ജീവനുള്ള പാമ്പിനെ ഭ്രാന്ത് പിടിച്ച് അകത്താക്കുന്ന രാജവെമ്പാല; ഇരപിടുത്ത കാഴ്ച ഇൻസ്റ്റഗ്രാമിൽ വൈറൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജീവനുള്ള പാമ്പിനെ ഭ്രാന്ത് പിടിച്ച് അകത്താക്കുന്ന രാജവെമ്പാല; ഇരപിടുത്ത കാഴ്ച ഇൻസ്റ്റഗ്രാമിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 06:50 pm IST
FacebookTwitterWhatsAppTelegram

രാജവെമ്പാലകൾ മറ്റ് പാമ്പുകളെ ഭക്ഷണമാക്കാറുണ്ടെന്ന് നമുക്കറിയാം. പലപ്പോഴും രാജവെമ്പാലകളുടെ പ്രധാന ഭക്ഷണം സ്വന്തം വർഗത്തിൽപ്പെട്ട ജീവികൾ തന്നെയാണെന്നതാണ് പ്രത്യേകത. പ്രകോപനമുണ്ടായാൽ അതീവ അപകടകാരിയാകുന്ന രാജവെമ്പാല ലോകത്തിലെ ഏറ്റവും നീളംകൂടിയ വിഷപാമ്പാണ്.

പലപ്പോഴും ആഹാരശേഷം മാസങ്ങളോളം മറ്റ് ഭക്ഷണമൊന്നും വേണ്ടാതെ ഇവ ഒതുങ്ങിക്കൂടാറുമുണ്ട്. അത്തരത്തിൽ മറ്റൊരു ഭീമൻ പാമ്പിനെ വിഴുങ്ങുന്ന രാജവെമ്പാലയുടെ വീഡിയോ ദൃശ്യമാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ തരംഗമാകുന്നത്. സ്‌നേക്ക് വേൾഡ് എന്ന പേജിൽ നിന്നുള്ളതാണ് വീഡിയോ. ദൃശ്യങ്ങളിൽ പാമ്പിന്റെ മാളത്തിൽ ചെന്ന് അത്യാർത്തിയോടെ ഇരയെ വിഴുങ്ങുന്ന രാജവെമ്പാലയെ കാണാം.

ഇരയായ പാമ്പിന്റെ മാളത്തിലേക്ക് കയറി ചെന്നാണ് രാജവെമ്പാല വേട്ട നടത്തുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പാമ്പിനെ വിഴുങ്ങാൻ ആരംഭിച്ചതോടെ ഭ്രാന്ത് പിടിച്ചതിന് സമാനമായി രാജവെമ്പാല കിടന്ന് ഉരുളുന്നതും ദൃശ്യങ്ങളിൽ കാണാം. വയറിനുള്ളിലേക്ക് ഭീമൻ പാമ്പിനെ എളുപ്പത്തിൽ കയറ്റുന്നതിന് വേണ്ടിയാണ് രാജവെമ്പാല കിടന്ന് ഉരുളുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ അരലക്ഷത്തോളം കാഴ്ചക്കാരെ ദൃശ്യങ്ങൾ നേടി.

വീഡിയോ കാണാം.. 

സാധാരണയായി 19 അടിയോളം നീളം വരുന്ന കൂറ്റൻ പാമ്പാണ് രാജവെമ്പാല. കടിയേറ്റാൽ മുപ്പത് മിനിറ്റിനുള്ളിൽ മരണം സംഭവിക്കാമെന്നാണ് പറയപ്പെടുന്നത്. ഒറ്റ ആക്രമണത്തിൽ ഒന്നിലധികം കടികൾ നൽകാൻ കഴിയുള്ളവയാണ് ഇവ. ഒറ്റത്തവണ കടിക്കുന്നതിലൂടെ ദേഹത്ത് ഏറ്റവുമധികം വിഷം കുത്തിവെക്കാൻ കഴിയുന്ന പാമ്പുകളിലൊന്നാണ് രാജവെമ്പാല.

Tags: king cobraViral Video
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies