KSEB - Janam TV
Thursday, July 10 2025

KSEB

വീണ്ടും! സോഫ്റ്റ്‌വെയർ പരിഷ്കാരം; ഓൺലൈൻ സേവനങ്ങൾ മുടങ്ങുമെന്ന് കെ.എസ്.ഇ.ബി.

തിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്, ടോൾ ഫ്രീ ...

സോഫ്റ്റ്‌വെയർ പരിഷ്കാരം;കെഎസ്ഇബി ഓൺലൈൻ സേവനങ്ങൾ മുടങ്ങും

തിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്, ടോൾ ഫ്രീ ...

തെറ്റും കുറ്റവും നല്ലതും പറയാം! മൊബൈൽ ആപ്പിൽ കെ.എസ്.ഇ.ബി.യെ വിലയിരുത്താം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളെ കുറിച്ചുമുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ‘എന്റെ ജില്ല’ മൊബൈൽ ആപ്പിൽ ഇനി കെ.എസ്.ഇ.ബിയെ വിലയിരുത്താം.എല്ലാ കെ.എസ്.ഇ.ബി. കാര്യാലയങ്ങളുടെയും ഫോൺ നമ്പരുകൾ ഇപ്പോൾ ...

മീറ്റർ റീഡിംഗ് എടുക്കാൻ എത്തി; വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: കെഎസ്ഇബി ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

കണ്ണൂർ: പോക്സോ കേസിൽ കെഎസ്ഇബി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. കെഎസ്ഇബി മീറ്റർ റീഡർ കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി ജിജേഷിനെയാണ് ചക്കരയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ മീറ്റർ ...

15 വരെ സമയം! ഇല്ലെങ്കിൽ കനത്ത പിഴ; പോസ്റ്റുകളിലെ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം; വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ ...

ബില്ല് അടച്ചില്ല; മോട്ടോർ വാ​ഹനവകുപ്പ് ഓഫീസിലെ ഫ്യൂസ് ഊരി KSEB, പ്രവർത്തനങ്ങൾ നിലച്ചു

കോഴിക്കോട്: കറന്റ് ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി ഫ്യൂസ് ഊരി കെഎസ്ഇബി. രാവിലെ പത്ത് മണിയോടെയാണ് വൈക്കം കെഎസ്ഇബി ഉദ്യോ​ഗസ്ഥർ മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി ...

മെയിന്‍ സ്വിച്ചിലേക്ക് മോട്ടോര്‍ കണക്ഷന്‍ കൊടുത്തു; വൈദ്യുതി ഒഴുകിയത് കിണറിലേക്ക്;  ഒറ്റമുറി വീട്ടിലെ 17,000 രൂപയുടെ ബില്ലിന് പിന്നിൽ…  

കൊല്ലം: നിർദ്ധനയായ വീട്ടമ്മയ്ക്ക് 17,445 രൂപയുടെ വൈദ്യുതി ബിൽ വരാൻ കാരണം വയറിം​ഗിലെ പിഴവ്. കെഎസ്ഇബി അധികൃതർ  നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വീട്ടമ്മ തുക അടക്കേണ്ടതില്ലെന്നും ...

ബിന്ദുവും മക്കളും ഇരുട്ടിലാണ്; ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന കുടുംബത്തോട് കെഎസ്ഇബിയുടെ ക്രൂരത

ആലപ്പുഴ: നിര്‍ദ്ധന കുടുംബത്തോട് കെഎസ്ഇബിയുടെ ക്രൂരത. വൈദ്യുതി കുടിശികയുടെ പേരിൽ  കണക്ഷന്‍ വിച്ഛേദിച്ചു.  കോടംതുരുത്ത് പഞ്ചായത്തിലെ 15ാം വാര്‍ഡ് കൊച്ചുതറ വീട്ടില്‍ ബിന്ദുവിന്റെ കണക്ഷനാണ് കുത്തിയതോട് കെഎസ്ഇബി ...

യൂണിറ്റിന് 9.20 രൂപ കൊടുക്കേണ്ടി വരും; ഷോക്കിം​ഗ് കറണ്ട് ബിൽ, പിണറായി സർക്കാരിന്റെ ന്യൂയർ ​ഗിഫ്റ്റ്; ചെറിയ വർ​ദ്ധനവ് മാത്രമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതിനെ ന്യായീകരിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. ചെറിയ വർ​ദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും നിവൃത്തിയില്ലാതെയാണ് നിരക്ക് ഉയർത്തേണ്ടി വന്നതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ...

ബില്ല് കണ്ട് ഇനി ഷോക്കടിക്കേണ്ട!! വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ ഉയർത്തി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് (Electricity Bill) കൂട്ടി. യൂണിറ്റിന് 16 പൈസ വർദ്ധിപ്പിച്ച് (ഡിസംബർ 31 വരേയ്ക്ക് മാത്രം) സർക്കാർ ഉത്തരവിറക്കി. നിരക്ക് വർദ്ധന ഇന്നലെ ...

ബില്ല് കണ്ട് ഷോക്കടിക്കുമോ ? സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധനവ് ഉത്തരവ് ഇന്നിറങ്ങും

തിരുവനന്തപുരം: ജന ജീവിതം ദുസ്സഹമാക്കിക്കൊണ്ട് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന പ്രഖ്യാപനം ഇന്ന് ഉണ്ടാകും. യൂണിറ്റിന് പത്തു പൈസ മുതല്‍ ഇരുപതു പൈസവരെയുള്ള വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസം ...

കറണ്ട് ബിൽ കയ്യിൽ കിട്ടുന്നു, സ്പോട്ടിൽ അടയ്‌ക്കുന്നു; റീഡിംഗിനൊപ്പം ബില്ലടയ്‌ക്കൽ പദ്ധതി വൻവിജയം; സംസ്ഥാന വ്യാപകമാക്കുമെന്ന് KSEB

തിരുവനന്തപുരം: മീറ്റർ റീഡിം​ഗിന് ചെയ്യുന്നതിനൊപ്പം സ്പോട്ടിൽ തന്നെ ബില്ലടയ്ക്കാനുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി കെഎസ്ഇബി. റീഡിംഗ് എടുത്തതിന് തൊട്ടുപിന്നാലെ ബിൽ തുക ഓൺലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ ...

2,865 രൂപ അടച്ചില്ല, നെയ്യാറ്റിൻകര വില്ലേജ് ഓഫീസിലെ ഫ്യൂസൂരി KSEB; പണം പിരിവെടുത്ത് അടച്ച് ജീവനക്കാർ

തിരുവനന്തപുരം: നെയ്യാറ്റിൻകര വില്ലേജ് ഓഫീസിലെ വൈദ്യുതി ബന്ധം വിച്‌ഛേദിച്ചു. 2,865 രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെത്തുടർന്നാണ് നടപടി. കെഎസ്ഇബിയിൽ നിന്നും ഉദ്യോഗസ്ഥരെത്തി ഫ്യൂസൂരുകയായിരുന്നു. നാല് മാസങ്ങൾക്ക് മുൻപാണ് ...

ബില്ലടച്ചില്ല, വൈദ്യുതി വിച്ഛേദിക്കാനെത്തിയ KSEB ജീവനക്കാരനെ കണക്കിന് പെരുമാറി; സിദ്ദിഖും മകനും റിമാൻഡിൽ

കോഴിക്കോട്: വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ വീട്ടമ്മ മർദ്ദിച്ചതായി പരാതി. കൊടുവള്ളി സെക്ഷൻ ഓഫിസിലെ ലൈൻമാൻ കെ.പി നാരായണനെയാണ് കൊടുവള്ളി ഉളിയാടൻകുന്ന് വീട്ടിൽ സിദ്ദിഖും മകനും ചേർന്ന് ...

ഇനി അടിമുടി ഹൈടെക് ; ഇവി ചാർജിംഗ് സെന്ററുകൾക്ക് മോടി കൂട്ടാൻ കെഎസ്ഇബി, പാതിവഴിയിൽ ഒതുങ്ങുമോ എന്ന് ജനങ്ങൾ

വൈദ്യുത വാഹനങ്ങളുടെ ചാർജിംഗ് സെന്ററുകളിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി 'ടേക്ക് എ ബ്രേക്ക്' കേന്ദ്രങ്ങളാക്കാൻ കെഎസ്ഇബി. ചാർജിംഗ് സ്റ്റേഷനുകളോടൊപ്പം വിശ്രമിക്കാനുള്ള മുറി, ടോയ്‍ലെറ്റുകൾ, കോഫീ ഷോപ്പ് എന്നീ ...

നിയന്ത്രണം വിട്ട കെഎസ്ആർടിസി ഇടിച്ചത് 11 കെവി ലൈനിൽ; 5 പേർക്ക് പരിക്ക്; സംഭവം കോഴിക്കോട്

കോഴിക്കോട്: എരഞ്ഞിക്കലിൽ കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. തൊട്ടിപ്പലാത്ത് നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ...

മുന്നറിയിപ്പില്ലാത്ത പവർകട്ടിന് മുന്നറിയിപ്പില്ലാത്ത പ്രതിഷേധം; ആട്ടിവച്ച മാവ് പുളിച്ചു പോയി; കെഎസ്ഇബി ഓഫീസിലെത്തി മാവിൽ കുളിച്ച് മില്ലുടമ

അപ്രതീക്ഷിത പവർകട്ട് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത് കെഎസ്ഇബിയുടെ സ്ഥിരം പരിപാടിയാണ്. മുന്നറിയിപ്പ് നൽകാതെയുള്ള പവർകട്ടിൽ നിരവധി പരാതികൾ ഉയർന്നിട്ടും ഇതൊക്കെ കുറേ കണ്ടിട്ടുണ്ടെന്ന മനോഭാവമാണ് കെഎസ്ഇബിയുടേതെന്നാണ് ജനങ്ങൾ ...

സംസ്ഥാനത്ത് അപ്രതീക്ഷിത പവർകട്ട്; സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: ജനങ്ങളെ വീണ്ടും ഇരുട്ടിലാക്കി കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. അര മണിക്കൂർ വീതം നിയന്ത്രണമുണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ...

മദ്യപിച്ച് പൂസായി, കാശ് ചോദിച്ചപ്പോൾ കയർത്തു; കലിപ്പ് തീ‍ർക്കാൻ ബാറിരുന്ന പ്രദേശത്തെ ഫ്യൂസൂരി; kseb ജീവനക്കാരുടെ പണിപോയി

തിരുവനന്തപുരം: മദ്യപിച്ച ശേഷം പണം നൽകാതെ മുങ്ങാനൊരുങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാർക്ക് പണികിട്ടി. ചോദ്യം ചെയ്ത ബാർ ജീവനക്കാരോട് പ്രതികാരം തീർക്കാൻ ബാറിരുന്ന പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ...

താരിഫ് കുറയും, കറണ്ട് ബിൽ പകുതിയാകും; മീറ്റർ റീഡിംഗ് വീട്ടുകാർക്ക് തന്നെ ചെയ്ത് സ്പോട്ടിൽ പണമടയ്‌ക്കാം; പരിഷ്കാരങ്ങൾക്ക് പദ്ധതിയിട്ട് KSEB 

തിരുവനന്തപുരം: ദ്വൈമാസ ബില്ലിംഗിൽ നിന്ന് പ്രതിമാസ ബില്ലിംഗിലേക്ക് (monthly system) മാറാൻ പദ്ധതിയുമായി കെഎസ്ഇബി. ഉപഭോക്താക്കൾക്ക് അവരുടെ മീറ്റർ റീഡിംഗ് സ്വയം രേഖപ്പെടുത്താനുമുള്ള സൗകര്യം ഉടൻ ലഭ്യമാക്കുമെന്നാണ് ...

ബില്ല് അടച്ചില്ല, ഫ്യൂസൂരാനെത്തിയ ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചു

എറണാകുളം: ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ മര്‍ദനം. പനങ്ങാട് കെഎസ്ഇബി ഓഫീസിലെ ജീവനക്കാരായ കുഞ്ഞിക്കുട്ടന്‍, രോഹിത് എന്നിവര്‍ക്കാണ് മർദനമേറ്റത്. ഉച്ചയ്ക്ക് 12.30- ഓടെയാണ് ...

ബിൽ അടച്ചില്ല; വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു; കെഎസ്ഇബി ഓഫീസ് അടിച്ച് തകർത്ത് മദ്ധ്യവയസ്‌കൻ

തിരുവനന്തപുരം: ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ചതിൽ പ്രകോപിതനായ മദ്ധ്യവയസ്‌കൻ കെഎസ്ഇബി ഓഫീസ് അടിച്ചു തകർത്തു. തിരുവല്ലം മേനില്ലം സ്വദേശി അജികുമാറാണ് ആക്രമണം നടത്തിയത്. വൈദ്യുതി ...

കറന്റ് ബിൽ കൂട്ടണം, വേനല്‍ക്കാലത്ത് അധിക വൈദ്യുതിനിരക്കും വേണം ; ആവശ്യവുമായി കെ എസ് ഇ ബി

തിരുവനന്തപുരം ; വേനല്‍ക്കാലത്ത് അധിക വൈദ്യുതിനിരക്ക് ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കെഎസ്ഇബി. ഉപയോക്താക്കളില്‍നിന്ന് ‘വേനല്‍ നിരക്ക്’ ഈടാക്കാന്‍ അനുവദിക്കണമെന്നു വൈദ്യുതി റെഗുലേറ്ററി കമ്മിഷനോട് കെഎസ്ഇബി ആവശ്യപ്പെട്ടു. വൈദ്യുതിനിരക്കു വര്‍ധനയ്ക്കു ...

ആറുമാസം സൗജന്യ വൈദ്യുതി; 1,139 ഉപഭോക്താക്കള്‍ക്ക് പ്രയോജനം

വയനാട്: ദുരന്തബാധിത പ്രദേശങ്ങളിലുള്ളവർക്ക് സൗജന്യ വൈദ്യുതി വൈദ്യുതി ഉറപ്പാക്കാൻ നടപടിയുമായി കെഎസ്ഇബി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെ.എസ്.ഇ.ബി.യുടെ ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, ...

Page 1 of 10 1 2 10