Kochi - Janam TV

Kochi

പരിശോധനയിൽ കണ്ടെടുത്ത നക്ഷത്രം ചെഗുവേരയുടെ തൊപ്പിയിലേത്; കരിപ്പൂർ സ്വർണക്കടത്തിൽ നിരപരാധിയെന്ന് മുഹമ്മദ് ഷാഫി

പരിശോധനയിൽ കണ്ടെടുത്ത നക്ഷത്രം ചെഗുവേരയുടെ തൊപ്പിയിലേത്; കരിപ്പൂർ സ്വർണക്കടത്തിൽ നിരപരാധിയെന്ന് മുഹമ്മദ് ഷാഫി

കൊച്ചി : അർജുൻ ആയങ്കിയുമായി നേരിട്ട് ബന്ധമില്ലെന്ന് ആവർത്തിച്ച് ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഷാഫി അർജുനുമായുള്ള നേരിട്ടുള്ള ബന്ധം വീണ്ടും ...

സുരക്ഷ ഭീഷണി; ഡ്രോണുകളുടെ വിൽപ്പനയുൾപ്പെടെ നിരോധിച്ച് കുപ്വാര ഭരണകൂടം; ലംഘിച്ചാൽ കർശന നടപടി

ജമ്മു വിമാനത്താവളത്തിലെ ഭീകരാക്രമണം; കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗം നിരോധിച്ചു

കൊച്ചി : കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗത്തിന് നിരോധനം. മൂന്ന് കിലോ മീറ്റർ പരിധിയ്ക്കുള്ളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ...

രാജ്യദ്രോഹ പരാമർശം: ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബയോവെപ്പൺ പരാമർശം; ഐഷയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്പ് പിടിച്ചെടുത്തു

കൊച്ചി : രാജ്യവിരുദ്ധ പരാമർശത്തിൽ സംവിധായിക ഐഷ സുൽത്താനയെ ചോദ്യം ചെയ്തു. കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നും പോലീസ് സംഘം മടങ്ങി. ഫ്‌ളാറ്റിൽ പരിശോധനയിൽ ഐഷയുടെ സഹോദരന്റെ ലാപ് ...

അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ വീട്ടിൽ: കസ്റ്റംസ് സംഘം ഷാഫിയുടെയും കൊടിസുനിയുടെയും വീട്ടിൽ പരിശോധന നടത്തുന്നു

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കും

കൊച്ചി : കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിലെ മുഖ്യ പ്രതിയും സിപിഎം നേതാവുമായ അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇതേ തുടർന്ന് അർജുനെ കോടതിയിൽ ഹാജരാക്കും. ...

കൊച്ചി നാവിക സേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ചു

കൊച്ചി : നാവിക സേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി തുഷാർ അത്രിയാണ് മരിച്ചത്. സ്വയം വെടിവെച്ച് മരിച്ചതാണെന്ന് പോലീസ് ...

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ വീഴ്ച: യുവാവ് ചെലവഴിച്ചത് ഒന്നരമണിക്കൂർ

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ വീഴ്ച: യുവാവ് ചെലവഴിച്ചത് ഒന്നരമണിക്കൂർ

കൊച്ചി: നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ വീഴ്ച. സൈനിക യൂണിഫോമിൽ നാവിക സേനാ ആസ്ഥാനത്ത് പ്രവേശിച്ച യുവാവിനെ നേവൽ പോലീസ് പിടികൂടി. അതീവ സുരക്ഷാ മേഖലയായ നാവികസേനാ ...

കൊച്ചിയിൽ യുവതിയെ ഫ്‌ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിയെ പിടികൂടാനാവാതെ പോലീസ്

കൊച്ചിയിൽ യുവതിയെ ഫ്‌ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിയെ പിടികൂടാനാവാതെ പോലീസ്

കൊച്ചി: കൊച്ചിയിൽ അതിക്രൂര പീഡനത്തിനിരയായി യുവതി. കണ്ണൂർ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ദിവസങ്ങൾ നീണ്ട കടുത്ത മർദ്ദനവും ലൈംഗിക പീഡനവും താൻ നേരിട്ടുവെന്ന് യുവതി പറയുന്നു. ...

കൊച്ചി തുറമുഖത്ത് നിന്നും ഏഴരക്കോടിയുടെ സ്വർണം പിടികൂടിയ സംഭവം; നാല് പേർ അറസ്റ്റിൽ

കൊച്ചി തുറമുഖത്ത് നിന്നും ഏഴരക്കോടിയുടെ സ്വർണം പിടികൂടിയ സംഭവം; നാല് പേർ അറസ്റ്റിൽ

കൊച്ചി : തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. അൽത്താഫ്, മുഹമ്മദലി, അബ്ദുള്ള, ബിജു ജോൺ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് തുറമുഖം വഴി ...

സിറ്റി, റൂറൽ ; കണ്ണൂർ പോലീസ് ജില്ലയെ രണ്ടായി വിഭജിച്ചു ; ചുമതല രണ്ട് എസ്പിമാർക്ക്

നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം; സ്വർണവും പണവും കവർന്നു

കൊച്ചി: കാലടിക്ക് സമീപം മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരങ്ങളും ഓഫീസിലെ അലമാരകളും കുത്തി തുറന്ന് സ്വർണവും പണവും കവർന്നു. ഒരു ഭണ്ഡാരം സമീപത്തെ ...

ശബരിമല തീര്‍ഥാടകര്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നും ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം ...

സ്വര്‍ണക്കടത്ത്; ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു

സ്വപ്ന നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

കൊച്ചി: സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിധി പറയുന്നത് മാറ്റി. തിങ്കളാഴ്ചത്തേക്കാണ് വിധി പറയാൻ മാറ്റിയിരിക്കുന്നത്. ...

ദുർഗാദേവിയെ അവഹേളിച്ച സംഭവം ; ആലുവ സ്വദേശിനിക്കെതിരെ കേസ്

ദുർഗാദേവിയെ അവഹേളിച്ച സംഭവം ; ആലുവ സ്വദേശിനിക്കെതിരെ കേസ്

ആലുവ : ദുർഗാദേവിയെ അവഹേളിച്ച സംഭവത്തിൽ ആലുവ സ്വദേശിനിക്കെതിരെ കേസെടുത്തു. ദുർഗാദേവിയെ അപമാനിക്കുന്ന വിധത്തിൽ ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ആലുവ സ്വദേശിനി ദിയ ജോൺസണെതിരെയാണ് കേസെടുത്തത്. ...

കാക്കനാട് റോഡിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊച്ചി: കൊച്ചി കാക്കനാട് എയർപോർട്ട് റോഡിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.റോഡിൽ കൂടി നടന്ന് പോയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോക്കറ്റിലെ പേഴ്‌സിൽ നിന്ന് ...

ഓക്സിജൻ മാസ്ക് ശരിയായി ഘടിപ്പിച്ചില്ല; കൊച്ചിയിൽ ജീവനക്കാരുടെ അശ്രദ്ധ മൂലം കൊറോണ രോഗി മരിച്ചു ; ശബ്ദസന്ദേശം പുറത്ത്

കളമശ്ശേരിയിൽ കൊറോണ രോഗി മരിച്ച സംഭവം; ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊറോണ രോഗി അനാസ്ഥ മൂലം മരിച്ച സംഭവത്തിൽ  ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അന്വേഷണത്തിന്റെ ...

ഓക്സിജൻ മാസ്ക് ശരിയായി ഘടിപ്പിച്ചില്ല; കൊച്ചിയിൽ ജീവനക്കാരുടെ അശ്രദ്ധ മൂലം കൊറോണ രോഗി മരിച്ചു ; ശബ്ദസന്ദേശം പുറത്ത്

കളമശേരിയിൽ കൊറോണ രോഗി മരിച്ച സംഭവം; ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊറോണ രോഗി അനാസ്ഥ മൂലം മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട്  ഹാരിസിന്റെ ബന്ധുക്കളിൽ നിന്ന് ഇന്ന് അന്വേഷണ സംഘം മൊഴി ...

സിറ്റി ഗ്യാസ് വിതരണ പദ്ധതി; എറണാകുളം ജില്ലയിൽ ഉടൻ നടപ്പിലാക്കും

സിറ്റി ഗ്യാസ് വിതരണ പദ്ധതി; എറണാകുളം ജില്ലയിൽ ഉടൻ നടപ്പിലാക്കും

കൊച്ചി: എറണാകുളം ജില്ലയിൽ സിറ്റി ഗ്യാസ് വിതരണ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് അധിക്യതർ അറിയിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ 2,500 വീടുകളില്‍ നിലവില്‍ ഗ്യാസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 1,500 ...

കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട: രണ്ട് പേര്‍ പിടിയില്‍

കഞ്ചാവ് കടത്താൻ ശ്രമം;പട്ടാളക്കാരന്‍ പിടിയിലായി

കൊച്ചി: കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ ലക്ഷദ്വീപ് സ്വദേശിയായ പട്ടാളക്കാരനെ കൊച്ചി ഹാർബർ പോലീസ് പിടിയിലായി.ലക്ഷദ്വീപ് സ്വദേശി അബ്ദുൽ നാസിദ് ആണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവുമായാണ് ...

പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി ഒരുങ്ങി; വിമാനത്താവളത്തില്‍ നാളെ എത്തുക 400 പേര്‍

പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി ഒരുങ്ങി; വിമാനത്താവളത്തില്‍ നാളെ എത്തുക 400 പേര്‍

കൊച്ചി: കൊറോണ ലോക്ഡൗണില്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിപുലമായ സംവിധാനം ഒരുക്കിയതായി വിമാനത്താവള അധികാരികള്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 8000 പേരെയെങ്കിലും താമസിപ്പിക്കാനുള്ള ...

Page 20 of 20 1 19 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist