kseb chairman - Janam TV
Friday, November 7 2025

kseb chairman

മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയോടെ ജോലിക്ക് വരണം; ധിക്കാരം പറഞ്ഞാൽ അവിടെ ഇരിക്കെടോ എന്ന് പറയാൻ അറിയാം; രൂക്ഷവിമർശനവുമായി കെ.എസ്.ഇ.ബി ചെയർമാൻ

തിരുവനന്തപുരം: ഇടത് സംഘടനാ നേതാവ് എം.ജി.സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി ചെയർമാൻ ബി.അശോക്. ജോലിക്ക് വരേണ്ടത് മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയോടെ തൊഴിലിടത്ത് വരണമെന്ന് ചെയർമാൻ ...

തൊഴിലാളി സംഘടനകൾ ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു; കെഎസ്ഇബി ചെയർമാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ; മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകി

തിരുവനന്തപുരം: കെഎസ്ഇബി തർക്കത്തിൽ ചെയർമാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. ഇത് സംബന്ധിച്ച് ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി. വൈദ്യുതി ഭവന് മുന്നിൽ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ ...

തൊഴിലാളി യൂണിയനുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്, ഇത് അടിയന്തരാവസ്ഥക്കാലമല്ല; കെഎസ്ഇബി ചെയര്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി

കണ്ണൂർ: കെഎസ്ഇബിയിലെ ഇടത് സംഘടനയുടെ പ്രസിഡന്റായ എം.ജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ചെയർമാൻ ബി അശോകിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം ...

കെഎസ്ഇബി സമരത്തിന് പരിഹാരം കാണും; നീതിയുടെ കൂടെ നിൽക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം; കെഎസ്എബി സമരത്തിന് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.സഭാ സമ്മേളനത്തിന് മുൻപ് ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നീതിയുടെ കൂടെ നിൽക്കുമെന്നും മന്ത്രി ...

വൈദ്യുതി ബോർഡിലെ എല്ലാ കാര്യങ്ങളും വൈദ്യുതി മന്ത്രി അറിയേണ്ട; നടന്നത് നിയമവിധേയമായി; ആരോപണങ്ങളെക്കുറിച്ച് അയാളോട് ചോദിക്കൂവെന്ന് എംഎം മണി

തിരുവനന്തപുരം: താൻ വകുപ്പ് മന്ത്രിയായിരിക്കെ വൈദ്യുത ബോർഡിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി എംഎം മണി. കെഎസ്ഇബി ഭൂമി പതിച്ച് നൽകിയത് നിയമവിധേയമാണെന്ന് അദ്ദേഹം ...

കെഎസ്ഇബിയിൽ നിന്നും ആർക്കും ഡാറ്റ ചോർത്താവുന്ന സാഹചര്യം;അതീവ സുരക്ഷിതമായ ഡാറ്റകൾ വരെ ചോരും ;തുറന്നു പറഞ്ഞ ചെയർമാനെതിരെ എംഎം മണി

തിരുവനന്തപുരം :കെ എസ് ഇ ബി അഭിമുഖീകരിക്കുന്ന അതീവ ഗൗരവമായ വിഷയത്തിലേക്കുള്ള വിരൽ ചൂണ്ടലാവുകയാണ് കെ എസ് ഇ ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. ...

ഞാൻ ഭരിച്ചപ്പോൾ കെഎസ്ഇബിയുടെ സുവർണകാലമായിരുന്നു; ചെയർമാൻ ഉന്നയിച്ച വിമർശനങ്ങൾ മന്ത്രി കൃഷ്ണൻകുട്ടി പറയിപ്പിച്ചതാണോയെന്നും എംഎം മണി

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടായെന്ന ചെയർമാൻ ഡോ.ബി.അശോകിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി. വൈദ്യുതി ബോർഡ് ചെയർമാൻ അങ്ങനെ ...

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങൾക്ക് കൂട്ടുനിന്നു; ഇടതുയൂണിയനുകൾക്കെതിരെ ആഞ്ഞടിച്ച് കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും ഇടതുയൂണിയനുകളും തമ്മിലുള്ള പോര് ശക്തമാകുന്നു. അധികാര ദുർവിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നായിരുന്നു സമരസമിതി പറഞ്ഞിരുന്നത്. കെഎസ്ഇബിയിൽ സമരം ...