Kochi - Janam TV

Kochi

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

എറണാകുളം : വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അരൂർ സ്വദേശി മാർട്ടിൻ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. സംഭവം കണ്ടയുടൻ മാർട്ടിൻ കാറിൽ നിന്നും പുറത്തിറങ്ങിയതിനാൽ ആളപായം ...

ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഉപരാഷ്‌ട്രപതി; സംസ്ഥാനത്തെത്തിയ വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം

ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഉപരാഷ്‌ട്രപതി; സംസ്ഥാനത്തെത്തിയ വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം

എറണാകുളം : ഇന്ത്യയുടെ അഭിമാനമായ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ലക്ഷദ്വീപിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ഷിപ്പ്‌യാർഡിൽ എത്തി അദ്ദേഹം ...

ഉപരാഷ്‌ട്രപതിയുടെ കേരള, ലക്ഷദ്വീപ് സന്ദർശനത്തിന് തുടക്കം ; കൊച്ചിയിൽ എത്തിയ വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം

ഉപരാഷ്‌ട്രപതിയുടെ കേരള, ലക്ഷദ്വീപ് സന്ദർശനത്തിന് തുടക്കം ; കൊച്ചിയിൽ എത്തിയ വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം

എറണാകുളം : അഞ്ച് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം. കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ വ്യവസായ വകുപ്പ് മന്ത്രി ...

കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച സംഭവം: 155 വിവിധ ഭാഷാ തൊഴിലാളികൾ കസ്റ്റഡിയിൽ, അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് സാബു ജേക്കബ്

കിഴക്കമ്പലം ആക്രമണക്കേസ്: രണ്ട് കേസുകളിലായി 25 വിവിധ ഭാഷാ തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: കിഴക്കമ്പലം ആക്രമണക്കേസിൽ 24 വിവിധ ഭാഷാ തൊഴിലാളികൾ അറസ്റ്റിൽ. രണ്ട് കേസുകളിലായാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സിഐക്കെതിരായ വധശ്രമക്കേസിൽ 18 പേരെയും പോലീസ് വാഹനം തകർത്തതിന് ...

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം രാഷ്‌ട്രപതി തിരികെ ഡൽഹിയിലേക്ക് ; മടക്കം പത്മനാഭനന്റെ അനുഗ്രഹവുമായി

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം രാഷ്‌ട്രപതി തിരികെ ഡൽഹിയിലേക്ക് ; മടക്കം പത്മനാഭനന്റെ അനുഗ്രഹവുമായി

തിരുവനന്തപുരം : മൂന്ന് ദിവസത്തെ സന്ദർശത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. രാവിലെ 10.20 നുള്ള വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം ...

മോഷ്ടിച്ച ബൈക്കുമായി കടക്കാൻ ശ്രമം; പാതിവഴിയെത്തിയപ്പോൾ പെട്രോൾ തീർന്നു; യുവാവ് പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി കടക്കാൻ ശ്രമം; പാതിവഴിയെത്തിയപ്പോൾ പെട്രോൾ തീർന്നു; യുവാവ് പിടിയിൽ

കൊച്ചി : അമ്പലമേട്ടിൽ മോഷ്ടിച്ച ബൈക്കുമായി കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചോറ്റാനിക്കര സ്വദേശി ജോബിയാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അമ്പലമേട് കേബിൾ നെറ്റ്വർക്ക് ഓഫീസിന് ...

ഉരച്ച് നോക്കിയാൽ പിടിക്കപ്പെടാത്ത സ്വർണ്ണം: മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ

ഉരച്ച് നോക്കിയാൽ പിടിക്കപ്പെടാത്ത സ്വർണ്ണം: മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ

കൊച്ചി: സ്വർണ്ണപ്പണയ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്നയാൾ അറസ്റ്റിൽ. കട്ടപ്പന സ്വദേശി പീറ്റർ ദേവസ്യയാണ് പോലീസിന്റെ പിടിയിലായത്. വലിയൊരു സംഘം തന്നെ പീറ്ററിന് പിന്നിൽ ...

കൊച്ചി മെട്രോയ്‌ക്ക് സമീപം വാഹനാപകടത്തില്‍ യുവതി മരിച്ചു ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായതിൽ ദുരൂഹത

കൊച്ചി മെട്രോയ്‌ക്ക് സമീപം വാഹനാപകടത്തില്‍ യുവതി മരിച്ചു ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായതിൽ ദുരൂഹത

കൊച്ചി : കൊച്ചിയിൽ കാർ അപകടത്തിൽ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിന് ശേഷം കാണാതായതാണ് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നത് എടത്തല സ്വദേശിനി മന്‍ഫിയയാണ് ...

ഒടിടി പ്ലാറ്റ്‌ഫോമുകളുമായി പണമിടപാട് ; ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മൂന്ന് നിർമ്മാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധന

ഒടിടി പ്ലാറ്റ്‌ഫോമുകളുമായി പണമിടപാട് ; ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മൂന്ന് നിർമ്മാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധന

കൊച്ചി : ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന. ഒടിടി പ്ലാറ്റ് ഫോമുകളുമായുള്ള പണമിടപാടിന്റെ സുതാര്യത വ്യക്തമാകുന്നതിന് വേണ്ടിയാണ് ...

മുൻ മിസ് കേരളയുൾപ്പെടെ ഉള്ളവരുടെ മരണം: ഹോട്ടലുടമ മുങ്ങി; ഓഡി കാറിലുണ്ടായിരുന്നത് വ്യവസായി, കൂടുതൽ വിവരങ്ങൾ പുറത്ത്

മുൻ മിസ് കേരളയുൾപ്പെടെ ഉള്ളവരുടെ മരണം: ഹോട്ടലുടമ മുങ്ങി; ഓഡി കാറിലുണ്ടായിരുന്നത് വ്യവസായി, കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. ഇവരെ പിന്തുടർന്ന ഓഡി കാർ ഓടിച്ച വ്യവസായി ...

കോടതികളിലെ കരാർ നിയമനങ്ങൾ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

ഹൈക്കോടതിയിൽ ഓൺലൈൻ സിറ്റിംഗിനിടെ ഷർട്ടിടാതെ കക്ഷി; മാന്യമായി വസ്ത്രം ധരിച്ചുവരണം, ഇത് കോടതിയാണെന്ന് താക്കീത് നൽകി ജഡ്ജി

കൊച്ചി: ഹൈക്കോടതിയിൽ ഓൺലൈൻ സിറ്റിംഗിനിടെ ഷർട്ടിടാതെ എത്തിയ ആളെ താക്കീത് ചെയ്ത് ജഡ്ജി. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ സിറ്റിംഗിനിടെയായിരുന്നു സംഭവം. ഷർട്ടിട്ട് വരാൻ ...

മുൻ മിസ് കേരള ഉൾപ്പെടെ മരിച്ച കേസ്, ഹാർഡ് ഡിസ്‌ക്കിൽ ദൃശ്യങ്ങളില്ല; മുക്കിയെന്ന് സംശയം, ഹോട്ടലിൽ വീണ്ടും പരിശോധന, ദുരൂഹത

മുൻ മിസ് കേരള ഉൾപ്പെടെ മരിച്ച കേസ്, ഹാർഡ് ഡിസ്‌ക്കിൽ ദൃശ്യങ്ങളില്ല; മുക്കിയെന്ന് സംശയം, ഹോട്ടലിൽ വീണ്ടും പരിശോധന, ദുരൂഹത

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വീണ്ടും പരിശോധന നടത്തി പോലീസ്. നമ്പർ ...

വണ്ടിതല്ലിപ്പൊളിച്ചു; മാതാപിതാക്കളെ കേട്ടാൽ അറയ്‌ക്കുന്ന അസഭ്യം പറഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് ജോജു ജോർജ് ;മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

വണ്ടിതല്ലിപ്പൊളിച്ചു; മാതാപിതാക്കളെ കേട്ടാൽ അറയ്‌ക്കുന്ന അസഭ്യം പറഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് ജോജു ജോർജ് ;മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

കൊച്ചി : തന്നെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസിൽ പാരാതി നൽകുമെന്ന് സിനിമാ നടൻ ജോജു ജോർജ്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനായ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ...

“എന്ത് അലമ്പാണിത് ” ; ദേശീയ പാത ഉപരോധിച്ചുള്ള കോൺഗ്രസിന്റെ സമരത്തോട് രൂക്ഷമായി പ്രതികരിച്ച് നടൻ ജോജു ജോർജ്ജ്

“എന്ത് അലമ്പാണിത് ” ; ദേശീയ പാത ഉപരോധിച്ചുള്ള കോൺഗ്രസിന്റെ സമരത്തോട് രൂക്ഷമായി പ്രതികരിച്ച് നടൻ ജോജു ജോർജ്ജ്

കൊച്ചി : ദേശീയ പാത തടഞ്ഞുകൊണ്ടുള്ള കോൺഗ്രസ് പ്രവർത്തകരുടെ സമരത്തോട് രോക്ഷാകുലനായി പ്രതികരിച്ച് നടൻ ജോജു ജോർജ്. ദേശീയപാതയിലെ ഗതാഗതം പൂർണമായി സ്തംഭിച്ച് രോഗികൾ അടക്കം നടുറോഡിൽ ...

മൊബൈൽ മോർച്ചറി തിരിച്ചു വാങ്ങാനെത്തിയ ആൾ കണ്ടത് അനങ്ങുന്ന ‘മൃതദേഹത്തെ ‘ ; തണുത്തുവിറച്ച ബാലസുബ്രഹ്മണ്യന് ഇത് പുനർജന്മം

അങ്കമാലിയിൽ കനാൽ കരയിൽ ദിവസങ്ങളോളം പഴക്കമുള്ള രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

കൊച്ചി : അങ്കമാലിയിൽ കനാലിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കാരാമറ്റത്ത് ഏഴാമുഖം ഇടതുകര കനാലിലാണ് രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പുരുഷൻമാരുടെ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം ...

മികച്ച നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാർ പുരസ്‌കാരം കൊച്ചിക്ക്

മികച്ച നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാർ പുരസ്‌കാരം കൊച്ചിക്ക്

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്. 'സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയ്‌നബിൾ ട്രാൻസ്‌പോർട്ട് സിസ്റ്റം' അവാർഡ് കേരളത്തിന് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ കൊച്ചിയിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. എറണാകുളം വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ ...

ഇന്ധന ടാങ്കുകൾ ആക്രമിക്കും; കൊച്ചി കപ്പൽ ശാലയ്‌ക്ക് നേരെ വീണ്ടും ഭീഷണി; ഇ മെയിൽ ലഭിച്ചു

കൊച്ചി കപ്പൽ ശാലയിലെ ബോംബ് ഭീഷണി; ഇരുട്ടിൽ തപ്പി പോലീസ് ; ഒന്നര മാസമായിട്ടും പ്രതികളെ പിടികൂടിയില്ല

കൊച്ചി : കപ്പൽ ശാലയിലെ ബോംബ് ഭീക്ഷണിയിൽ ഇരുട്ടിൽ തപ്പി പോലീസ്. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന യുദ്ധ കപ്പലായ ഐഎൻഎസ് വിക്രാന്തിനു ബോംബ് ഭീക്ഷണി നേരിട്ട് ഒന്നര ...

കൊച്ചിയിൽ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വീണ്ടും ലഹരി വിൽപ്പന; ഐ ടി കമ്പനി മാനേജരടക്കം ഏഴുപേർ പിടിയിൽ

കൊച്ചിയിൽ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വീണ്ടും ലഹരി വിൽപ്പന; ഐ ടി കമ്പനി മാനേജരടക്കം ഏഴുപേർ പിടിയിൽ

കൊച്ചി : മയക്കുമരുന്ന് വേട്ടയിൽ ഐ ടി കമ്പനി മാനേജരടക്കം ഏഴുപേർ പിടിയിൽ. യുവാക്കൾക്കും, പ്രൊഫഷണലുകൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ജിഹാദ് ബഷീർ, അനില രവീന്ദ്രൻ, എർലിൻ ...

മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയ് നിര്യാതനായി

മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയ് നിര്യാതനായി

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയ്(82) നിര്യാതനായി. അസുഖ ബാധിതനായി ദീർഘകാലം കിടപ്പിലായിരുന്നു. കൊച്ചി കടവന്ത്രയിലെ കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. ...

കൊല്ലം പീഡന പരാതി; എൻസിപി നേതാവ് ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്ത് പോലീസ്; നടപടി മന്ത്രിയുടെ ഇടപെടൽ വിവാദമായതിന് പിന്നാലെ

ലൈസൻസില്ലാത്ത തോക്കുകൾ പിടികൂടിയ സംഭവം ; ജമ്മു കശ്മീർ സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

കൊച്ചി : ലൈസൻസില്ലാത്ത തോക്കുകൾ പിടികൂടിയ സംഭവത്തിൽ ജമ്മു കശ്മീർ സ്വദേശികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ്. വിശദമായ ചോദ്യം ചെയ്യലിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. സംഭവത്തിൽ 18 ...

ലഹരിക്കേസ് അട്ടിമറിച്ച് എക്‌സൈസ്: 11 കോടിയുടെ കേസിൽ പിടിച്ചെടുത്തത് 1.86 കിലോ ഗ്രാം എംഡിഎംഎ, പ്രതികളുടെ പേരിൽ 86 ഗ്രാം മാത്രം

ഫ്ലാറ്റിൽ നിന്നും 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ്: അക്കൗണ്ടുകളിലേക്ക് എത്തിയത് കോടികൾ, ഇഡി അന്വേഷണം

കൊച്ചി: കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ പ്രതികൾ കോടികളുടെ ഇടപാട് നടത്തിയെന്ന് കണ്ടെത്തൽ. കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. പ്രതികൾ ഇടപാട് ...

കൊച്ചിയിൽ പതിനെട്ട് തോക്കുകൾ പിടികൂടി: കശ്മീരിൽ നിന്നുള്ളതെന്ന് സൂചന

കൊച്ചിയിൽ തോക്കുകൾ പിടികൂടിയ സംഭവം: 19 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ നിന്നും തോക്കുകൾ പിടികൂടിയ സംഭവത്തിൽ 19 പേർ അറസ്റ്റിൽ. തോക്ക് കൈവശം വച്ചിരുന്ന സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ഇന്നലെ പോലീസ് നടത്തിയ ...

കൊച്ചിയിൽ പതിനെട്ട് തോക്കുകൾ പിടികൂടി: കശ്മീരിൽ നിന്നുള്ളതെന്ന് സൂചന

കൊച്ചിയിൽ 18 തോക്കുകൾ പിടികൂടിയ സംഭവം: തോക്കുകൾ കശ്മീരിൽ നിന്നുതന്നെ, ലൈസൻസുമില്ല, കേസെടുത്ത് പോലീസ്

കൊച്ചി: കൊച്ചിയിൽ 18 തോക്കുകൾ പിടികൂടിയ സംഭവത്തിൽ കളമശ്ശേരി പോലീസ് കേസെടുത്തു. പിടികൂടിയ തോക്കുകൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. എടിഎമ്മിൽ നിന്നും പണം നിറയ്ക്കുന്നതിന് സുരക്ഷ ...

Page 19 of 20 1 18 19 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist