ശരീരത്തിൽ ചുറ്റിപ്പിണഞ്ഞ് പത്തി വിടർത്തി കൂറ്റൻ രാജവെമ്പാല; തരിപോലും ഭയപ്പെടാതെ സൈനികൻ; വീഡിയോ-
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശരീരത്തിൽ ചുറ്റിപ്പിണഞ്ഞ് പത്തി വിടർത്തി കൂറ്റൻ രാജവെമ്പാല; തരിപോലും ഭയപ്പെടാതെ സൈനികൻ; വീഡിയോ-

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 09:04 am IST
Facebook
Twitter
WhatsAppTelegram

സൈനികരുടെ ധൈര്യത്തെപ്പറ്റി പറയേണ്ടതില്ലല്ലോ! ശത്രുക്കളോട് മാത്രമല്ല, കാടും കുന്നും കടലും കാട്ടരുവികളുമെല്ലാം താണ്ടി പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന കെണികളോടും മല്ലിട്ടാണ് അവർ അവരുടെ ദൗത്യം നിർവ്വഹിക്കുന്നത്. ശത്രുക്കൾ തിരിച്ചറിയാത്ത വിധം കാടുകളിൽ പുല്ലുകൾ കൊണ്ട് കുപ്പായം അണിഞ്ഞ് അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ ചിത്രങ്ങളും വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും അത്തരത്തിലൊരു വീഡിയോയാണ്. ഒരു മലേഷ്യൻ എയർഫോഴ്‌സ് സ്‌നൈപ്പറിന്റെ വീഡിയോയാണിത്.

ഇന്തോനേഷ്യൻ വ്യോമസേനയുടെ സ്‌നൈപ്പർ തന്റെ സ്‌പോട്ടറിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നത് കാണാം. എന്നാൽ, വീഡിയോയിലേക്ക് ഒന്നുകൂടി സൂക്ഷ്മമായി നോക്കിയാൽ ആരായാലും ഞെട്ടിപ്പോകും. കാരണം, ഒരു വലിയ രാജവെമ്പാല അദ്ദേഹത്തിന്റെ ശരീരത്തിലൂടെ ചുറ്റി കയ്യിൽ പിടിച്ചിരിക്കുന്ന തോക്കിൽ പത്തിവിടർത്തി നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. എന്നാൽ, പാമ്പിനെ കണ്ട് ഭയപ്പെടാതെ യാതൊരു കുലുക്കവും കൂടൂാതെ സൈനികൻ അവിടെ തന്നെ നിലയുറപ്പിക്കുന്നു.

Indian Army Sniper Armed With Sako TRG 42 .338 Lapua Magnum Sniper Rifle Along A King Cobra Somewhere Near LAC At Arunachal Pradesh 🇮🇳⚡️🇨🇳

Also Read: https://t.co/5nIX6e0AUG pic.twitter.com/IOBVa8YNFl

— SSBCrackExams (@SSBCrackExams) October 15, 2022

സൈനികന്റെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാ​ദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെയ്‌ക്കുന്നത്. രാജ്യം ഏതാണെങ്കിൽ പോലും സൈനികന്റെ ആത്മസമർപ്പണത്തെയും ധൈര്യത്തെയും ഏത് സാഹചര്യങ്ങളെയും വെല്ലുവിളിച്ചു കൊണ്ടുള്ള പ്രവർത്തനത്തെയും അഭിനന്ദിച്ചേ മതിയാകൂ. താൻ കണ്ട ഏറ്റവും വിചിത്രമായ ഒരു ബാരൽ ഇതാണ്, ഒറ്റനോട്ടത്തിൽ അത് തോക്കിന്റെ ബാരൽ ആണെന്നെ തോന്നുകയുള്ളു എന്നിങ്ങനെയും ചിലർ പ്രതികരിക്കുന്നു.

 

Tags: Viral Videoking cobra
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies