കയറ്റുമതിയിൽ കേരളത്തിന്റേത് ദയനീയപ്രകടനം; കഴിഞ്ഞ വർഷത്തേക്കാൾ പിന്നിലായി; ഒന്നാം സ്ഥാനം ഗുജറാത്തിന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കയറ്റുമതിയിൽ കേരളത്തിന്റേത് ദയനീയപ്രകടനം; കഴിഞ്ഞ വർഷത്തേക്കാൾ പിന്നിലായി; ഒന്നാം സ്ഥാനം ഗുജറാത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 02:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കയറ്റുമതി മേഖലയിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി ഗുജറാത്ത്. നീതി ആയോഗിന്റെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയിൽ ഗുജറാത്തിനാണ് വീണ്ടും ഒന്നാം സ്ഥാനം. അതേസമയം 16ാം സ്ഥാനമാണ് കേരളത്തിനുള്ളത്. കയറ്റുമതി സാദ്ധ്യതയും, ഇതിനായുള്ള പ്രകടനവും വിലയിരുത്തി കയറ്റുമതിയ്‌ക്കായി സംസ്ഥാനങ്ങൾ എത്രത്തോളം സജ്ജമാണെന്ന് കണക്കാക്കുന്നതാണ് കയറ്റുമതി തയ്യാറെടുപ്പ് സൂചിക.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച നയം, മികച്ച വാണിജ്യ വ്യാപാര അന്തരീക്ഷം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയാണ് ഗുജറാത്തിനെ ഈ അഭിമാനനേട്ടത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷവും സൂചികയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തായിരുന്നു.

സൂചികയിൽ മഹാരാഷ്‌ട്രയ്‌ക്കാണ് രണ്ടാം സ്ഥാനം, തൊട്ടുപുറകിലായി കർണാടകയും ഉണ്ട്. തമിഴ്‌നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങൾ സ്വന്തമാക്കി. രാജ്യത്തെ കയറ്റുമതിയുടെ 50 ശതമാനവും സംഭാവന ചെയ്യുന്നത് ഈ സംസ്ഥാനങ്ങളാണെന്ന് നീതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നു.

നീതി ആയോഗിന്റെ പട്ടികയിൽ കഴിഞ്ഞ വർഷത്തെക്കാളും പിന്നിലാണ് കേരളം. കഴിഞ്ഞ വർഷം 10ാമതായിരുന്നു സംസ്ഥാനത്തിന്റെ സ്ഥാനം. ഇതാണ് ഇപ്പോൾ 16ാമതായി പിന്തള്ളപ്പെട്ടിരിക്കുന്നത്. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എല്ലാം പട്ടികയുടെ ആദ്യ 10 ൽ ഇടം നേടിയിട്ടുണ്ട്.

രാജ്യത്തിന്റെ തീരദേശത്തുള്ള സംസ്ഥാനങ്ങളുടെ കയറ്റുമതി പട്ടികയിലും കേരളം പിന്നിലാണ്. കഴിഞ്ഞ വർഷം ആറാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഈ വർഷം ഏഴാം സ്ഥാനത്താണ്.

Tags: Pinarayi VijayanKeralamNiti Aayog
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies