kizhakkambalam - Janam TV
Sunday, July 13 2025

kizhakkambalam

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം: സിപിഎമ്മിനെതിരെ കുറ്റപത്രം; ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎം പ്രവർത്തകർ പ്രതികൾ

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സിപിഎമ്മിനെതിരെ പ്രവർത്തിച്ചത് പ്രകോപനമുണ്ടാക്കിയെന്നാണ് കുറ്റപത്രം. ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎം പ്രവർത്തകരാണ് കേസിലെ ...

അതിഥിതൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവം; തെളിവെടുപ്പിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ ഐഡികാർഡ് കണ്ടെടുത്തു

എറണാകുളം:കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച് പോലീസ് വാഹനം തകർത്ത കേസിൽ അറസ്റ്റ് ചെയ്ത പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.അറസ്റ്റിലായ നാല് പ്രതികളുമായാണ് പ്രത്യേക അന്വേഷണ സംഘം ...

‘അതിഥി തൊഴിലാളികളോട് സൗഹൃദം പുലർത്തണം’: വിവിധ ഭാഷാ തൊഴിലാളികൾ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമെന്ന് വിജയ് സാഖറെ

കൊച്ചി: കിഴക്കമ്പലത്തെ ആക്രമണ സംഭവത്തിൽ പോലീസിന് നിർദ്ദേശങ്ങളുമായി എഡിജിപി വിജയ് സാഖറെ. വിവിധ ഭാഷാ തൊഴിലാളികളോട് സൗഹൃദം പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികളുമായി മികച്ച സഹകരണം ഉറപ്പാക്കണം. ...

കിഴക്കമ്പലം ആക്രമണക്കേസ്: 162 വിവിധ ഭാഷാ തൊഴിലാളികൾ അറസ്റ്റിൽ, 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പോലീസ്

കൊച്ചി: കിഴക്കമ്പലം ആക്രമണക്കേസുമായി ബന്ധപ്പെട്ട് 162 പ്രതികൾ അറസ്റ്റിൽ. സംഘർഷം തടയാനെത്തിയവരെ കൊല്ലുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് എഫ്‌ഐആറിൽ പറയുന്നു. എസ്എച്ച്ഒ അടക്കമുള്ള പോലീസിനെ വധിക്കാൻ ശ്രമിച്ചത് 50ലേറെ ...

കിഴക്കമ്പലം ആക്രമണക്കേസ്: അറസ്റ്റിലായ വിവിധ ഭാഷാ തൊഴിലാളികളുടെ എണ്ണം 50 ആയി, വധശ്രമം അടക്കം നിരവധി വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്

കൊച്ചി: കിഴക്കമ്പലം ആക്രമണക്കേസിൽ വിവിധ ഭാഷാ തൊഴിലാളികളായ പ്രതികൾക്കെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്. പ്രതികൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കം 11 വകുപ്പുകൾ ...

കിഴക്കമ്പലം കത്തിച്ചപ്പോൾ മുഖ്യമന്ത്രി മിന്നൽ മുരളി കാണുകയായിരുന്നോ? പണി അറിയില്ലെങ്കിൽ രാജിവെച്ച് പോകണമെന്ന് സന്ദീപ് വാര്യർ

പാലക്കാട്: സംസ്ഥാനത്തെ ആഭ്യന്തര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പൂർണ്ണ പരാജയമെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ദിവസങ്ങൾക്കുള്ളിൽ നാല് കൊലപാതകങ്ങളാണ് പോപ്പുലർ ഫ്രണ്ട് ...

കിഴക്കമ്പലം ആക്രമണക്കേസ്: രണ്ട് കേസുകളിലായി 25 വിവിധ ഭാഷാ തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: കിഴക്കമ്പലം ആക്രമണക്കേസിൽ 24 വിവിധ ഭാഷാ തൊഴിലാളികൾ അറസ്റ്റിൽ. രണ്ട് കേസുകളിലായാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സിഐക്കെതിരായ വധശ്രമക്കേസിൽ 18 പേരെയും പോലീസ് വാഹനം തകർത്തതിന് ...

നിയമം ലംഘിക്കുന്നവരെ കിറ്റെക്‌സ് സംരക്ഷിക്കില്ല: സംഭവത്തെ രാഷ്‌ട്രീയവൽക്കരിക്കുന്നവർ കമ്പനി അടച്ച് പൂട്ടാൻ നിരന്തരം ശ്രമിക്കുന്നവരെന്ന് സാബു ജേക്കബ്

കിഴക്കമ്പലം: ക്രിസ്തുമസ് ദിനത്തിലെ രാത്രിയിലുണ്ടായ അക്രമ സംഭവം അപ്രതീക്ഷതവും യാദൃശ്ചികവുമാണെന്ന് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നവരെ കമ്പനി ഒരു തരത്തിലും ...