അതിഥിതൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവം; തെളിവെടുപ്പിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ ഐഡികാർഡ് കണ്ടെടുത്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അതിഥിതൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവം; തെളിവെടുപ്പിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ ഐഡികാർഡ് കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 06:45 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം:കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച് പോലീസ് വാഹനം തകർത്ത കേസിൽ അറസ്റ്റ് ചെയ്ത പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.അറസ്റ്റിലായ നാല് പ്രതികളുമായാണ് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്.

തൊഴിലാളികൾ താമസിച്ചിരുന്ന ക്യാംമ്പിലും സംഘർഷമുണ്ടായ സ്ഥലത്തുമാണ് തൊഴിലാളികളെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തിയത്. ക്യാംമ്പിലെ 10,11,12 ക്വാർട്ടേഴസുകളിലാണ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ഈ ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്നവരെയും പോലീസ് അറസ്റ്റുചെയ്തിരുന്നു.അക്രമത്തിലേക്ക് നയിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അക്രമം നടത്തിയതിനു പിന്നിൽ എന്തെങ്കിലും വിധത്തിലുള്ള ഗൂഡാലോചനയുണ്ടായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇക്കാര്യത്തിലെല്ലാം വ്യക്തത വരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ് നടത്തിയത്.

പരിശോധനയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ ഐ.ഡി. കാർഡ് കണ്ടെടുത്തു. സംഭവം ദിവസം കൺട്രോൾ റും വാഹനത്തിൽ സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥരിൽ നിന്ന് ആക്രമണം നടത്തിയ തൊഴിലാളികൾ തട്ടിയെടുത്തതാണിത്.

തെളിവെടുപ്പിന് കൊണ്ടുവന്നവരിൽ മൂന്ന് പേർ മണിപ്പൂർ സ്വദേശികളും, ഒരാൾ ജാർഖണ്ഡ് സ്വദേശിയുമാണ്. ഒന്നാം തീയതിവരെയാണ് പ്രതികളെ പോലീസിന് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്.സംഭവത്തിൽ ഇതുവരെ 174 ഇതര സംസ്ഥാന തൊഴിലാളികളെയാണ് പോലിസ് അറസ്റ്റു ചെയ്തിരിക്കുന്നത്

Tags: kizhakkambalam guest workers attackkizhakkambalamKizhakkambalam Violence
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies