KK SHAILAJA - Janam TV

KK SHAILAJA

യുഡിഎഫ് അനുകൂല ട്രെൻഡ്, നരേന്ദ്രമോദിയും പിന്നിലായില്ലേ; ഇടതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല: കെ.കെ ശൈലജ

കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല തരം​ഗമെന്ന് വടകരയിൽ തോൽവി ഉറപ്പിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. പാർലമെന്റ് തിരഞ്ഞെടുപ്പ് അങ്ങനെ ആയിരിക്കും. ബിജെപിക്ക് ബദലായി കേരളത്തിലെ ...

ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞാൽ എതിർക്കുന്ന ആളാണ് ഞാൻ; എന്നെ ബോംബമ്മ എന്ന് വിളിക്കണമെന്ന് കാന്തപുരം ഉസ്താദ് പറഞ്ഞതായി കൊടുത്തു: കെ.കെ ഷൈലജ

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരസ്യമായി മതം പറഞ്ഞും വർ​ഗീയത പ്രചരിപ്പിച്ചും ഇടത്-വലത് മുന്നണികൾ വോട്ട് തേടിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു വടകര. മുസ്ലീം വോട്ടുകൾ സ്വന്തം പെട്ടിയിലാക്കാൻ കെ.കെ ...

കെ എസ് ഹരിഹരന്റെ വീടിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം; കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ കേസ്

വടകര : ആർ എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ കേസ് എടുത്തു. കെ.എസ് ഹരിഹരന്റെ പരാതിയിലാണ് ...

ഇല്ല ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.! ക്ലിപ്പല്ല, പോസ്റ്ററാണ് ഇറങ്ങിയത്; കെ.കെ ശൈലജ

തന്റെ മോർഫ് ചെയ്ത വീ‍ഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ. വീഡിയോ വീഡിയോ എവിടെ എന്നാണ് ചോദിക്കുന്നത്. ഞാൻ പറഞ്ഞത് പോസ്റ്ററെന്നാണ്. എന്റെ ...

ഒരുപാട് സമയം സംസാരിച്ചു, അത് കൂടിപ്പോയി..; കെ.കെ ഷൈലജക്കെതിരെ പിണറായി

കണ്ണൂർ: പൊതുവേദിയിൽ കെ.കെ ഷൈലജയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂരിലെ നവകേരള സദസിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. വേദിയിൽ കെ.കെ ശൈലജ കൂടുതൽ സമയം സംസാരിച്ചതാണ് മുഖ്യമന്ത്രിയെ ...

ഒരാളെ ഇങ്ങനെ ഒറ്റതിരിഞ്ഞ് ആക്രമിക്കല്ലേ; ചിന്ത ജെറോമിനെതിരായ വിമർശനത്തിൽ അതൃപ്തി അറിയിച്ച് കെ.കെ ശൈലജ

ചിന്ത ജെറോമിനെതിരായ വിമർശനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാന യുവജനകമ്മീഷൻ ചെയർമാനായ ചിന്തയ്ക്ക് പ്രതിമാസ ശമ്പളം 50,000ത്തിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി ...

ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്; കൊറോണക്കാലത്തെ പിപിഇ കിറ്റ് അഴിമതിയിൽ പ്രതികരിച്ച് ഹൈക്കോടതി

കൊച്ചി : ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്ന് ഹൈക്കോടതി. കൊറോണക്കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിഷയത്തിലെ ലോകായുക്ത ഇടപെടൽ ചോദ്യം ...

സ്വജനപക്ഷപാതം, അഴിമതി,പിൻവാതിൽ നിയമനം; ഓരോ കഥകളായി പുറത്ത്; പ്രവേശനം വിലക്കിയ സ്വാശ്രയ മെഡിക്കൽ കോളേജിന് കെ.കെ.ശൈലജ ഇടപെട്ട് സർട്ടിഫിക്കറ്റ് ; തെളിവുകൾ പുറത്ത്

പാലക്കാട്: സിപിഎമ്മിന്റെ അധികാരദുർവിനിയോഗത്തിന് മറ്റൊരു തെളിവ് കൂടി പുറത്ത്. പ്രവേശനം വിലക്കിയ സ്വാശ്രയ മെഡിക്കൽ കോളേജിന് മുൻ മന്ത്രി കെ.കെ.ശൈലജ ഇടപെട്ട് സർട്ടിഫിക്കറ്റ് നൽകിയതിന്റെ രേഖയാണ് പുറത്ത് ...

500 രൂപയുടെ പിപിഇ കിറ്റി വാങ്ങിയത് 1550 രൂപയ്‌ക്ക്; കൊറോണക്കാലത്തെ സർക്കാർ കൊള്ളയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത; കെ.കെ ശൈലജയ്‌ക്ക് നോട്ടീസ്

തിരുവനന്തപുരം: കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കും, കെഎംഎസ്‌സിഎൽ ജനറൽ മാനേജർ ദിലീപിനും ലോകായുക്ത നോട്ടീസ് ...

അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണമെന്ന് കെ. കെ ശൈലജ; ആഭിചാര കൊലക്കേസിലെ പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം

തിരുവനന്തപുരം : അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണമെന്ന് കെകെ ശൈലജ. അത്തരം ഒരു നിയമം കൊണ്ട് വരുന്നതിനെ പറ്റി മുൻപ് ചിന്തിച്ചിരുന്നു. നിയമം കൊണ്ട് വരുന്നത് ...

കൊറോണ പ്രതിരോധം കൂട്ടായ പ്രവർത്തനം; ഒറ്റയ്‌ക്ക് പുരസ്‌കാരം വാങ്ങേണ്ടെന്ന് സിപിഎം; മഗ്‌സസെ പുരസ്‌കാരം നിരസിച്ച് കെ.കെ ശൈലജ

തിരുവനന്തപുരം: ഏഷ്യയിലെ നോബേൽ എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്‌കാരം നിരസിച്ച് മുൻ ആരോഗ്യമന്ത്രിയും, എംഎൽഎയുമായ കെ.കെ ശൈലജ. സിപിഎം അനുമതി നൽകാത്തതിനെ തുടർന്നാണ് ശൈലജ പുരസ്‌കാരം നിരസിച്ചത്. സംഭവം ...

ആരോഗ്യമന്ത്രിയോട് മരുന്നില്ലെന്ന് പറഞ്ഞു: കാരുണ്യ ഫാർമസി ഡിപ്പോ മാനേജർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം; ആരോഗ്യമന്ത്രി വീണ ജോർജ്ജിനോട് മരുന്നില്ലെന്ന് പറഞ്ഞ കാരുണ്യ ഡിപ്പോ മാനേജരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചപ്പോൾ മന്ത്രി ...

വർഷങ്ങളോളം അതിക്രമങ്ങൾ സഹിച്ച് തുറന്നുപറയുന്നതിനോട് താത്പര്യമില്ല: അപ്പോൾ തന്നെ പ്രതികരിച്ച് സ്ത്രീകൾ കരുത്ത് കാണിക്കണമെന്ന് കെ.കെ ശൈലജ

കൊച്ചി: വർഷങ്ങളോളം അതിക്രമങ്ങൾ സഹിച്ച് ഒടുവിൽ തുറന്നുപറയുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വനിതാ ദിനത്തോട് അനുബന്ധിച്ച് മലയാള സിനിമാ പ്രവർത്തകരുടെ സംഘടനയായ അമ്മ ...

50 ശതമാനം സ്ത്രീ പ്രാതിനിധ്യം വന്നാൽ പാർട്ടി തകരുമെന്ന കോടിയേരിയുടെ പരാമർശം സ്ത്രീവിരുദ്ധമല്ല: കെ.കെ ശൈലജ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ന്യായീകരിച്ച് കെ.കെ ശൈലജ. കോടിയേരിയുടെ പരാമർശം സ്ത്രീവിരുദ്ധമല്ലെന്ന് ശൈലജ പറഞ്ഞു. ചില വാക്കുകൾ മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ...

മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചി : മുൻ ആരോഗ്യവകുപ്പ് മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലാണ് എംഎൽഎ. കെ.കെ ശൈലജയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് ...

മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്; ന്യായീകരണവുമായി കെ കെ ശൈലജ

തിരുവനന്തപുരം ; കൊറോണയുടെ ആദ്യകാലത്ത് മൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയ സംഭവത്തിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് ...

പെൺകുട്ടികളുടെ വിവാഹ പ്രായം 18ആയി നിലനിർത്തുന്നതാണ് ഉചിതം: കെ.കെ ഷൈലജ

കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്തുന്ന കേന്ദ്രസർക്കാരിന്റെ നിയമഭേദഗതിയെ വിമർശിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജ. വിവാഹപ്രായം 18 ആയി ...

പെണ്ണിന് എന്താ കുഴപ്പം: ഷൈലജ ടീച്ചർ ഇല്ലാത്ത മന്ത്രിസഭ: പ്രതിഷേധവുമായി ഗീതുമോഹൻ ദാസ് അടക്കമുള്ള സിനിമാ താരങ്ങൾ

കൊച്ചി: ആരോഗ്യമേഖലയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കെ.കെ ഷൈലജയ്ക്ക് തുടർഭരണത്തിൽ മന്ത്രിസ്ഥാനം നിഷേധിച്ചതിൽ സോഷ്യൽമീഡിയയിൽ പ്രതിഷേധം. നടിമാരായ പാർവതി തിരുവോത്ത്, അഹാന കൃഷ്ണകുമാർ, റിമ കല്ലിങ്കൽ, സംവിധായക ...

കെകെ ഷൈലജ രണ്ടാം പിണറായി സർക്കാരിൽ ഇല്ല: ഷൈലജയ്‌ക്ക് മാത്രമായി ഇളവ് നൽകേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ കെകെ ഷൈലജയ്ക്ക് മന്ത്രിപദമില്ല. കെകെ ഷൈലജയ്ക്ക് മാത്രമായി ഇളവ് നൽകേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. മന്ത്രി സ്ഥാനത്ത് എല്ലാവരും പുതുമുഖങ്ങളാകണമെന്ന് സിപിഎം പോളിറ്റ് ...

സമ്പൂർണ്ണ ലോക്ക്ഡൗൺ ആവശ്യമെങ്കിൽ അപ്പോൾ പ്രഖ്യാപിക്കാം: ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച സർക്കാരാണിതെന്ന് കെകെ ഷൈലജ

തിരുവനന്തപുരം: കേരളത്തിൽ കൊറോണ കേസുകൾ കൂടുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. സംസ്ഥാനത്ത് കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമാവുകയാണ്. നിലവിൽ രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളിൽ ലോക്ക്ഡൗണിന് സമാന നിയന്ത്രണം ...

മുഖ്യമന്ത്രി പ്രൊട്ടോക്കോൾ ലംഘിച്ചിട്ടില്ല: വിവാദങ്ങൾ അനാവശ്യം, ന്യായീകരിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. മുഖ്യമന്ത്രി കൊറോണ പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയ്ക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴുള്ളത് ...

തെരഞ്ഞെടുപ്പിന് ശേഷം കൊറോണ വ്യാപനം കൂടി: പ്രദേശിക ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ കൂടുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് രോഗബാധ വർദ്ധിച്ചതെന്നും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. രോഗത്തിന്റെ ...