Keralam - Janam TV

Keralam

ഏദൻ ആപ്പിൾ ടോമിന് നാല് വിക്കറ്റ് ; സി.കെ നായുഡുവിൽ ലീ‍ഡ് വഴങ്ങി കേരളം

സി.കെ നായുഡു ട്രോഫിയിൽ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ ഒഡീഷ എട്ട് വിക്കറ്റിന് 472 റൺസെന്ന നിലയിൽ.ഒഡിഷയ്ക്ക് ഇപ്പോൾ 153 റൺസിൻ്റെ ലീഡുണ്ട്. കളി നിർത്തുമ്പോൾ ...

സി.കെ നായുഡു ട്രോഫി; വരുൺ നയനാർക്ക് സെഞ്ചുറി, കേരളം ശക്തമായ നിലയില്‍

സി.കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയിൽ. ആദ്യ ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 231 റൺസ് എന്ന നിലയിലാണ് കേരളം. 109 റൺസോടെ ...

കേരളത്തിന്റെ മാലിന്യ സംസ്കരണം വൻ പരാജയം; സംസ്കരിക്കുന്നത് വെറും 30 ശതമാനം ഖരമാലിന്യം മാത്രം; വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര റിപ്പോർട്ട്

ചെന്നൈ: കേരളത്തിന്റെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് കേന്ദ്രം. മാലിന്യ സംസ്കരണ പദ്ധതികളിൽ ​ഗുരുതരമായ പാളിച്ചകളുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) റിപ്പോർട്ടിൽ പറയുന്നു. ഖരമാലിന്യ സംഭരണ ...

തപാലയക്കാൻ പണം മുൻകൂർ കൈപ്പറ്റിയിട്ടും പറ്റിപ്പ്..! ലൈസൻസും ആർസിയും നേരിട്ടു വാങ്ങേണ്ടിവരും; ഉത്തരവിറക്കാൻ നീക്കം

തിരുവനന്തപുരം: തപാലയക്കാൻ പണം മുൻകൂറായി കൈപ്പറ്റിയിട്ടും ലൈസൻസും ആർ.സിയും നേരിട്ട് വാങ്ങേണ്ട അവസ്ഥയിലാണ് ഉദ്യോ​ഗാർത്ഥികൾ. റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ എത്തി വാങ്ങണമെന്ന ഉത്തരവിറക്കാനാണ് മോട്ടോർ വാ​ഹന വകുപ്പ് ...

അമുസ്ലീം കുട്ടികൾക്ക് മദ്രസകളിൽ മതപഠനം; ഔപചാരിക വിദ്യാഭ്യാസം നൽകിയില്ല; കേരളമടക്കം 11 സംസ്ഥാനങ്ങൾക്കെതിരെ നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ

ന്യൂഡൽഹി: മദ്രസകളിൽ പഠിക്കുന്ന അമുസ്ലീം കുട്ടികളെ കണ്ടെത്തി ഔപചാരിക വിദ്യാഭ്യാസം നൽകാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ(എൻസിപിസിആർ). 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ...

കേരളം സമ്പൂർണ്ണ സാമ്പത്തിക തകർച്ചയിൽ; ധൂർത്ത് നിർത്താതെ കേരളം ഒരിക്കലും രക്ഷപ്പെടില്ല: വി. മുരളീധരൻ

തിരുവനന്തപുരം: കേരളം വലിയ കടക്കെണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളീയം നടത്തി പണം ധൂർത്തടിച്ചത് പോലെ നവകേരള സദസ് നടത്തി വീണ്ടും പണം ധൂർത്തടിക്കാനാണ് സർക്കാരിന്റെ ...

കടം കൊണ്ട് മുടിഞ്ഞ് കേരളം; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇനി പ്രതീക്ഷ കേന്ദ്ര വിഹിതത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ജനങ്ങളെ അടിമുടി കഷ്ടത്തിലാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. സപ്ലൈകോയിൽ സാധനമില്ല, ക്ഷേമ പെൻഷൻ വിതരണം അവതാളത്തിൽ, കെഎസ്ആർടിസി ജീവനക്കാർക്ക് ...

പ്ലാസ്റ്റിക്, ഗാർഹിക, ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു; കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്

ചെന്നൈ: കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിലെ തിരുനൽവേലിയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ദക്ഷിണമേഖലാ ബെഞ്ച് കേരളത്തിന് നോട്ടീസ് നൽകി. പരാതി സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളോടും ...

അദ്ധ്യാപിക തല്ലിച്ച കുട്ടിയുടെ വിദ്യാഭ്യാസവും ചെലവുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍:മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം:മുസഫര്‍ നഗറില്‍ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാന്‍ കേരളം തയ്യാറാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായാല്‍ എല്ലാവിധ സഹായങ്ങളും കേരളം നല്‍കുമെന്നും ...

pinarayi vijayan

‘കേരള’ എന്നല്ല ‘കേരളം’ ; സംസ്ഥാനത്തിന്റെ പേരിൽ തിരുത്ത് വേണമെന്ന് സംസ്ഥാന സർക്കാർ; പേര് മാറ്റൽ പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി

തിരുവനന്തപുരം: 'കേരള' എന്നുള്ളത് 'കേരളം' എന്നാക്കി മാറ്റാനുള്ള പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര ...

kp sasikala teacher

ദേവസ്വം ബോർഡിന് രാഷ്‌ട്രിയം; പച്ച പെയിന്റ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ച്; തുറന്നടിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ

  മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മണ്ഡപം പച്ച പെയിന്റ് അടിച്ചതിൽ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. സംഭവം ...

പിണറായി ഭരണത്തിൽ കേരളം പിശാചിന്റെ സ്വന്തം നാടായി മാറി; രാജസ്ഥാനി ബാലനെ ചവിട്ടി തെറിപ്പിച്ച പ്രതി ശിഹ്ഷാദിനെ പോലീസ് സംരക്ഷിക്കാൻ ശ്രമിച്ചു; പ്രതികരണവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തലശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ബാലനെ ക്രൂരമായി മർദ്ദിച്ച ക്രിമിനലിനെ പോലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി ഭരണത്തിൽ കേരളം ...

കയറ്റുമതിയിൽ കേരളത്തിന്റേത് ദയനീയപ്രകടനം; കഴിഞ്ഞ വർഷത്തേക്കാൾ പിന്നിലായി; ഒന്നാം സ്ഥാനം ഗുജറാത്തിന്

ന്യൂഡൽഹി : കയറ്റുമതി മേഖലയിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി ഗുജറാത്ത്. നീതി ആയോഗിന്റെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയിൽ ഗുജറാത്തിനാണ് വീണ്ടും ഒന്നാം സ്ഥാനം. അതേസമയം 16ാം സ്ഥാനമാണ് കേരളത്തിനുള്ളത്. കയറ്റുമതി ...

യുപിയിൽ കോൺഗ്രസ് ഓട്ടോറിക്ഷയിൽ ഒതുങ്ങുന്ന പാർട്ടിയായി; രാഹുലിന് പിന്നാലെ പ്രിയങ്കയ്‌ക്കും സോണിയയ്‌ക്കും കേരളത്തിൽ വന്ന് മത്സരിക്കേണ്ടിവരുമെന്ന് എ.എൻ രാധാകൃഷ്ണൻ

കൊച്ചി: യുപിയിൽ കോൺഗ്രസ് ഓട്ടോറിക്ഷയിൽ ഒതുങ്ങുന്ന പാർട്ടിയായി മാറിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. പതിറ്റാണ്ടുകൾ ഭരണത്തിലിരുന്ന പാർട്ടിയാണ് കോൺഗ്രസ്. സോണിയയുടെയും പ്രിയങ്കയുടെയും രാഹുലിന്റെയും ...

