കെഎസ്ഇബിയിൽ നിന്നും ആർക്കും ഡാറ്റ ചോർത്താവുന്ന സാഹചര്യം;അതീവ സുരക്ഷിതമായ ഡാറ്റകൾ വരെ ചോരും ;തുറന്നു പറഞ്ഞ ചെയർമാനെതിരെ എംഎം മണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ഇബിയിൽ നിന്നും ആർക്കും ഡാറ്റ ചോർത്താവുന്ന സാഹചര്യം;അതീവ സുരക്ഷിതമായ ഡാറ്റകൾ വരെ ചോരും ;തുറന്നു പറഞ്ഞ ചെയർമാനെതിരെ എംഎം മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 01:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം :കെ എസ് ഇ ബി അഭിമുഖീകരിക്കുന്ന അതീവ ഗൗരവമായ വിഷയത്തിലേക്കുള്ള വിരൽ ചൂണ്ടലാവുകയാണ് കെ എസ് ഇ ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോക് ഐ എ എസ്ന്റെ ഫേസ് ബുക്ക് കുറിപ്പ് .കെഎസ്ഇബിയില്‍ സമരം ചെയ്യുന്ന ഇടത് യൂണിയൻ നേതാക്കൾക്ക്,ബോർഡിലെ അഴിമതികള്‍ അക്കമിട്ട് നിരത്തി ചെയർമാൻ ബി.അശോക് കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു.

കെ എസ് ഇ ബി യിൽ സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യവസായ സുരക്ഷാസേനയെ നിയോഗിച്ചത് ഇടത് യൂണിയനുകളെ ചൊടിപ്പിച്ചിരുന്നു.യൂണിയൻ നേതാക്കളുടെ ഒത്താശയോടെയുള്ള ഉപഭോക്തൃ ഡാറ്റ ചോർച്ച,ടെണ്ടർ നടപടികൾ ചോർത്തൽ തുടങ്ങി അതീവ ഗൗരവ വിഷയങ്ങളിലേക്കാണ് ചെയർമാന്റെ ഫേസ് ബുക്ക് പോസ്റ്റ് വിരൽ ചൂണ്ടുന്നത്

കെ എസ് ഇ ബി ഡ്രായിംഗുകളും ടെൻഡർ കണക്കുകളും യഥേഷ്ടം ആർക്കും വിപണിയിൽ വാങ്ങാവുന്ന അവസ്ഥയാണെന്നും,വാട്സാപ്പായി പല കമ്പനികളിലും പല രേഖയും തത്സമയം എത്തുന്നതായും വലിയ റിസ്ക്കാണുള്ളതെന്നുമുള്ള ചെയർമാന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമര്ഹിക്കുന്നതാണ്.

ബോർഡിന്റെ ആഭ്യന്തര ഉൽപ്പന്നങ്ങളായ സോഫ്റ്റ് വെയറുകളിൽ 20-നും വേണ്ടത്ര സുരക്ഷാ മാനദണ്ഡം ഇല്ല.കോഡ് പൊളിച്ച് ദുരുപയോഗം ചെയ്യാം എന്ന സംശയം നിലവിലുണ്ട്.ഏതാണ്ടെല്ലാ കമ്പ്യൂട്ടറുകൾക്കും ഡേറ്റാ പോർട്ടുകൾ ഉള്ളതുകൊണ്ട് തുറന്നു കിടക്കുന്ന ഓഫീസുകളിൽ നിർബാധം കടന്നുകയറിയാൽ ആർക്കും വിവരം ചോർത്താം.ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ മുഴുവൻ നിർമ്മിതികളുടേയും സിവിൽ-ഇലക്ട്രിക്കൽ ഡ്രായിംഗുകളുടേയും വിപുലമായ സഞ്ചയമുണ്ട്. എന്നിങ്ങിനെ ബോർഡിലെ സുരക്ഷാ വീഴ്ചകളും,കെടുകാര്യസ്ഥതകളും ചെയർമാൻ അക്കമിട്ടു നിരത്തുന്നുണ്ട്.വിളിക്കപ്പെടാൻ പോകുന്ന ടെൻഡറുകളുടെ വാണിജ്യ രഹസ്യങ്ങൾ ജീവനക്കാർ തന്നെ കരാറുകാർക്ക് ചോർത്തി നൽകുന്നുവെന്നും ചെയർമാൻ ആരോപിക്കുന്നു .

സംസ്ഥാനത്തിന് പുറത്ത് നിന്ന് കെഎസ്ഇബി -ഉപഭോക്തൃവിവരം ചോർത്തി ബാങ്ക് അക്കൗണ്ടിൽനിന്നും പണം തട്ടിയ സംഘത്തിന് സോഫ്റ്റ് വെയറിൽനിന്ന് തന്നെ ഉപഭോക്തൃവിവരം ലഭ്യമായതായി പോലീസിന്റെ സൂചനയുണ്ടെന്നും ചെയർമാൻ വെളിപ്പെടുത്തുന്നു.

കെ എസ് ഇ ബി യുടെ അതീവ സുരക്ഷ വേണ്ട കേന്ദ്രങ്ങളിൽ കേന്ദ്ര ഇന്റലിജൻസ് ബ്യുറോയുടെ നിർദേശ പ്രകാരമാണ് വ്യവസായ സുരക്ഷയ്‌ക്ക് സംസ്ഥാനത്ത് പ്രത്യേകം രൂപീകരിച്ച വ്യവസായ സുരക്ഷാസേനയെ (എസ്.ഐ.എസ്.എഫ് ) നിയോഗിച്ചതെന്നും ചെയർമാൻ വ്യക്തമാക്കുന്നുണ്ട് . ഇതിനെതിരെയാണ് ഇടത് യൂണിയനുകളുടെ പ്രതിഷേധം.

അതെസമയം പോസ്റ്റ് ഇട്ട ചെയർമാൻ കെഎസ്ഇബിയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ‘മണ കുണ’ എന്ന് പറയുകയാണെന്നായിരുന്നു മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ വിമർശനം.വൈദ്യുതി വകുപ്പ് മന്ത്രി പുള്ളിയെക്കൊണ്ട് പറയിപ്പിച്ചതാണോ ഇതെന്ന് അറിയണമെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ഇബി ക്ക് പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും എംഎം മണി അഭിപ്രായപ്പെട്ടു .

Tags: KSEBmm manikseb chairman
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies