ഏത് പാമ്പിനേം ചാക്കിലാക്കും…; മരത്തിൽ കയറിയ രാജവെമ്പാലയുടെ കൂടെക്കയറി വനപാലകർ; പിന്നീട് നദിയിലേക്കൊരു ചാട്ടം ; അതിസാഹസിക ദൗത്യം
പത്തനംതിട്ട: ജനവാസ മേഖലയിൽ വിലസിയ രാജവെമ്പാലയെ സാഹസികമായി പിടികൂടി വനപാലകർ. പത്തനംതിട്ട സീതത്തോടാണ് സംഭവം. പിടികൂടാൻ ശ്രമിക്കവെ നദിയിൽ ചാടിയ രാജവെമ്പാലയെ നദിയിലിറങ്ങിയാണ് വനപാലകർ പിടികൂടിയത്. ജീവൻ ...