kottarakkara - Janam TV
Friday, November 7 2025

kottarakkara

മദ്യലഹരിയിൽ വാഹനമോടിച്ചു; ഉമ്മൻചാണ്ടിയുടെ PA ആയിരുന്ന ടെനി ജോപ്പന്റെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം, മരിച്ചത് CPIM ബ്രാ‍ഞ്ച് സെക്രട്ടറി

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പി എ ആയിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച് യുവാവ് മരിച്ചു. കൊട്ടാരക്കരയിലെ അവണൂർ കശുവണ്ടി ഫാക്ടറിക്ക് സമീപമാണ് അപകടമുണ്ടായത്. ഇഞ്ചക്കാട് ...

കൊട്ടാരക്കര മൈലത്ത് RSS പ്രവർത്തകനും കുടുംബത്തിനും വെട്ടേറ്റു; അക്രമികൾ സിപിഎം പ്രവർത്തകരായ വിഷ്ണു, വിജേഷ് എന്നിവർ

കൊല്ലം : കൊട്ടാരക്കര മൈലത്ത് RSS പ്രവർത്തകനും കുടുംബത്തിനും വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശിയും ശാഖ കാര്യവാഹുമായ അരുണിനും മാതാപിതാക്കൾക്കും ഭാര്യക്കുമാണ് വെട്ടേറ്റത്. അരുണിന്‍റെ ഭാര്യ അമൃത, മാതാപിതാക്കളായ ...

കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ പ്രതിയുടെ ആക്രമണം: തടവുകാർക്കും ഉദ്യോഗസ്ഥർക്കും പരിക്ക്

കൊട്ടാരക്കര: കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ പ്രതിയുടെ ആക്രമണത്തിൽ തടവുകാർക്കും ഉദ്യോഗസ്ഥർക്കും പരിക്ക്.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും ജീവപര്യന്തം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ള പന്മന പള്ളത്ത് പടീറ്റതിൽ ...

ചീറിപ്പാഞ്ഞെത്തിയ കാർ ഇടിച്ചുകയറി; ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ച് അപകടം

കൊല്ലം: കൊട്ടാരക്കരയിൽ കാർ ഇടിച്ച് കെഎസ്ആർടിസി ബസിന്റെ നാല് ടയറുകൾ ഊരിത്തെറിച്ചു. കൊട്ടാരക്കര പുലമണിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ ബസിന്റെ പിന്നിലെ ...

“ഇരട്ടച്ചങ്ക്”; എസ്‍എഫ്ഐ ​ഗുണ്ടകളെ നെഞ്ചുംവിരിച്ച് നേരിട്ടശേഷം സദാനന്ദപുരത്തെ പരിപാടിയിൽ പങ്കെടുത്ത് ​​ഗവർണർ

തിരുവനന്തപുരം: എസ്‍എഫ്ഐ പ്രവർത്തകരുടെ ​ഗുണ്ടാവിളയാട്ടം നെഞ്ചുംവിരിച്ച് നേരിട്ടശേഷം കൊട്ടാരക്കരയിലെ പരിപാടിയിൽ പങ്കെടുത്ത് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊട്ടാരക്കരയിലെ അവധൂതാശ്രമത്തിൽ സ്വാമി അവധൂത സദാനന്ദ സ്വാമിയുടെ അനുസ്മരണ ...

തലയ്‌ക്കടിച്ച് കമ്മൽ കവർന്നെന്ന പെൺകുട്ടിയുടെ പരാതി വ്യാജം; നുണക്കഥയ്‌ക്ക് പിന്നിൽ വീട്ടിൽ നിന്ന് സ്‌നേഹം കിട്ടാത്തതിന്റെ മനോവിഷമം

കൊല്ലം: ഓയൂരിൽ അക്രമി സംഘം തലയ്ക്കടിച്ച ശേഷം കമ്മൽ കവർന്നെന്ന പെൺകുട്ടിയുടെ പരാതി വ്യാജമെന്ന് പോലീസ്. വീട്ടിൽ നിന്ന് പരിഗണനയും സ്നേഹവും കിട്ടാത്തതിന്റെ മനോവിഷമമാണ് സംഭവത്തിന് പിന്നിലെ ...

സോളാര്‍ ഗൂഢാലോചന,കത്തില്‍ കൃത്രിമം നടത്തിയെന്ന കേസിൽ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണം; എം.എല്‍.എയ്‌ക്ക് വീണ്ടും കുരുക്ക്

പത്തനംതിട്ട; സോളാര്‍ ഗൂഢാലോചന കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ...

ഇന്ന് ഗണപതി മിത്താണെന്ന് പറയും, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ, ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ മിത്താണെന്ന് പറയും: ഉണ്ണി മുകുന്ദൻ

കൊട്ടാരക്കര: ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു.. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ, ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ മിത്താണെന്ന് പറയുമെന്ന് ഉണ്ണി മുകുന്ദൻ. കൊട്ടാരക്കര മഹാഗണപതി ...

ചുറ്റമ്പലം പുതുക്കി പണിയുന്നതിനിടയിൽ കണ്ടെത്തിയത് പുരാതന നിലവറ;ആന പിടിച്ചാൽ പൊന്താത്ത ഭീമൻ സ്ലാബുകൾ; കൊല്ലം നെടുമൺ കാവിലെ മഹാദ്‌ഭുതം

കൊല്ലം: കൊട്ടാരക്കര നെടുമൺ കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ  അതി പുരാതനമായ നിലവറ കണ്ടെത്തി. ക്ഷേത്രത്തിന്റെ ചുറ്റമ്പലം പുതുക്കിപ്പണിയുന്നതിനായി ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റുമ്പോളാണ് ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കൽ സ്വദേശികളായ ചിഞ്ചുവിന്റെയും ഷൈനിന്റെയും എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ...

ഡോ.വന്ദനാ ദാസ് കൊലപാതകം; ലക്ഷ്യം പുരുഷ ഡോക്ടറായിരുന്നു; ലഹരി വിട്ടപ്പോൾ കുറ്റ സമ്മതവുമായി സന്ദീപ്

തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതക കേസ് പ്രത സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. പേരുർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പരിശോധന നടത്തിയത്. അക്രമിക്കാൻ ഉദ്ദേശിച്ചത് പുരുഷ ...

വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: വനിതാ യുവ ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് ഡോക്ടർമാർ. ഐഎംഎ, കെജിഎംഒഎ എന്നീ സംഘടനകൾ ആഹ്വാനം ചെയ്ത സമരം 24 മണിക്കൂർ ...

ആരോഗ്യമന്ത്രി മാപ്പ് പറയണം; കോലം കത്തിച്ച് പ്രതിഷേധവുമായി എബിവിപി

കോഴിക്കോട്: കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകത്തിൽ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ ആരോഗ്യമന്ത്രി മാപ്പ് പറയണമെന്ന് എബിവിപി. നിയമ വാഴ്ചയുടെ വീഴ്ചയിൽ ദാരുണമായ സംഭവമാണുണ്ടായത്. കേരളത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ...

‘എന്ത് ക്രൂരമാണ്’;  പരാമർശം വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

കൊല്ലം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും സംഭവം ...

വനിതാ യുവഡോക്ടർ കൊല്ലപ്പെട്ട സംഭവം: കെജിഎംഒഎ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുന്നു; കൊല്ലം ജില്ലയിൽ ഇന്ന് ആശുപത്രികളിൽ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള ഒരു സേവനങ്ങളും ലഭ്യമല്ല

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടർ പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെജിഎംഒഎ. സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തെ അടിയന്തര ചികിത്സ ...

ഡ്യൂട്ടിയ്‌ക്കിടെ വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അക്രമത്തിൽ വനിത ഡോക്ടർ കൊല്ലപ്പെട്ടു. 23കാരി ഹൗസ് സർജൻ ഡോ.വന്ദനയാണ് മരിച്ചത്. കോട്ടയം സ്വദേശിനിയാണ്. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ...

കൊട്ടാരക്കരയിലെ വാഹനാപകടം; അച്ഛനും അമ്മയ്‌ക്കും പിന്നാലെ ചികിത്സയിലിരുന്ന കുഞ്ഞും മരിച്ചു- Three killed in road accident at kollam

കൊല്ലം: കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. ഇന്നലെ അപകടത്തില്‍ മരിച്ച ബിനീഷ് കൃഷ്ണന്റെയും അഞ്ജുവിന്റെയും മകള്‍ മൂന്നു വയസുകാരി ശ്രേയ ആണ് ...

കൊട്ടാരക്കരയിൽ തടിമില്ലിൽ വൻ തീപിടുത്തം: മില്ല് പൂർണ്ണമായും കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

കൊട്ടാരക്കര: കൊട്ടാരക്കരയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന തടിമില്ലിൽ വൻ തീപിടുത്തം. തീ പിടുത്തത്തിൽ മില്ല് പൂർണ്ണമായും കത്തി നശിച്ചു. വിലങ്ങറയിലുള്ള മില്ലിനാണ് തീപിടിച്ചത്. രാത്രി 9ഓടെയാണ് തീപിടിത്തമുണ്ടായത്. അറുത്തുവെച്ചിരുന്ന തടി ...

എസ്എഫ്‌ഐ ആക്രമണത്തിൽ എബിവിപി പ്രവർത്തകനും എസ്‌ഐയ്‌ക്കും പരിക്ക്; പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലും കൊലവിളി നടത്തി എസ്എഫ്‌ഐ

കൊല്ലം: എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണത്തിൽ എബിവിപി പ്രവർത്തകനും പോലീസ് ഇൻസ്‌പെക്ടർക്കും പരിക്കേറ്റു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിലാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. എബിവിപി പ്രവർത്തകനായ ശ്രീകുട്ടൻ, കൊട്ടാരക്കര ...

റെയ്‌സിങ്ങിനിടെ സെൽഫി; അമിത വേഗതയിൽ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് വിദ്യാർത്ഥിയെ ഇടിച്ചു; പരിക്ക് ഗുരുതരം

കൊല്ലം: കൊട്ടാരക്കരയിൽ യുവാക്കൾ നടത്തിയ ബൈക്ക് റെയ്‌സിങ്ങിനിടെ അപകടം. എതിരെ സഞ്ചരിച്ച വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയിൽ പാഞ്ഞ ബൈക്കിൽ നിന്നും സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് ...

കൊട്ടാരക്കരയിൽ ഭാര്യയേയും മക്കളേയും വെട്ടി കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കൊല്ലം: ഭാര്യയേയും രണ്ട് മക്കളേയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കൊല്ലം കൊട്ടാരക്കരയിലെ നീലേശ്വരത്താണ് സംഭവം. രാജേന്ദ്രൻ(55), ഭാര്യ അനിത (50) മക്കളായ ആദിത്യരാജ്(24) അമൃത(21) എന്നിവരാണ് ...