ഉദയ്പൂരിൽ നടന്ന താലിബാൻ മോഡൽ കൊലപാതകം ഒരു പരാമർശത്തിന്റെ പ്രതികരണമല്ല, ഒരു വിശ്വാസത്തിന്റെ അനന്തര ഫലമാണ്; ആർഎസ്എസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയ്പൂരിൽ നടന്ന താലിബാൻ മോഡൽ കൊലപാതകം ഒരു പരാമർശത്തിന്റെ പ്രതികരണമല്ല, ഒരു വിശ്വാസത്തിന്റെ അനന്തര ഫലമാണ്; ആർഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 11:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഊദയ്പൂരിൽ ഹിന്ദു യുവാവിന് നേരെ ഇസ്ലാമിസ്റ്റുകൾ നടത്തിയ ആക്രമണം ഒരു പരാമർശത്തിന്റെയും പ്രതികരണമല്ല, മറിച്ച് മാനസികാവസ്ഥയുടെയും വിശ്വാസത്തിന്റെയും അന്തിമ ഫലമാണെന്ന് ആർഎസ്എസ്. ഉദയ്പൂർ കൊലപാതകത്തിന്റെ കാരണം പ്രവാചകനെതിരെ നടത്തിയ വിവാദ പരാമർശമാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചതിന് പിന്നാലെ ആർഎസ്എസ് പ്രചാർ പ്രമുഖ് സുനിൽ അംബേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉദയ്പൂരിൽ നടന്ന താലിബാൻ മോഡൽ കൊലപാതകം പ്രകോപനപരമായ പരാമർശത്തിന്റെ പ്രതികരണമല്ല. ഒരു പ്രകോപനവുമില്ലാതെ ലോകമെമ്പാടും ഇത് സംഭവിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ ഹമാസും ഇസ്ലാമിക് സ്റ്റേറ്റും താലിബാനുമുണ്ട്, നമ്മുടെ രാജ്യത്ത് പോപ്പുലർ ഫ്രണ്ടും സിമിയും ഉണ്ട്. ഇത് പ്രകോപനത്തിന്റെ ഫലമാണെന്ന് വിശ്വസിക്കുന്നവർ കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. താലിബാൻ രീതിയിൽ ഇത്തരം കൊലപാതകങ്ങൾ നടത്തുന്ന ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിശ്വാസത്തെയും മാനസികാവസ്ഥയെയും കുറിച്ച് മനസലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

ഒരു നല്ല വ്യക്തി മറ്റൊരു വ്യക്തിയെ സഹായിക്കാനും സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ തടയാനും ശക്തനായിരിക്കണം. പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഭരണഘടനാപരമായ വഴികളുണ്ട്. അക്രമം ഒരിക്കലും ഒരു പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. അരുൺ ആനന്ദിന്റെ ‘ദി താലിബാൻ: വാർ ആന്റ് റിലീജിയൺ ഇൻ അഫ്ഗാനിസ്ഥാൻ, ദ ഫോർഗോട്ടൻ ഹിസ്റ്ററി ഓഫ് ഇന്ത്യ’ എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശനത്തിനായി പ്രഭാത് പ്രകാശൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അംബേക്കർ.

Tags: Udaipur MurderRSSTalibankillingislamists
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies