്പോൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ലൈബ്രറി പ്രവർത്തനം പേരിന് പോലുമില്ലാതാകുന്നു. 2077 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിക്കുന്ന വിധത്തിലുള്ള ലൈബ്രറികൾ ...

DEATH

വിനോദസഞ്ചാരികളെന്ന വ്യാജേനയെത്തി, ആളൊഴിഞ്ഞ വീട്ടിൽ കയറി വിഷം കഴിച്ചു; ഇടുക്കിയിൽ യുവാവും യുവതിയും മരിച്ചു

ഇടുക്കി: വിനോദസഞ്ചാരികളെന്ന വ്യാജേനയെത്തി ആളൊഴിഞ്ഞ വീട്ടിൽ കയറി യുവതിയും യുവാവും ജീവനൊടുക്കി. തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാർ, പുതുച്ചേരി സ്വദേശിനി തഹാനി എന്നിവരാണ് മരിച്ചത്. മറയൂർ-ഉദുമൽപേട്ട റോഡിൽ ...

അമ്മ മടങ്ങി; കാടുവിട്ട് ‘കൃഷ്ണ’ വനപാലകർക്കൊപ്പം നാട്ടിലേയ്‌ക്കും

അമ്മ മടങ്ങി; കാടുവിട്ട് ‘കൃഷ്ണ’ വനപാലകർക്കൊപ്പം നാട്ടിലേയ്‌ക്കും

പാലക്കാട്: അട്ടപ്പാടി ജനവാസമേഖലയിൽ കൂട്ടം തെറ്റിയെത്തിയ കുട്ടിയാനയെ ബൊമ്മിയാംപടിയിലേയ്ക്ക് മാറ്റി. വനംവകുപ്പിന്റെ ക്യാമ്പ് ഷെഡിന് സമീപത്തേയ്ക്കാണ് ആനയെ മാറ്റിയത്. ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിക്കൊമ്പൻ താൽകാലികമായി നിർമ്മിച്ച ...

rain

കാലവർഷം കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യ ബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ തെക്കുപടിഞ്ഞാറൻ കാറ്റുകൾ ശക്തമായതോടെ കാലവർഷം വരും ദിവസങ്ങളിൽ കൂടുതൽ ശക്തിയാർജ്ജിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു; വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും; ജലനിരപ്പ് ഉയരുമെന്ന പ്രതീക്ഷയിൽ മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു; വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും; ജലനിരപ്പ് ഉയരുമെന്ന പ്രതീക്ഷയിൽ മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. നിലവിൽ കാലവർഷം എത്തിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. ...

എംഎം മണിയുടെ വാഹനമിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

എംഎം മണിയുടെ വാഹനമിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

തിരുവനന്തപുരം: മുൻ മന്ത്രി എംഎം മണിയുടെ വാഹനമിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം ദേശീയ പാതയിലായിരുന്നു ആപകടം നടന്നത്. കഴക്കൂട്ടം സ്വദേശി രതീഷി (38)നാണ് ഗുരുതരമായി പരിക്കേറ്റത്. ...

കുട്ടവഞ്ചി മറിഞ്ഞ് അപകടം; നീന്തി രക്ഷപ്പെടുന്നതിനിടെ ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങി യുവാവ് മരിച്ചു

കുട്ടവഞ്ചി മറിഞ്ഞ് അപകടം; നീന്തി രക്ഷപ്പെടുന്നതിനിടെ ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങി യുവാവ് മരിച്ചു

വയനാട്: കുട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാരാപ്പുഴ അണക്കെട്ടിലാണ് സംഭവം. വയനാട് നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു ...

പത്തനംതിട്ടയിൽ വീണ്ടും എലിപ്പനി ബാധിച്ച് മരണം; ആശങ്കയോടെ ജനങ്ങൾ

പത്തനംതിട്ടയിൽ വീണ്ടും എലിപ്പനി ബാധിച്ച് മരണം; ആശങ്കയോടെ ജനങ്ങൾ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ വീണ്ടും എലിപ്പനി ബാധിച്ച് മരണം. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ജില്ലയിൽ മഴക്കാലം ആരംഭിച്ചതോടെ ...

ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഒറ്റയാന്റെ പരാക്രമം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ്

ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഒറ്റയാന്റെ പരാക്രമം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ്

ഇടുക്കി: ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഒറ്റയാന്റെ പരാക്രമം. റോഡിൽ നിലയുറപ്പിച്ച കൊമ്പൻ വാഹന യാത്രക്കാരെ വിരട്ടി ഓടിച്ചു. ഒറ്റയാന്റെ പരാക്രമത്തിൽ തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ഒരു ...

ഡോക്ടർക്കെതിരെ വീണ്ടും അതിക്രമം; ആശുപത്രിയിൽ പോലീസ് എത്തിച്ച രോഗി ഡോക്ടറെ അസഭ്യം പറഞ്ഞു; പ്രതി കസ്റ്റഡിയിൽ

ഡോക്ടർക്കെതിരെ വീണ്ടും അതിക്രമം; ആശുപത്രിയിൽ പോലീസ് എത്തിച്ച രോഗി ഡോക്ടറെ അസഭ്യം പറഞ്ഞു; പ്രതി കസ്റ്റഡിയിൽ

കോട്ടയം: സംസ്ഥാനത്ത് ഡോക്ടർക്കെതിരെ വീണ്ടും കൈയ്യേറ്റ ശ്രമം. പരിക്കേറ്റ നിലയിൽ വഴിയിൽ കണ്ടതിനെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തിച്ച രോഗി ഡോക്ടർമാരെ അസഭ്യം പറഞ്ഞതായാണ് പരാതി. കോട്ടയം ...

സംസ്ഥാനത്തെ സർക്കാർ ഐടിഐ-കളിലേയ്‌ക്ക് അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ ഐടിഐ-കളിലേയ്‌ക്ക് അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐ.കളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. റെഗുലർ സ്‌കീമിലുള്ള 72 ട്രേഡുകളിലെ പ്രവേശനമാണ് നടക്കുന്നത്. ജൂലായ് 15 വരെ അപേക്ഷിക്കാം. അപേക്ഷകർക്ക് കുറഞ്ഞ പ്രായം 2023 ...

അട്ടപ്പാടി ജനവാസമേഖലയിൽ ഒറ്റയാനിറങ്ങി; എത്തിയത് മാങ്ങാകൊമ്പൻ ആണോയെന്ന സംശയത്തിൽ വനംവകുപ്പും പ്രദേശവാസികളും

അട്ടപ്പാടി ജനവാസമേഖലയിൽ ഒറ്റയാനിറങ്ങി; എത്തിയത് മാങ്ങാകൊമ്പൻ ആണോയെന്ന സംശയത്തിൽ വനംവകുപ്പും പ്രദേശവാസികളും

പാലക്കാട്: അട്ടപ്പാടി ജനവാസമേഖലയിൽ ഒറ്റയാനിറങ്ങി. ഷോളയൂരിലെ ജനവാസ മേഖലയിലാണ് കൊമ്പൻ ഇറങ്ങിയത്. നാട്ടുകാരും വനംവകുപ്പും ചേർന്ന് കാടുകയറ്റി. ഇന്ന് രാവിലെയാണ് അട്ടപ്പാടി ഷോളിയൂരിലെ ജനവാസ മേഖലയിലേക്ക് ഒറ്റയാൻ ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യ ദർശനം നടത്തി തിരുവാവടുതുറൈ ആഥീനം 24-ാം മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ; പ്രധാനമന്ത്രിയ്‌ക്ക് ചെങ്കോൽ നൽകിയതിന് ശേഷമുള്ള മഠാധിപതിയുടെ ആദ്യ യാത്ര

ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യ ദർശനം നടത്തി തിരുവാവടുതുറൈ ആഥീനം 24-ാം മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ; പ്രധാനമന്ത്രിയ്‌ക്ക് ചെങ്കോൽ നൽകിയതിന് ശേഷമുള്ള മഠാധിപതിയുടെ ആദ്യ യാത്ര

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി തിരുവാവടുതുറൈ ആഥീനം 24-ാം മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു അദ്ദേഹം ...

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിജി പ്രവേശനത്തിന് അപേക്ഷിക്കാം; ബി.എഡ് പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിജി പ്രവേശനത്തിന് അപേക്ഷിക്കാം; ബി.എഡ് പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി

കാലിക്കറ്റ് സർവകലാശാലാ 2023-24 അദ്ധ്യയന വർഷത്തെ പിജി പ്രവേശനത്തിന് അപേക്ഷിക്കാം. 27-ന് വൈകിട്ട് അഞ്ച് മണിവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇനത്തിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ...

പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും താക്കോലെടുക്കാൻ ഉടമ മറന്നു; മദ്യപിച്ചെത്തിയ മോഷ്ടാവ് കാറുമായി കടന്നു; പിടിയിലായത് രജിസ്‌ട്രേഷൻ മാറ്റുന്നതിന് ഒടിപിക്കായി യഥാർത്ഥ ഉടമസ്ഥനെ ഓൺലൈൻ സ്ഥാപനത്തിൽ നിന്നും വിളിച്ചതോടെ

കോഴിക്കോട്: അരയിടത്തുപാലം ബേബി മെമ്മോറിയൽ ആശുപത്രിയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ. മലപ്പുറം സ്വദേശി ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്. ഡെപ്യൂട്ടി കമ്മീഷണർ കെ ...

പ്ലസ് വൺ ആദ്യ അലോട്‌മെന്റ് പ്രവേശനം 21 വരെ; ഏറ്റവുമധികം മെരിറ്റ് സീറ്റുകളുമായി ആദ്യ അലോട്‌മെന്റ്; വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

പ്ലസ് വൺ ആദ്യ അലോട്‌മെന്റ് പ്രവേശനം 21 വരെ; ഏറ്റവുമധികം മെരിറ്റ് സീറ്റുകളുമായി ആദ്യ അലോട്‌മെന്റ്; വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്‌മെന്റ് ലഭിച്ചവർക്കായുള്ള പ്രവേശനം ഈ മാസം 20, 21 തീയതികളിൽ പ്രവേശനം നടക്കും. അലോട്‌മെന്റ് ലഭിച്ചവർ അലോട് റിസൾട്ട് എന്ന ലിങ്കിൽനിന്നു ...

പൊറോട്ട വൈകിയെന്നാരോപിച്ച് തട്ടുകടയുടമയായ സ്ത്രീക്ക് നേരെ തിളച്ച എണ്ണ ഒഴിച്ച് ആക്രമണം; മൂവർ സംഘം അറസ്റ്റിൽ

പൊറോട്ട വൈകിയെന്നാരോപിച്ച് തട്ടുകടയുടമയായ സ്ത്രീക്ക് നേരെ തിളച്ച എണ്ണ ഒഴിച്ച് ആക്രമണം; മൂവർ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: പൊറോട്ട ലഭിക്കാൻ വൈകിയതിനെ തുടർന്ന് തട്ടുകട നടത്തുന്ന സ്ത്രീയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. നിരവധി കേസുകളിൽ പ്രതികളായവരാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. ...

പനിച്ച് വിറച്ച് കേരളം; രോഗവ്യാപനം രൂക്ഷം; ഇന്നലെ മാത്രം ചികിത്സ തേടിയത് 11,329 പേർ; സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടില്ല

പനിച്ച് വിറച്ച് കേരളം; രോഗവ്യാപനം രൂക്ഷം; ഇന്നലെ മാത്രം ചികിത്സ തേടിയത് 11,329 പേർ; സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം വർദ്ധിക്കുന്നതായി ഔദ്യോഗിക കണക്ക്. കേരളത്തിൽ ഇന്നലെ മാത്രം 11,329 പേർ പനിയ്ക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ...

കോവളം ബീച്ചിൽ ഏവ മത്സ്യങ്ങൾ ചത്തടിഞ്ഞു; കാരണം കടലിലെ ‘കറ’ പ്രതിഭാസമെന്ന് വിദഗ്ധർ

കോവളം ബീച്ചിൽ ഏവ മത്സ്യങ്ങൾ ചത്തടിഞ്ഞു; കാരണം കടലിലെ ‘കറ’ പ്രതിഭാസമെന്ന് വിദഗ്ധർ

തിരുവനന്തപുരം: കോവളത്ത് ബീച്ചുകളിൽ മീനുകൾ കൂട്ടത്തോടെ ചത്ത് അടിയുന്നു. ഏവ എന്ന് നാട്ടുഭാഷയിൽ അറിയപ്പെടുന്ന പഫർ മത്സ്യങ്ങളാണ് ഇന്നലെ വൈകിട്ടോടെ വൻ തോതിൽ ചത്തടിയാൻ തുടങ്ങിയത്. ഇത്തരത്തിലുള്ള ...

Page 45 of 90 1 44 45 46 90

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist