വൈദ്യുതി ബോർഡിലെ എല്ലാ കാര്യങ്ങളും വൈദ്യുതി മന്ത്രി അറിയേണ്ട; നടന്നത് നിയമവിധേയമായി; ആരോപണങ്ങളെക്കുറിച്ച് അയാളോട് ചോദിക്കൂവെന്ന് എംഎം മണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈദ്യുതി ബോർഡിലെ എല്ലാ കാര്യങ്ങളും വൈദ്യുതി മന്ത്രി അറിയേണ്ട; നടന്നത് നിയമവിധേയമായി; ആരോപണങ്ങളെക്കുറിച്ച് അയാളോട് ചോദിക്കൂവെന്ന് എംഎം മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 04:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: താൻ വകുപ്പ് മന്ത്രിയായിരിക്കെ വൈദ്യുത ബോർഡിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി എംഎം മണി. കെഎസ്ഇബി ഭൂമി പതിച്ച് നൽകിയത് നിയമവിധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

വൈദ്യുതി ബോർഡിൽ നടക്കേണ്ട എല്ലാ കാര്യങ്ങളും വൈദ്യുതി മന്ത്രി അറിയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും നിയമ വിധേയമായിട്ടാണ് നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുത വകുപ്പിൽ എസ്‌ഐഎസ്എഫിനെ നിയമിക്കേണ്ട സാഹചര്യമില്ലെന്ന് മണി ചൂണ്ടിക്കാട്ടി. ആരോപണങ്ങളെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അയാളോട്( ഡോ.ബി അശോക്) ചോദിക്കൂ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.

വൈദ്യുത ബോർഡിൽ ഗുരുതരക്രമക്കേടുകൾ നടന്നുവെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി ചെയർമാർ ഡോ.ബി അശോക് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ബോർഡിൽ നടന്ന ഗുരുതര ക്രമക്കേടുകളെ പറ്റി വിമർശനം ഉന്നയിച്ചത്. പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിന്റേയോ സർക്കാറിന്റേയോ അനുമതി ഇല്ലാതെ നിയമവിരുദ്ധമായിട്ടാണ് കൈമാറ്റം ചെയ്തതെന്നായിരുന്നു ചെയർമാൻ ഉന്നയിച്ച പ്രധാന ആരോപണം.

ആരോപണത്തിന് പിന്നാലെ തന്റെ ഭരണകാലത്ത് ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും ചെയർമാൻ അങ്ങനെ പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ ആണെന്നുമായിരുന്നു എംഎം മണി പ്രതികരിച്ചത്. മന്ത്രിക്ക് പറയാനുള്ളത് ചെയർമാനെ കൊണ്ട് പറയിപ്പിച്ചതാണോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു.

ഇതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തിയിരുന്നു. മുൻ മന്ത്രിയേയോ സർക്കാറിനെയോ ചെയർമാൻ കുറ്റം പറഞ്ഞിട്ടില്ലെന്നും എന്നാൽ സർക്കാർ അറിയാതെ ബോർഡിൽ ചില കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും അതേ കുറിച്ചാണ് ചെയർമാൻ പ്രതികരിച്ചതെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയിരുന്നത്.

Tags: KSEBmm manikseb chairman
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies