“മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ”; വിഡി സതീശനെ തള്ളി മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി; യുഡിഎഫിൽ വഖ്ഫ്-ക്ലാഷ്
മലപ്പുറം: വഖ്ഫ് വിഷയത്തിൽ യുഡിഎഫിൽ ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാദം തള്ളിയ ലീഗ് നേതാവ് കെ.എം ഷാജി, മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയാണെന്ന് പ്രതികരിച്ചു. ...