kidnapping - Janam TV
Friday, November 7 2025

kidnapping

കാറിലുണ്ടായിരുന്നത് പ്രമുഖ നടി; കൊച്ചിയിലെ ബാറിൽ തർക്കം; പിന്നാലെ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ  നടി ലക്ഷ്മി മേനോൻറെ മൊഴിയെടുക്കും. ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ തട്ടിക്കൊണ്ടു പോയ ...

പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയെ  കണ്ടെത്തി; നാലുപേർ കസ്റ്റ‍ഡിയിൽ

മലപ്പുറം: പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷെമീറിനെ കണ്ടെത്തി. കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്നാണ് ഷെമീറിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷെമീറിനെയും ...

മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; ഷെമീർ നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുൻപ്; സിസിടിവി ദൃശ്യങ്ങൾ

മലപ്പുറം: പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപറമ്പത്ത് ഷെമീറിനെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് ...

വൈകുന്നേരം ട്യൂഷന് പോയ കുട്ടി തിരിച്ചെത്തിയില്ല; അഞ്ച് ലക്ഷം ആവശ്യപ്പെട്ട് ഫോൺ, അടുത്ത ദിവസം കണ്ടത് 13കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം

ബെംഗളൂരു: അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 13 കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നിശ്ചിത്തിന്റെ മ‍ൃതശരീരമാണ് കഗ്ഗലിപുര ...

ലിപ്സ്റ്റിക്ക് ഇട്ടതിന് അമ്മ ശകാരിച്ചു; പൊലീസിനെ കുഴക്കി 13 കാരിയുടെ തട്ടിക്കൊണ്ടുപോകൽ ‘നാടകം’

ഭോപ്പാൽ: അമ്മ ശകാരിച്ചതിന് സ്വയം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത് നടപ്പിലാക്കി 13 കാരി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കത്തെഴുതി ...

അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നും കണ്ടെത്തി; കിഡ്നാപ്പിംഗ് സംഘം ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്ന് വിവരം; കൊടുവളളിയിൽ എത്തിക്കും

മലപ്പുറം: നാല് ദിവസം മുമ്പ് കൊടുവളളിയിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് അനൂസ് റോഷനെ കണ്ടെത്തിയത്. കിഡ്നാപ്പിം​ഗ് സംഘം യുവാവിനെ റോഡിൽ ...

55 ലക്ഷത്തിന്റെ കുഴൽപ്പണ ഇടപാട്; കൊടുവള്ളിയിൽ നിന്നും തട്ടിക്കൊണ്ടു പോയ യുവാവിനെ പാർപ്പിച്ചിരിക്കുന്നത് മലപ്പുറത്ത്

മലപ്പുറം: കൊടുവള്ളിയിൽ നിന്നും തട്ടിക്കൊണ്ടു പോയ അനൂസ് റോഷനെ പാർപ്പിച്ചിരിക്കുന്നത് മലപ്പുറത്തെന്ന് സൂചന. ആളൊഴിഞ്ഞ കെട്ടിടത്തിലാണ് അനൂസിനെ പാർപ്പിച്ചിരിക്കുന്നത്. യുവാവിനെ തട്ടിക്കൊണ്ടു പോയ ഏഴ് പേരും ഇപ്പോഴും ...

“ഞങ്ങൾക്ക് വീടില്ല”, “എന്റെ കൂടെ പോന്നോളൂ”; കുഞ്ഞൻ റോബോട്ട് തട്ടിക്കൊണ്ടുപോയത് 12 വമ്പൻ റോബോട്ടുകളെ; വൈറൽ വീഡിയോ സത്യമെന്ന് കമ്പനി

ബീജിംഗ്: ഒരു റോബോട്ട് മറ്റൊരു റോബോട്ടിനെ തട്ടിക്കൊണ്ടുപോയി. ചൈനയിലെ ഹാങ്ഷൗവിലാണ് കേട്ടുകേൾവിയില്ലാത്ത ഈ വിചിത്ര സംഭവം അരങ്ങേറിയത്. ഒരു കുഞ്ഞൻ AI പവേർഡ് റോബോട്ടാണ് ഷാങ്‌ഹായ്‌ റോബോട്ടിക്‌സ് ...

കാമുകന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല, മൂന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയി സീരിയൽ നടി; ഒടുവിൽ

കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ സീരിയൽ നടി അറസ്റ്റിലായി. ക്രൈം പട്രോൾ എന്ന സീരിയലിലെ നടി ഷബ്രീൻ ആണ് പിടിയിലായത്. മുംബൈയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ബ്രിജേഷ് ...

മൂന്ന് കുട്ടികളെ വാനിൽ തട്ടിക്കൊണ്ട് പോകുന്നത് കണ്ടെന്ന് 10 വയസുകാരന്റെ മൊഴി; അന്വേഷണം ശക്തമാക്കി പോലീസ്; സംഭവം തൃശൂരിൽ

തൃശൂർ: മൂന്ന് ആൺകുട്ടികളെ വാനിൽ തട്ടിക്കൊണ്ടുപോയെന്ന് പത്തുവയസുകാരൻ. പട്ടിക്കാട് ആൽപ്പാറ കനാലുംപുറത്താണ് സംഭവം. ഒമിനി വാനിലാണ് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. ഇന്ന് രാവിലെ ഒമ്പത് ...

സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് ഒരാഴ്ച: ഒരു ബില്യൺ ഡോളർ മോചനദ്രവ്യം നൽകിയില്ലെങ്കിൽ 287 വിദ്യാർത്ഥികളേയും കൊല്ലുമെന്ന് ഭീഷണി സന്ദേശം

അബൂജ: നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ 287 സ്കൂൾ കൂട്ടികളെ മോചിപ്പിക്കാൻ ഒരു ബില്യൺ ഡോളർ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം. മാർച്ച് ഏഴിനാണ് നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കുരി​ഗ ...

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി

തിരുവനന്തപുരം: പേട്ടയിൽ നിന്ന് തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച രണ്ട് വയസുകാരിയെ മാതാപിതാക്കൾക്ക് കൈമാറി. കഴിഞ്ഞ 17 ദിവസത്തോളമായി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരുന്നു. കുട്ടിയുമായി മാതാപിതാക്കൾ ഇന്ന് ...

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസ്; മൂന്നംഗ സംഘം അറസ്റ്റിൽ

കോഴിക്കോട്: എളേറ്റിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കിഴക്കോത്ത് സ്വദേശി അബ്ദു റസാഖ്, സക്കരിയ, റിയാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ...

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം തൃത്താലയിൽ

പാലക്കാട്: തൃത്താല മല റോഡിന് സമീപം വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. വെള്ള കാറിലെത്തിയ അജ്ഞാത സംഘം ഇന്ന് രാവിലെയാണ് വട്ടേനാട് എൽ പി സ്‌കൂളിലെ ...

യുവതി ഉൾപ്പെട്ട സംഘം കുട്ടികളെ പിന്തുടർന്നു; കാറിൽ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു; ഒരു മാസം മുമ്പ് കോട്ടയത്തും സമാനരീതിയിൽ തട്ടിക്കൊണ്ടുപോകൽ ശ്രമം

കോട്ടയം: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ സമാന രീതിയിൽ ഒരു മാസം മുമ്പ് കോട്ടയത്ത് നിന്നും കുട്ടിയെ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നതായി വിവരം. കോട്ടയം ...

പെരുമ്പാവൂരിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ സ്വദേശി പ്രശാന്ത് മാലിക്കിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുടിക്കൽ പെരിയാർ ...

‘വണ്ടിയിൽ കയറിക്കോള്ളൂ സ്‌കൂളിൽ എത്തിക്കാം’..; വിദ്യാർത്ഥികളെ വാനിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം, പരാജയപ്പെട്ടപ്പോൾ വീണ്ടും പിന്നാലെ..

കൊല്ലം: സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെ വാനിൽ കയറ്റാൻ ശ്രമിച്ചതായി പരാതി. അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. സ്‌കൂളിലേക്കുള്ള പ്രധാന ...

തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി, വിവാഹം കഴിപ്പിച്ചു; 22-കാരിയുടെ പരാതിയിൽ മൗലാന ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി, വിവാഹം കഴിപ്പിച്ചു; 22-കാരിയുടെ പരാതിയിൽ മൗലാന ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ് മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവതിയെ തട്ടികൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും ...

ഇടുക്കിയിൽ യുവതിയെ തട്ടിക്കൊണ്ട് പോയി; യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി തങ്കമണിയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്ന് പരാതി. പത്തനാപുരം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഷീബയെയാണ് തട്ടിക്കൊണ്ട് പോയത്. ഇരുവരും മിശ്ര വിവാഹിതരാണ്. ...

പട്ടാപ്പകൽ ഭർത്താവിന്റെ വീട്ടിൽ കയറി നവവധുവിനെ തട്ടിക്കൊണ്ട് പോയി ; രക്ഷിക്കാനായി അലറിക്കരഞ്ഞ് യുവതി

പറ്റ്ന : പട്ടാപ്പകൽ നവവധുവിനെ തട്ടിക്കൊണ്ട് പോയി. ബീഹാറിലെ അരാരിയയിലാണ് സംഭവം . ബൈക്കിലെത്തിയ രണ്ട് പേർ ഭർത്താവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു. ...

പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മാതാപിതാക്കളെ ഭയന്ന് വിദ്യാർത്ഥിനി ചെയ്തത് തട്ടിക്കൊണ്ടുപോകൽ ‘നാടകം’

കൊൽക്കത്ത: പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയതിനാൽ മാതാപിതാക്കളുടെ വഴക്കിനെ ഭയന്ന് തട്ടിക്കൊണ്ടുപോയെന്ന് 'നാടകം കളിച്ച്' വിദ്യാർത്ഥിനി. കൊൽക്കത്ത സ്വദേശിയായ 16-കാരിയാണ് തട്ടിക്കൊണ്ടുപോയതായി കെട്ടിച്ചമച്ച് കഥയിറക്കിയത്. പെൺകുട്ടി തന്റെ ...

തോക്ക് ചൂണ്ടി,കൈകൾ ബന്ധിച്ച് ട്രക്കിൽ കയറ്റി കൊണ്ടുപോയി; യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഖ് കുടുംബത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വാഷിംഗ്ടൺ: കാലിഫോർണിയയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയടക്കം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ജസ്ദീപ് സിംഗ് നടത്തുന്ന ട്രക്കിങ് കമ്പനിയിൽ അക്രമി ...

യുവാവിനെ തട്ടികൊണ്ടു പോകാൻ‍ ശ്രമം; തക്കാളി ആഷിഖും സംഘവും പിടിയിൽ

മാന്നാർ: യുവാവിനെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച നാലം​ഗ സംഘം അറസ്റ്റിൽ. ആലപ്പുഴയിൽ 22 വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് നാലുപേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ...

തമിഴ് നാട്ടിൽ നിന്നും യുവാവിനെ തട്ടികൊണ്ട് വന്ന് മലയാളി സംഘം; പിന്തുടർന്ന് തമിഴ്‌നാട് പോലീസ് ; ഒടുവിൽ കീഴടങ്ങൽ- Kidnapping

പാലക്കാട് : തമിഴ്‌നാട്ടിൽ നിന്നും മലയാളികളായ മൂന്നംഗ സംഘം തട്ടിക്കൊണ്ടു വന്ന യുവാവിനെ തമിഴ്‌നാട് പോലീസ് പിന്തുടർന്നെത്തി രക്ഷപ്പെടുത്തി. കേസിൽ ഒരാളെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു. ...