സ്വവർഗരതിയെ കളറാക്കുന്നു; എൽജിബിടിക്യൂ തല്ലിപ്പൊളി പരിപാടി; അപകടം പിടിച്ച വാക്കാണത്; അധിക്ഷേപ പരാമർശവുമായി കെ.എം ഷാജി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വവർഗരതിയെ കളറാക്കുന്നു; എൽജിബിടിക്യൂ തല്ലിപ്പൊളി പരിപാടി; അപകടം പിടിച്ച വാക്കാണത്; അധിക്ഷേപ പരാമർശവുമായി കെ.എം ഷാജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2023, 04:52 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: എൽജിബിടിക്യൂ സമൂഹത്തെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജി. നാട്ടിൻ പുറത്തെ തല്ലിപ്പൊളി പരിപാടിയാണ് എൽജിബിടിക്യൂ. സ്വവർഗരതിയെ കളറാക്കാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നതെന്നും കെ.എം ഷാജി ആരോപിച്ചു. സ്‌കൂളിലെ സർ, മാഡം വിളികൾ ഒഴിവാക്കിയതിനെതിരെ രൂക്ഷമായി പ്രതികരിക്കുമ്പോഴാണ് കെ.എം ഷാജി എൽജിബിടിക്യൂ സമൂഹത്തെ അധിക്ഷേപിച്ച് സംസാരിച്ചത്.

പ്രകൃതിയുടെ ഏറ്റവും നല്ല മനോഹാരിതയാണ് ആണും പെണ്ണും എന്നത്. ലോകത്ത് മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യ നിൽക്കുന്നത് ഈ വർണ്ണ, വർഗ്ഗ വൈജാത്യങ്ങളുടെ മനോഹാരിതയാലാണ്. ലോകത്തിൽ മനുഷ്യന് മാത്രമല്ല ജെൻഡർ ഉള്ളത്. ചെടിയിൽ പോലും ആണും പെണ്ണുമുണ്ട്. മണ്ണിലും നദിയിലും വായുവിലും പക്ഷി മൃഗാദികളിലും ആണും പെണ്ണുമുണ്ട്. ചെറിയ വിഷയമല്ല ഇതെന്നും ഷാജി പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആസൂത്രിതമായി ഒരു സമൂഹത്തിനിടയിൽ അവരുടെ വിശ്വാസ ജീവിത സംസ്‌കാര രീതികളെ തകർക്കാൻ ശ്രമിക്കുകയാണെന്നും അരാജകത്വം സൃഷ്ടിക്കുകയാണെന്നും കെ.എം ഷാജി ആരോപിച്ചു. വളർന്ന് വലുതായതിന് ശേഷം ജെൻഡർ തീരുമാനിച്ചാൽ മതിയെന്ന് പറയുന്നത് മണ്ടത്തരമാണ്. കേരളസർക്കാർ എന്തിനാണ് ഒരു മതത്തിന്റെ വിശ്വാസത്തിൽ കയറി ഇടപെടുന്നതെന്നും കെ.എം ഷാജി ചോദിച്ചു.

സ്‌കൂളിൽ സർ, മാഡം വിളികൾ ഒഴിവാക്കുന്നത് വലിയ അപകടം പിടിച്ച പണിയാണ്. കുട്ടികളുടെ മനസിനകത്തേക്ക് വിഷമാണ് നിറയ്‌ക്കുന്നത്. അവർക്കിടയിൽ ജെൻഡർ കൺഫ്യൂഷൻ ഉണ്ടാക്കുകയാണ്. സ്വവർഗരതിയെ കളർഫുള്ളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യഥാർത്ഥത്തിൽ എൽജിബിടിക്യൂ എന്ന വാക്ക് പോലും അപകടം പിടിച്ചതാണെന്നും ഇത്തരം ഹോർമോണൽ തകരാറുകൾ പരിഹരിക്കാൻ നാട്ടിൽ കൗൺസിലിംഗ് ഉൾപ്പെടെ നിരവധി മാർഗങ്ങളുണ്ടെന്നും ഷാജി പറഞ്ഞു.

Tags: KM SHAJILGBTQ
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies