KM SHAJI - Janam TV

KM SHAJI

മന്ത്രി  കെ.എം. ഷാജിയുടെ ചെക്ക് റിപ്പബ്ലിക് യാത്ര വിവാദത്തിൽ; ഔദ്യോഗിക യാത്രാവിവരങ്ങളിൽ പ്രാഗ് ഇല്ല; സന്ദർശനം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ??

കോഴിക്കോട്: മന്ത്രി കെ.എം. ഷാജിയുടെ ചെക്ക് റിപ്പബ്ലിക് സന്ദർശനം വിവാദത്തിൽ. സെപ്റ്റംബറിൽ നടത്തിയ വിദേശയാത്രയുടെ ഔദ്യോഗിക വിവരങ്ങളിൽ ചെക്ക് റിപ്പബ്ലിക് ഉൾപ്പെട്ടിരുന്നില്ലെന്നതാണ് ചർച്ചകൾക്ക് വഴിവെച്ചത്. സെപ്റ്റംബർ 16 ...

‘അനുമതിയുണ്ടായിരുന്നു’ എന്ന വാദം പൊളിയുന്നു? കെ.എം. ഷാജിയുടെ ആഡംബര കാര്‍ ഉപയോഗത്തില്‍ പുതിയ രേഖകള്‍

തിരുവനന്തപുരം: തദ്ദേശമന്ത്രി കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സുഹൃത്തിന്റെ ആഡംബര കാര്‍ ഉപയോഗിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ വിശദീകരണത്തില്‍ കൂടുതല്‍ ചോദ്യങ്ങളുയരുന്നു. സര്‍ക്കാര്‍ വാഹനത്തിന് പകരം സ്വകാര്യ വാഹനം ...

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന തിരു കൗൺസിലർ സുഗതനെ സന്ദർശിച്ചു. ജയിലിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം, ...

കേന്ദ്രഫണ്ട് വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി കെ.എം. ഷാജി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടിൽ നിന്ന് മാറി മന്ത്രി കെ.എം. ഷാജി. മുൻപ് പ്രതിപക്ഷത്തിരിക്കുമ്പോൾ പദ്ധതിയിൽ ‘ഡീൽ’ ആരോപണമുന്നയിച്ചിരുന്ന ഷാജി, ഇപ്പോൾ ...

“മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ”; വിഡി സതീശനെ തള്ളി മുസ്ലീം ലീ​ഗ് നേതാവ് കെ.എം ഷാജി; യുഡിഎഫിൽ വഖ്ഫ്-ക്ലാഷ്

മലപ്പുറം: വഖ്ഫ് വിഷയത്തിൽ യുഡിഎഫിൽ ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാദം തള്ളിയ ലീ​ഗ് നേതാവ് കെ.എം ഷാജി, മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയാണെന്ന് പ്രതികരിച്ചു. ...

പ്ലസ്ടു കോഴക്കേസ്; മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ. കള്ളപ്പണ നിരോധന നിയമപ്രകാരം കെഎം ഷാജിയെ പ്രതി ചേർത്ത ഇഡിയുടെ കേസ് ...

പിഎഫ്ഐയുടെ മൂത്താപ്പയാണ് ഭീകരവാദികളായ ഹമാസ്; കേരളത്തിലെ പിഎഫ്ഐ ഭീകരവാദികളെ തീഹാർ ജയിലിലടച്ച വാർത്ത കേട്ട് മുനീർ സാഹിബും ഷാജിയും കോൾമൈർ കൊണ്ടു എന്നാണ് കോഴിക്കോട്ടുകാർ പറയുന്നത്: എ.പി അബ്ദുള്ളക്കുട്ടി

മലപ്പുറം: ഇസ്രായേലിൽ ആക്രമണം നടത്തി നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കിയ ഹമാസ് ഭീകരരെ ന്യായീകരിച്ച മുസ്ലിം ലീ​ഗ് നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി ...

സ്വവർഗരതിയെ കളറാക്കുന്നു; എൽജിബിടിക്യൂ തല്ലിപ്പൊളി പരിപാടി; അപകടം പിടിച്ച വാക്കാണത്; അധിക്ഷേപ പരാമർശവുമായി കെ.എം ഷാജി

മലപ്പുറം: എൽജിബിടിക്യൂ സമൂഹത്തെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജി. നാട്ടിൻ പുറത്തെ തല്ലിപ്പൊളി പരിപാടിയാണ് എൽജിബിടിക്യൂ. സ്വവർഗരതിയെ കളറാക്കാനുള്ള ശ്രമമാണ് നിലവിൽ ...

പത്തീസം വെജിറ്റേറിയൻ കഴിച്ചാലെന്താ? പറ്റുമെങ്കിൽ വാങ്ങി ഞണ്ണീട്ട് പോണം, അല്ലാതെ..; പ്രതികരണവുമായി മുസ്ലീം ലീഗ്

കോഴിക്കോട്: കലോത്സവത്തിൽ വിളമ്പുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. പത്ത് ദിവസം വെജിറ്റേറിയൻ ഭക്ഷണം കഴിച്ചാൽ എന്താണ് ...

ലീഗിന്റെ വാതിലുകൾ പോപ്പുലർ ഫ്രണ്ടുകാർക്കായി തുറന്നു വെക്കും; സിമി നേതാക്കൾ ഇടതുപക്ഷ സർക്കാരിൽ മന്ത്രിയായില്ലേ?കെഎം ഷാജി

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഭീകരരെ പാർട്ടിയിലേക്ക് വീണ്ടും ക്ഷണിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി.അവർക്കായി വാതിലുകൾ തുറന്നു വെയ്ക്കുക തന്നെ ചെയ്യുമെന്നും തെരുവിലേക്ക് വലിച്ചെറിയാൻ ...

പോപ്പുലർ ഫ്രണ്ടുകാർക്ക് തീവ്രവാദച്ചാപ്പ വേണ്ട,മാറ്റി നിർത്താതെ ഊർജസ്വലരായ പ്രവർത്തകരെ നയിക്കണം;നിലപാടിലുറച്ച് കെഎംഷാജി; പിന്തുണയുമായി നജീബ് കാന്തപുരവും

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് വീണ്ടും പിന്തുണയുമായി മുസ്ലീംലീഗ് നേതാവ് കെഎം ഷാജി. പോപ്പുലർ ഫ്രണ്ടുകാർക്ക് തീവ്രവാദച്ചാപ്പ വേണ്ടെന്ന് ലീഗിൽ അഭിപ്രായ വ്യത്യാസമില്ല.ജനാധിപത്യ രാജ്യത്ത് നിരോധനം പ്രായോഗികമല്ലെന്നും ...

”പാവങ്ങള് പെട്ട് പോയതാ..” പോപ്പുലർ ഫ്രണ്ടുകാരെ പറഞ്ഞ് മനസിലാക്കണം, ലീഗിലേക്ക് കൊണ്ടുവരണം; അഭ്യർത്ഥനയുമായി കെഎം ഷാജി

കണ്ണൂർ : മതഭീകര നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് വേണ്ടി പ്രവർത്തിച്ചവരെ ഒരിക്കലും കൈവിടരുത് എന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. അവർ പെട്ടുപോയതാണ് എന്നും, ...

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത ലീഗ് കാണിക്കുന്നത് ജനാധിപത്യ ധൈര്യം; പിഎഫ്‌ഐയുടെ ആശയങ്ങളെ നിരോധനം കൊണ്ട് തകർക്കാനാവില്ല; നിരോധനത്തിനെതിരെ കെഎം ഷാജി

തിരുവനന്തപുരം: മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി.പിഎഫ്‌ഐ നിരോധനം ഒരിക്കലും ആശ്വാസമോ പരിഹാരമോ അല്ല.ആശയപരമായ പ്രതിരോധമാണ് വേണ്ടത്. ...

നാട്ടിൽ നന്മയുണ്ടാവാൻ ജലീൽ വായ പൂട്ടണം; നേതാക്കളുടെ വിടുവായത്തങ്ങൾ നിഷേധിക്കാൻ വേണ്ടി മാത്രം എകെജി സെൻററിൽ പ്രത്യേക സെല്ലുണ്ടെന്ന് കെഎം ഷാജി

കോഴിക്കോട്: ആസാദ് കശ്മീർ പരാമർശത്തിൽ കെടി ജലീലിനെ വിമർശിച്ച് ലീഗ് നേതാവ് കെഎം ഷാജി. തരാതരം അബ്ദുൾ ജലീൽ എന്നും ഡോക്ടർ എന്നും പേരെഴുതുന്ന ജലീൽ എഴുതിയതിന് ...

കെഎം ഷാജിയുടെ ഭാര്യയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഭാര്യ ആശ ഷാജിയുടെ പേരിലുള്ള ...

അനധികൃത സ്വത്ത് സമ്പദാനം ; കെഎം ഷാജിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു

കോഴിക്കോട് :അനധികൃത സ്വത്ത് സമ്പദാനം,പ്ലസ് ടു കോഴക്കേസ് തുടങ്ങിയ വിവാദങ്ങളിൽ പെട്ടുഴലുന്ന മുസ്ലിം ലീഗ് നേതാവിനെ വിടാതെ പിന്തുടരുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ചോദ്യം ചെയ്യുന്നതിനായി ...

ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്എഫ്‌ഐ; കണ്ണിന്റെ ആസക്തിയെയും ഭോഗിക്കാനുള്ള തൃഷ്ണയെയും വിപ്ലവത്തിന്റെ ചേരുവ ചേർത്ത് വിൽക്കുന്ന തോന്നിവാസമെന്ന് കെ.എം ഷാജി

മലപ്പുറം: വിപ്ലവത്തിന്റെ പേരിൽ ക്യാമ്പസിൽ ഉടയാടകൾ അഴിപ്പിക്കാൻ വരുന്ന എസ്എഫ്‌ഐക്കാരുടെ മുന്നിൽ പെൺകുട്ടികളുടെ വസ്ത്രമായി എംഎസ്എഫ് പ്രവർത്തകർ മാറണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. വിപ്ലവത്തിന്റെ ...

സ്വത്ത് സമ്പാദനക്കേസ്: ഷാജിയ്‌ക്കെതിരായ അന്വേഷണം കർണാടകയിലേക്കും, ഇഞ്ചി കൃഷിയെ കുറിച്ചും അന്വേഷിക്കും

തിരുവനന്തപുരം: കെ.എം ഷാജിയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണം കർണാടകയിലേക്കും. കൃഷിയിലൂടെയാണ് തന്റെ വരുമാനമെന്നും ഇഞ്ചികൃഷിയുണ്ടെന്നും കെ.എം ഷാജി പറഞ്ഞിരുന്നു. തുടർന്ന് ഷാജിയുടെ കൃഷി സംബന്ധിച്ച് ...

അനധികൃത സ്വത്തു സമ്പാദന കേസ് ; കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യു

കണ്ണൂർ : അനധികൃത സ്വത്തു സമ്പാദന കേസിൽ അഴീക്കോട് മുൻ എംഎൽഎ കെ.എം ഷാജിയെ ചോദ്യം ചെയ്യും. മൊഴികളിൽ വൈരുദ്ധ്യമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ചോദ്യം ചെയ്യൽ. ...

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു

കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെ.എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു. കണ്ണൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയ അരക്കോടി രൂപയുടെ രേഖകൾ ...

‘പണം കിട്ടിയത് ക്ലോസറ്റിൽ നിന്നല്ല കട്ടിലിന് താഴെ നിന്ന്’: കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കോഴിക്കോട് വിജിലൻസ് ഓഫീസിൽ രാവിലെ പത്ത് മണിയോടെയായിരുന്നു ചോദ്യം ചെയ്യൽ. ...

കെ.എം ഷാജിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്: റെയ്ഡിൽ പിടിച്ചെടുത്ത അരക്കോടിയുടെ കണക്കും ഹാജരാക്കണം

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെ.എം ഷാജിയെ വിജലൻസ് വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജിലൻസ് ഷാജിയ്ക്ക് നോട്ടീസ് ...

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെഎം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ.എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് വീട്ടിൽ വിജിലൻസ് പരിശോധന നടത്തുന്നത്. കോഴിക്കോട്ടെയും ...

പ്ലസ്ടൂ കോഴക്കേസ്: കെഎം ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: പ്ലസ്ടൂ കോഴ ആരോപണക്കേസിൽ ചോദ്യം ചെയ്യലിനായി മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അഴീക്കോട് സ്‌കൂളിൽ ...

Page 1 of 2 12