ഹൈന്ദവവിശ്വാസങ്ങളോട് അവഹേളനം ; കൊട്ടാരക്കരയിൽ സർപ്പക്കാവിന് നേരെ അതിക്രമം; ക്ഷേത്രത്തിലെ വിഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ
കൊല്ലം: കൊട്ടാരക്കരയിൽ സർപ്പക്കാവിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പള്ളിക്കൽ വേമ്പനാട് ഏലാപ്പുറം സർപ്പക്കാവിലാണ് സംഭവം. ക്ഷേത്രത്തിലെ വിഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ...






















