വയനാട്ടിലെ റിസോട്ടിൽ കൊടി സുനി നടത്തിയ പാർട്ടിയിൽ ഹസ്നയും ആദിലും; താമരശ്ശേരിയിലെ യുവതിയുടെ ദുരൂഹമരണം; സിപിഎം ഗുണ്ടകളിലേക്കും ലഹരി സംഘങ്ങളിലേക്കും അന്വേഷണം
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ ഹസ്നയുടെ ദുരൂഹ മരണത്തിൽ അന്വേഷണം സിപിഎം ഗുണ്ടകളിലേക്കും ലഹരി സംഘങ്ങളിലേക്കും. കൊടി സുനി ഉൾപ്പെടയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായാണ് റിപ്പോർട്ട്. വയനാട്ടിലെ റിസോർട്ടിൽ കൊടി ...

