നികുതി വിഹിതത്തിന്റെ മുൻകൂർ ഗഡുവായി 47,541 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് അനുവദിച്ച് കേന്ദ്രം .;കേരളത്തിന് 1,830.38 കോടി രൂപ

ഡൽഹി : നികുതി വിഹിതത്തിന്റെ മുൻകൂർ ഗഡുവായി 47,541 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് അനുവദിക്കാൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ നിർദ്ദേശം നൽകി. 2022 ...

സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധന; ഇന്ന് 7124 പേർക്ക് രോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7124 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂർ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, ...

വിദ്യാകിരണം പദ്ധതിയുടെ ടെൻഡർ സംസ്ഥാന സർക്കാർ റദ്ദാക്കി; പിന്നിൽ വൻ തട്ടിപ്പെന്ന് ബിജെപി; നിരാശരായത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ

  തിരുവനന്തപുരം: ഡിജിറ്റൽ പഠനത്തിന് മൊബൈലോ ലാപ്‌ടോപ്പോ വാങ്ങാൻ ശേഷിയില്ലാത്ത വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്പ്‌ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതിന് പിന്നിൽ വൻതട്ടിപ്പെന്ന് ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.50 ആയി നിലനിർത്തണമെന്ന് സുപ്രീംകോടതി ; കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.50 ആയി നിലനിർത്തണമെന്ന് സുപ്രീംകോടതി. ജലനിരപ്പ് 139 അടിയ്ക്ക് താഴെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് കോടതി ...

കേരളം വീണ്ടും പ്രളയഭീതിയിൽ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, എറണാകുളത്തും മഴ ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നി ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും ...

ക്ഷയരോഗ ബാധിതരെ കണ്ടെത്താൻ അക്ഷയ കേരളം ക്യാമ്പയിൻ വീണ്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് തിരിച്ചറിയാതെ പോവുന്ന ക്ഷയരോഗികളെ കണ്ടെത്തി ചികിത്സ നൽകാനായി അക്ഷയ കേരളം ക്യാമ്പയിൻ വീണ്ടും ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എന്റെ ക്ഷയരോഗമുക്ത കേരളം ...

സംസ്ഥാനത്ത് വാക്‌സിനേഷൻ 3 കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ 3 കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് ഇന്നലെ പത്ത ലക്ഷം ഡോസ് വാക്‌സിൻ അധികം ലഭിച്ചിരുന്നു. ...

കൊറോണയ്‌ക്കു മുന്നിൽ നോക്കുകുത്തി, കേരളത്തിന്റെ സമസ്ത മേഖലകളിലും അനിശ്ചിതത്വം; സംസ്ഥാന സർക്കാരിനെതിരെ കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : സിപിഎം ഭരിക്കുന്ന കേരളത്തിന്റെ സമസ്ത മേഖലകളിലും അനിശ്ചിതത്വമാണെണ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അടുത്തിടെയുണ്ടായ സുപ്രധാന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം. കേരളത്തെ അപകീർത്തിപ്പെടുത്ത ...

പ്ലസ് വൺ പരീക്ഷകൾ സെപ്തംബറിൽ തന്നെ നടത്തും: അധികചോദ്യങ്ങൾ ഉൾപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ സെപ്തംബറിൽ തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷക്ക് അധികചോദ്യങ്ങൾ ഉൾപ്പെടുത്തും. 80 മാർക്കിന്റെ പരീക്ഷക്ക് 160 മാർക്കിനുള്ള ചോദ്യങ്ങളും 60 ...

മലയാള മണ്ണിന് നാളെ 64ാം പിറന്നാൾ

ഹിന്ദു ഐതിഹ്യ പ്രകാരം പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്ന ഒരു കഥ മലയാളികൾക്കിടയിൽ പ്രസിദ്ധമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമാണ് കേരളം എന്ന സംസ്ഥാനം ...