കമ്യൂണിസ്റ്റുകാരനായ ഞാൻ ''വിധി'' എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു; കെ കെ രമയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് എംഎം മണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റുകാരനായ ഞാൻ ”വിധി” എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു; കെ കെ രമയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് എംഎം മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 12:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കെ കെ രമ എംഎൽഎയ്‌ക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച് മുൻ മന്ത്രി എംഎം മണി. താൻ അത്തരമൊരു ഉദ്ദശത്തോടെ നടത്തിയ പ്രസ്താവനയല്ല, എന്നാൽ അത് ദുർവ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഒരു കമ്യൂണിസ്റ്റുകാരനായ താൻ വിധി എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. അതുകൊണ്ട് കെ കെ രമയ്‌ക്കെതിരെ നടത്തി പരാമർശം പൻവലിക്കുന്ന എന്നാണ് എംഎം മണി നിയമസഭയിൽ അറിയിച്ചത്. സ്പീക്കറുടെ നിർദ്ദേശത്തെ തുടർന്നാണ് പരാമർശം പിൻവലിച്ചത്.

വിവാദ പരാമർശം നടത്തി ദിവസങ്ങൾക്ക് ശേഷം സ്പീക്കർ എംബി രാജേഷ് മണിയുടെ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി. മണിയുടെ പരാമർശത്തിൽ തെറ്റായ ആശയം ഉണ്ടെന്നാണ് സ്പീക്കർ പറഞ്ഞത്. എംഎൽഎക്കെതിരെ നടത്തിയ പരാമർശത്തിൽ തെറ്റായ രാഷ്‌ട്രീയം ഉണ്ടായിട്ടുണ്ട്. സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഉപയോഗിച്ചില്ല, എങ്കിലും ചില വാക്കുകൾ അൺപാർലമെന്ററി ആയി. അപരിഷ്‌കൃത പരാമർശങ്ങളും വാക്കുകളും ഒഴിവാക്കപ്പെടേണ്ടതാണെന്ന് സമൂഹത്തിൽ അഭിപ്രായം ഉണ്ട്. എന്നാൽ ജന പ്രതിനിധികളിൽ ഈ മാറ്റം വന്നിട്ടില്ലെന്ന് സ്പീക്കർ പറഞ്ഞു.

സഭയ്‌ക്ക് കാലത്തിന്റെ മാറ്റം ഉൾകൊള്ളാൻ കഴിയണം. സ്വയം തിരുത്തൽ അംഗങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. എംഎം മണിയുടെ പരാമർശത്തിൽ തെറ്റായ രാഷ്‌ട്രീയം ഉണ്ടായിട്ടുണ്ടെന്നും ഈ പരാമർശം അദ്ദേഹം സ്വയം പിൻവലിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു. ഇതിന് പിന്നാലെയാണ് എംഎം മണി പരാമർശം പിൻവലിച്ചത്.

Tags: mm manikk ramacontroversial statement
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies