Kiren Rijiju - Janam TV

Kiren Rijiju

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ഇറ്റാനഗർ: കശ്മീരടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അതിശൈത്യത്തിലൂടെ കടന്നുപോവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിലേക്ക് വലിയ തോതിലുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അരുണാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ...

”ഇന്ത്യയെ ഇനിയും കബളിപ്പിക്കാനാകില്ല”; ജോർജ് സൊറോസ് അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിക്കുന്ന ശശി തരൂരിന്റെ പഴയ ട്വീറ്റ് പങ്കുവച്ച് കിരൺ റിജിജു

ന്യൂഡൽഹി: ജോർജ് സൊറോസിനെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച് ശശി തരൂർ എംപി പങ്കുവച്ച പഴയ ട്വീറ്റുകളുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസിന് ജോർജ് സൊറോസുമായി ...

സോണിയ-സോറോസ് ബന്ധം: ഇന്ത്യ വിരുദ്ധ ശക്തികൾക്കെതിരെ ഒന്നിക്കണം, ഒറ്റുകാരായ നേതാക്കൾക്കെതിരെ കോൺഗ്രസ് ശബ്ദമുയർത്തണമെന്ന് കിരൺ റിജിജു

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും ഒന്നിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യാ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്ന ജോർജ് സോറോസ് ഫൗണ്ടേഷനുമായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ...

‘ശത്രുനാശ്’ തൊപ്പിയുമായി കിരൺ റിജിജു; അതിർത്തിയിൽ‌ ചൈനീസ് സൈനികരുമായി സംവദിച്ച് കേന്ദ്രമന്ത്രി; കാബിനറ്റ് റാങ്കിലുള്ളൊരു മന്ത്രിയുടെ ആദ്യ സന്ദർശനം

അതിർത്തിയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുമായി സംവദിച്ച് കേന്ദ്രമമന്ത്രി കിരൺ റിജിജു. അരുണാചൽപ്രദേശിലെ തവാം​ഗ് ജില്ലയിൽ 15,000 അടി ഉയരത്തിൽ‌ സ്ഥിതി ചെയ്യുന്ന ബുംലയിലാണ് കേന്ദ്രമന്ത്രി ...

Miss India-യിൽ ദളിതരില്ലെന്ന് രാഹുൽ; കേന്ദ്രസർക്കാരല്ല മിസ് ഇന്ത്യയെ സെലക്ട് ചെയ്യുന്നതെന്ന് മറുപടി

മിസ് ഇന്ത്യ പട്ടം നേടിയവരിൽ ദളിതരില്ലെന്ന കോൺ​ഗ്രസ് നേതാവ് രാഹുലിന്റെ വാ​​ദം ബാലിശമെന്ന് കിരൺ റിജിജു. ഇതുവരെ 'മിസ് ഇന്ത്യ'യായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് താൻ പരിശോധിച്ചെന്നും അതിൽ ...

പിന്തുണച്ച് ഷിയാ മുസ്ലീം നേതാക്കളും; മോദി സർക്കാരിന് നന്ദി, വഖഫ് ബില്ലിലെ വ്യവസ്ഥകൾ പ്രശംസനീയമെന്ന് നിലപാട്

ന്യൂഡൽഹി: വഖഫ് ഭേ​ദ​ഗതി ബില്ലിന് പിന്തുണയുമായി ഡൽഹിയിലെ ഷിയാ മുസ്ലീം നേതാക്കൾ. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ടാണ് അവർ പിന്തുണ അറിയിച്ചത്. ഡൽഹി ഷിയാ ...

“അമുസ്ലീം വേണമെന്നല്ല, Waqf ബോർഡിൽ ഒരു പാർലമെന്റംഗം കൂടി ഉണ്ടാകണമെന്നാണ്; കോൺഗ്രസ് നിയോഗിച്ച സച്ചാർ കമ്മിറ്റിയുടെ ശുപാർശകളാണ് ബില്ലിനാധാരം”

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് (Waqf (Amendment) Bill, 2024) പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. കോൺ​ഗ്രസ് സർക്കാർ തന്നെ ...

“ആരുടെയും അവകാശം തട്ടിയെടുക്കാനല്ല; വഖഫ് സ്വത്തുക്കൾ മുസ്ലീം വിഭാ​ഗത്തിലെ അർഹരായവരിലേക്ക് എത്തണം; ഈ ബിൽ നീതി ഉറപ്പാക്കാൻ” 

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. നീതി ലഭിക്കാതെ പോയവരുടെ അവകാശങ്ങൾക്കായി കേന്ദ്രസർക്കാർ പോരാടുമെന്ന് കിരൺ ...

വനിതകൾക്കും പിന്നാക്ക മുസ്ലീങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കും; വഖഫ് നിയമങ്ങൾ തിരുത്താൻ കേന്ദ്ര സർക്കാർ; ബിൽ നാളെ ലോക്സഭയിൽ

ന്യൂഡൽഹി: വഖഫ് ബോർഡുകളെ നിയന്ത്രിക്കുന്ന നിയമഭേദ​ഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിക്കുന്നത്. സെൻട്രൽ പോർട്ടൽ വഴി വഖഫ് ബോർഡ് ...

കേന്ദ്രമന്ത്രി കിരൺ റിജിജു അമർനാഥ് തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ വിലയിരുത്തി

ശ്രീനഗർ: അമർനാഥ് യാത്രയുടെ സുരാക്ഷാ ക്രമീകരണങ്ങളും തീർത്ഥാടകർക്കുള്ള സൗകര്യങ്ങളും കേന്ദ്ര പാർലമെൻ്ററി കാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു വിലയിരുത്തി. സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലേ ബൽതാൽ ...

ഓം ബിർള വീണ്ടും ലോക്സഭാ സ്പീക്കർ; അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പിന്മാറി പ്രതിപക്ഷം

ന്യൂഡൽഹി: 18-ാമത് ലോക്സഭയുടെ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു. അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം പിന്മാറിയതോടെ ഓം ബിർള സ്പീക്കറാവുകയായിരുന്നു. ബിർളയെ ശബ്ദവോട്ടോടെ ലോക്സഭ അം​ഗീകരിച്ചു. ...

കോൺഗ്രസിലും സഖ്യകക്ഷികളിലും അഴിമതി രോഗം പടരുന്നു, ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കണം: കിരൺ റിജിജു

ന്യൂഡൽഹി: കോൺഗ്രസിലും അവരുടെ സഖ്യകക്ഷികളിലേക്കും അഴിമതി രോഗം പടരുകയാണെന്നും സർക്കാർ മാത്രമല്ല ജനങ്ങളും ഇതിനെതിരെയുള്ള പ്രതികരിക്കണമെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ജനാധിപത്യം മരിച്ചത് ഒരിക്കൽ മാത്രം, ഇനി അങ്ങനെയൊന്ന് സംഭവിക്കില്ല’ സർക്കാരിനെ ചോദ്യം ചെയ്‌തോളൂ, രാജ്യത്തെ ചോദ്യം ചെയ്യരുത്: കിരൺ റിജിജു

ന്യൂഡൽഹി: മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ബിജെപിയെ വിമർശിച്ചുകൊണ്ടുള്ള സോണിയാ ഗാന്ധിയുടെ പ്രസ്താവനയ്ക്കാണ് കിരൺ റിജിജു മറുപടി നൽകിയത്. ...

രാഹുലിനെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു; കോടതി ‘ഇത്തരം’ തന്ത്രങ്ങളിൽ വീണുപോകില്ലെന്ന് പരിഹാസവും

ന്യൂഡൽഹി: രാഹുലിനെ വിമർശിച്ച് കേന്ദ്ര നിയമന്ത്രി കിരൺ റിജിജു. മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുന്നതിന് നേരിട്ട് ഹാജരാകുന്ന രാഹുലിന്റെ ...

രാജ്യത്തെയും ജനങ്ങളെയും അപകീർത്തിപ്പെടുത്തുന്നു; നിശബ്ദത പാലിക്കാൻ സാധിക്കില്ല; ആഞ്ഞടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: രാഷ്ട്ര വിരുദ്ധപരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. രാജ്യത്തെയും ജനങ്ങളെയും രാഹുൽ അപകീർത്തിപ്പെടുത്തുകയാണെങ്കിൽ നിശബ്ദത പാലിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം ...

എല്ലാ പരിധികളും ലംഘിക്കുന്നു; ഇന്ത്യയുടെ ഐക്യത്തിന് രാഹുൽ ​ഗാന്ധി അപകടകാരി: കിരൺ റിജജു

‍ഡൽഹി: രാഹുൽ ​ഗാന്ധി എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജജു. ഇന്ത്യാ വിരുദ്ധ പ്രസ്താവനകളാണ് രാഹുൽ ​ഗാന്ധിയുടെ ഭാ​ഗത്തു നിന്നും ഉണ്ടാകുന്നത്. ഇന്ത്യയുടെ ഐക്യത്തിന് അദ്ദേഹം ...

നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സർബാനന്ദ സോനോവൾ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നാഗാലാൻഡിൽ പ്രചാരണത്തിനെത്തും

കൊഹിമ: കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സർബാനന്ദ സോനോവൾ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾ നാഗാലാൻഡിൽ പ്രചാരണം നടത്തും. ഫെബ്രുവരി 24-നാണ് ...

”ജഡ്ജിമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല, പക്ഷെ..” അഭിഭാഷകരോട് നിയമമന്ത്രി കിരൺ റിജിജു പറഞ്ഞതിങ്ങനെ..

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ/സർക്കാർ വിഷയത്തിൽ സംവാദം പുരോഗമിക്കവെ നിരവധി തവണ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ള കേന്ദ്രമന്ത്രിയാണ് കിരൺ റിജിജു. ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിയമമന്ത്രിയായ അദ്ദേഹം. ...

‘പ്രധാനമന്ത്രിയുടെ ശബ്ദം 140 കോടി ഇന്ത്യക്കാരുടെ ശബ്ദം’; ചില വ്യക്തികൾക്ക് ബിബിസി സുപ്രീം കോടതിയ്‌ക്ക് മുകളിൽ ; വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് കിരൺ റിജിജു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെട്ടുകഥകൾ നിരത്തി തയ്യാറാക്കിയ ഡോക്യൂമെന്ററിക്കെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ചില വ്യക്തികൾ രാജ്യത്തിനകത്ത് വിദ്വേഷ പ്രചാരണങ്ങൾ നടത്തുകയാണെന്നും, അവർ ...

അറ്റോർണി ജനറൽ നിയമനം; വിശ്വാസം അർപ്പിച്ച കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് ആർ വെങ്കിട്ടരമണി

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിതനായതിൽ പ്രധാനമന്ത്രിയ്ക്കും കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുവിനും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നന്ദി അറിയിച്ച് ആർ വെങ്കിട്ടരമണി. തന്നിൽ വിശ്വാസം അർപ്പിച്ച ...

എസ് എഫ് ഐക്ക് നിരോധനം? വിഷയം പരിശോധിച്ച് നടപടി എടുക്കാൻ കേരള ചീഫ് സെക്രട്ടറിയോട് കേന്ദ്ര നിയമ മന്ത്രി- Kiren Rijiju on ban of SFI

ന്യൂഡൽഹി: സിപിഎം അനുബന്ധ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയെ നിരോധിക്കണം എന്ന ഹൈബി ഈഡൻ എം പിയുടെ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി കേന്ദ്ര ...

‘അത് വെറുമൊരു നാക്കുപിഴയല്ല, ഇത്തരം കാര്യങ്ങൾ നിസ്സാരമായി കാണാനുമാകില്ല‘: കോൺഗ്രസിനെതിരെ കേന്ദ്ര മന്ത്രി- Kiren Rijiju against Congress

ന്യൂഡൽഹി: രാഷ്ട്രപതിയെ അപമാനിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ പ്രതികരണം തുടർന്ന് കേന്ദ്ര മന്ത്രിമാർ. അധിർ രഞ്ജൻ ചൗധരിയുടെ വാക്കുകളെ വെറും നാക്കുപിഴയായി കാണാനാകില്ല. രണ്ടുതവണ രാഷ്ട്രപതി എന്ന് ...

ഓരോ വാദത്തിനും 10-15 ലക്ഷം രൂപ ഈടാക്കിയാൽ സാധാരണക്കാർക്ക് എങ്ങനെ നീതി ലഭിക്കും? വക്കീൽ ഫീസിൽ ആശങ്ക പ്രകടിപ്പിച്ച് നിയമമന്ത്രി കിരൺ റിജിജു – Law Minister Kiren Rijiju

ന്യൂഡൽഹി: പ്രമുഖ അഭിഭാഷകർ ഈടാക്കുന്ന അമിത വക്കീൽ ഫീസിൽ ആശങ്ക പ്രകടിപ്പിച്ച് നിയമമന്ത്രി കിരൺ റിജിജു. ഇത്തരത്തിൽ ലക്ഷങ്ങൾ ഫീസ് ഇടാക്കുമ്പോൾ രാജ്യത്തെ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും എപ്രകാരമാണ് ...

പാഴ്‌സിയെ കല്യാണം കഴിച്ച തീവ്രഹിന്ദുവിന് ന്യൂനപക്ഷ വകുപ്പ് ഏൽപ്പിച്ചുവെന്ന് തൃണമൂൽ എംപിയുടെ പരിഹാസം; കപട മതേതരത്വത്തിന്റെയും പ്രീണന രാഷ്‌ട്രീയത്തിന്റെയും ചങ്ങല കെട്ടിൽ നിന്നും മോചനം ലഭിക്കട്ടെയെന്ന് കിരൺ റിജിജുവിന്റെ മറുപടി – Kiren Rijiju 

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ വർഗീയ പരാമർശം നടത്തിയ തൃണമൂൽ എംപിക്ക് മറുപടിയുമായി കേന്ദ്രനിയമമന്ത്രി കിരൺ റിജിജു. തീവ്ര ഹിന്ദുത്വ നിലപാടുള്ളയാളെ ന്യൂനപക്ഷ വകുപ്പ് ഏൽപ്പിച്ചെന്നായിരുന്നു തൃണമൂൽ ...

Page 1 of 2 1 2