കേരളത്തിന്റെ മാലിന്യ സംസ്കരണം വൻ പരാജയം; സംസ്കരിക്കുന്നത് വെറും 30 ശതമാനം ഖരമാലിന്യം മാത്രം; വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര റിപ്പോർട്ട്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ മാലിന്യ സംസ്കരണം വൻ പരാജയം; സംസ്കരിക്കുന്നത് വെറും 30 ശതമാനം ഖരമാലിന്യം മാത്രം; വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 10:10 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കേരളത്തിന്റെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് കേന്ദ്രം. മാലിന്യ സംസ്കരണ പദ്ധതികളിൽ ​ഗുരുതരമായ പാളിച്ചകളുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) റിപ്പോർട്ടിൽ പറയുന്നു. ഖരമാലിന്യ സംഭരണ കേന്ദ്രങ്ങളിൽ ആശുപത്രിമാലിന്യം കൂട്ടിയിടുന്നതും അതിർത്തി സംസ്ഥാനങ്ങളിൽ പാഴ്വസ്തുക്കൾ തള്ളുന്നതും വീഴ്ചകൾക്ക് ഉദാഹരണമായി റിപ്പോർട്ടിൽ‌ പറയുന്നു.

കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി പ്രദേശങ്ങളിലും മാലിന്യ സരംഭരണ കേന്ദ്രങ്ങളിലും പരിശോധന നടത്തിയതിന് ശേഷം ദേശീയ ഹരിത ട്രിബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് സിപിസിബി കേരളത്തെ കുറ്റപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള മാലിന്യം സ്വകാര്യ കരാറുകാർ തമിഴ്നാടിന്റെ അതിർത്തി ​ഗ്രാമങ്ങളിൽ തട്ടുന്നെന്ന വാർത്തകളിൽ സ്വമേധയാ കേസെടുത്ത ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് സിപിസിബി റിപ്പോർട്ട് സമർപ്പിച്ചത്.

കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഖര മാലിന്യത്തിന്റെ 30 ശതമാനം മാത്രമാണ് സംഭരിക്കപ്പെടുന്നത്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് കേരള സർക്കാർ രൂപവത്കരിച്ച ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പ്രവർത്തനങ്ങളിലും പാളിച്ചകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

അതിർത്തി കടന്നുള്ള മാലിന്യം നീക്കം നിരീ​ക്ഷിക്കുന്നതിന് കേരള-തമിഴ്നാ‍ട് സംസ്ഥാനങ്ങൾ ചേർന്ന് രൂപവത്കരിച്ച ദൗത്യസം​‌ഘത്തിന്റെ പ്രവർത്തനവും തൃപ്തികരമല്ല. ഈ വിഷയങ്ങളിൽ വിശദമായ അന്വേഷണം നടത്താനും നടപടിയെടുക്കാനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തയ്യാറകണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മാലിന്യ സംസ്കരണത്തിനായി ഹരിത കർമസേനയെ ഉൾപ്പെടുത്തിയെങ്കിലും കാര്യക്ഷമമല്ലെന്ന് തെളിക്കുകയാണ് സിപിസിബി റിപ്പോർട്ട്.

Tags: PinarayiKeralamwaste managementFEATURED2
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

Latest News

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies