KSEB - Janam TV
Monday, July 14 2025

KSEB

തമ്മിൽ പോരടിച്ച് കെഎസ്ഇബിയും എംവിഡിയും; അനുമതിയില്ലാതെ നീല ബോർഡ് സ്ഥാപിച്ചെന്ന് കാണിച്ച് കെഎസ്ഇബിയ്‌ക്ക് ചുമത്തിയത് 3,250 രൂപ  

കാസർകോട്: എഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ ആരംഭിച്ച കെഎസ്ഇബി-എംവിഡി പോര് മുറുകുന്നു. കാസർകോട് കെഎസ്ഇബിയുടെ കരാർ വാഹനത്തിൽ 'കെഎസ്ഇബി' എന്ന നീല ബോർഡ് വെച്ചതിന് പിഴ ഈടാക്കി ...

എംവി‍ഡിയോ‌‌ട് പകരം ചോദിച്ച് കെഎസ്ഇബി; വയനാട് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് കെട്ടിടത്തിലെ ഫ്യൂസൂരി

വയനാട്: കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ് കാലതാമസം ...

ജീപ്പിന് മുകളിൽ തോട്ടിവെച്ച് യാത്ര; കെഎസ്ഇബിയ്‌ക്ക് വൻതുക പിഴയിട്ട് എഐ ക്യാമറ; വണ്ടി പുറത്തിറക്കാന്‍ കഴിയാത്ത സാഹചര്യത്തിൽ ജീവനക്കാർ

വയനാട്: കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ട് എംവിഡി. വയനാട് അമ്പലവയ്ക്കലിലാണ് സംഭവം. കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനാമാണ് എഐ കാമറയിൽ പതിഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു മോട്ടോർ ...

വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ; കെഎസ്ഇബിയ്‌ക്ക് തിരിച്ചടി

തിരുവനന്തപുരം: കെടുകാര്യസ്ഥത, ഭീമമായ ശമ്പള വർദ്ധനവ് എന്നിവയാൽ ഉണ്ടായ അധികച്ചെലവ് നികത്തുന്നതിനായി വൈദ്യുതി നിരക്ക് കൂട്ടിയ കെഎസ്ഇബിയുടെ പതിവ് തന്ത്രത്തിന് ഹൈക്കോടതിയുടെ സ്റ്റേ. യൂണിറ്റിന് 25 പൈസ ...

കരാർ ജോലിക്കിടെയുണ്ടാകുന്ന അപകടമരണങ്ങൾ; നഷ്ടപരിഹാരം നൽകുന്നതിൽ കെഎസ്ഇബിയുടെ വിവേചനം

കണ്ണൂർ: വൈദ്യുതി ലൈനിലെ ജോലിക്കിടെയുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്ന കരാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കെഎസ്ഇബിയ്ക്ക് വിവേചനം. അഞ്ച് ലക്ഷത്തിന് മുകളിലുള്ള അടങ്കൽ തുകയുള്ള കരാർ ജോലികൾ ...

കേരളത്തിന് വൈദ്യുതി നൽകാൻ ടാറ്റ ​ഗ്രൂപ്പ് കമ്പനിയും : കെ എസ് ഇ ബിയുമായി കരാർ ഒപ്പ് വച്ചു

കൊച്ചി : കെഎസ്ഇബിയ്ക്ക് വൈദ്യുതി നൽകാൻ ടാറ്റ ഗ്രൂപ്പ് കമ്പനിയും . രാജ്യത്ത് സ്വകാര്യ മേഖലയിലെ വമ്പൻ ഊർജോത്പാദക കമ്പനിയായ ടാറ്റ പവറിന്റെ ഉപകമ്പനിയാണ്, കെഎസ്ഇബിയുമായി പുതിയ ...

കെഎസ്ഇബിയിൽ നിന്നെന്ന് വ്യാജകോൾ; അജ്ഞാതന്റെ നിർദ്ദേശമനുസരിച്ചതോടെ യുവാവിന് നഷ്ടമായത് 19,000 രൂപ

മലപ്പുറം: കെഎസ്ഇബിയുടെ പേരിൽ വിളിച്ച വ്യാജ കോളിന് പിന്നാലെ യുവാവിന് നഷ്ടമായത് 19,000 രൂപ. കെഎസ്ഇബിയിൽ നിന്നാണെന്ന വ്യാജേന വിളിച്ച വ്യക്തിയുടെ നിർദ്ദേശാനുസരണം എടിഎം കാർഡിലെ നമ്പറും ...

വൈദുതി ചാർജ് വർദ്ധനവിനെതിരെ ബിജെപി ധർണ്ണ നടത്തി

തിരുവല്ല: ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും അമിത വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും ബി ജെ പി തിരുവല്ല മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുംഭാഗം KSEB ഓഫീസിന് മുമ്പിൽ ...

സർചാർജിന് റഗുലേറ്ററി ബോർഡിന്റെ അനുമതി; ഇനി മുതൽ പ്രതിമാസം സർചാർജ്; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: വൈദ്യുതിയിൽ പ്രതിമാസം സ്വമേധയാ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി ബോർഡിന് റഗുലേറ്ററി ബോർഡിന്റെ അംഗീകാരം.യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. കരടു ചട്ടങ്ങളിൽ 20 ...

ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; നൂറിലധികം വൈദ്യുത പോസ്റ്റുകൾ തകർന്നു; പുനസ്ഥാപിക്കാൻ രണ്ട് ദിവസം വേണ്ടിവരുമെന്ന് കെഎസ്ഇബി

കോട്ടയം: ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. കാറ്റിൽ മരം വീണ് നാലുപേർക്ക് പരിക്കേറ്റു. ആറ് വീടുകൾക്കും മുരക്കോലി അങ്കണവാടിക്കും ...

കെഎസ്ഇബി നഷ്ടത്തില്‍ ; വൈദ്യുതി നിരക്ക് കൂട്ടാൻ നടപടികൾ ആരംഭിച്ചു , പുതുക്കിയ നിരക്ക് ജൂലൈ ഒന്നുമുതൽ

തിരുവനന്തപുരം : കെഎസ്ഇബിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കമ്പനികൾ കൂടിയ വിലക്കാണ് വൈദ്യുതി തരുന്നത്. വൈദ്യുതി നിരക്ക് ...

മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം

തൃശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ കെഎസ്ഇബിയുടെ അനാസ്ഥയെ തുടർന്ന് മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചു. മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈൻ ഓൺ ചെയ്തതാണ് അപകട കാരണം. കോട്ടപ്പടി സ്വദേശി നാരായണനാണ് ...

പൊതുജനത്തിന് ഷോക്കുമായി കെ എസ് ഇ ബിയും; വൈദ്യുതി നിരക്കിൽ വൻ വർദ്ധനവ് ജൂണിൽ; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗാർഹിക ഉപഭോക്തൃ സംഘടന ഡിഇസിഎ

തിരുവനന്തപുരം: വൈദുതി നിരക്കിൽ വൻ വർദ്ധനവുമായി ജനത്തെ പിഴിയാൻ കെ എസ് ഈ ബി ഒരുങ്ങുന്നു. വരുന്ന നാല് വർഷത്തേയ്ക്കുള്ള കെഎസ്ഇബി താരിഫ് വർദ്ധന ജൂണിൽ പ്രഖ്യാപിക്കും. ...

വൈദ്യുത ബില്ലടച്ചില്ല; പോലീസിനെതിരെ കെഎസ്ഇബിയുടെ ജപ്തി നോട്ടീസ്; ആദ്യം ഇങ്ങോട്ട് തരാനുള്ളത് തന്നിട്ട് ബാക്കിയെന്ന് തുറന്നടിച്ച് പോലീസ്; രണ്ട് സർക്കാർ വകുപ്പുകൾ തമ്മിലുള്ള കുടിശ്ശിക പോര് മുറുകുന്നു

തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക നൽകുന്നതിനെ ചൊല്ലി കെഎസ്ഇബിയും പോലീസും തമ്മിൽ തർക്കം. കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ജപ്തി നടപടിക്ക് നോട്ടീസ് നൽകിയ ബോർഡിന് തിരിച്ച് കത്തയച്ച് പോലീസ്. ...

വൈദ്യുതി നിരക്ക് വർദ്ധിക്കും; സർചാർജ് ഈടാക്കുന്നത് ആരംഭിച്ച് കെഎസ്ഇബി

കോഴിക്കോട്: കെഎസ്ഇബി വൈദ്യുതി നിരക്കിൽ സർച്ചാർജ് പിടിച്ചു തുടങ്ങി. വൈദ്യുതി വാങ്ങുന്നതിന് വന്ന അധിക ചെലവാണ് ഇന്ധന സർച്ചാർജായി ഫെബ്രുവരി മുതലുള്ള വൈദ്യുതി നിരക്കിനൊപ്പം പിടിക്കുന്നതിന് കാരണം. ...

കേന്ദ്രം കനിയണം, ധനസഹായ അഭ്യർത്ഥനയുമായി കെഎസ്ഇബി ; സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ 11000 കോടി രൂപയുടെ പദ്ധതികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ കെഎസ്ഇബി

അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾക്കായി ധനസഹായം അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങി കെഎസ്ഇബി. സംസ്ഥാന സർക്കാരിൻറെ സഹായത്തോടുകൂടി 11000 കോടി രൂപയുടെ പദ്ധതികളാണ് കെഎസ്ഇബി ആവശ്യപ്പെടുക. അതേസമയം കെഎസ്ഇബിയുടെ ...

കെഎസ്ഇബി ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ്; വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന വ്യാജ സന്ദേശത്തിലൂടെ പരാതിക്കാരന് നഷ്ടമായത് ലക്ഷങ്ങൾ

എറണാകുളം: കെഎസ്ഇബി ജീവനക്കാരൻ എന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നതായി പരാതി. കൊച്ചി കടവന്ത്ര സ്വദേശിയായ 70കാരന്റെ 7.95 ലക്ഷം രൂപയാണ് വിവിധ ഇടപാടുകളിലൂടെ തട്ടിപ്പുകാർ തട്ടിയെടുത്തിരിക്കുന്നത്. ...

വേനൽ ചൂടിനൊപ്പം കെഎസ്ഇബിയുടെ കട്ടും; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഓരോ സെക്ഷൻ ഓഫീസുകളിലായി 15 മിനിറ്റ് വീതമാണ് പവർ കട്ട് ചെയ്യുന്നത്. ശരാശരി വൈദ്യുതി ഉപയോഗം 5000 ...

വീണ്ടും സർവകാല റെക്കോർഡ്; 100 ദശലക്ഷം യൂണിറ്റ് കടന്ന് വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം: വീണ്ടും സർവകാല റെക്കോർഡുമായി കെഎസ്ഇബി. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റ്  കടന്നു. ഇന്നലെ കേരളത്തിൽ ചിലവായത് 100.35 ദശലക്ഷം വൈദ്യുതി യൂണിറ്റാണ്. സംസ്ഥാനത്ത് ...

വീണ്ടും ഉപഭോക്താക്കളെ പിഴിയാൻ കെഎസ്ഇബി; സ്മാർട്ട് മീറ്റർ പദ്ധതിയ്‌ക്കായി ചെലവാകുന്ന 2315 കോടി രൂപ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് തിരിച്ചുപിടിക്കാൻ നീക്കം

പ്രസരണ, വിതരണനഷ്ടം കുറയ്ക്കാൻ കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ പുനരുദ്ധാരണ പദ്ധതിയാണ് റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം എന്ന ആർഡിഎസ്എസ്. ഇതിന്റെ ഭാഗമായാണ് കെഎസ്ഇബിയ്ക്ക് സമാർട്ട് മീറ്റർ നൽകുന്നത്. എന്നാൽ ...

വൈദ്യുതി ബിൽ വർദ്ധിക്കും; യൂണിറ്റിന് 30 പൈസ കൂട്ടണമെന്ന് കെഎസ്ഇബി

തിരുനവനന്തപുരം: വൈദ്യുതിയ്ക്ക് യൂണിറ്റിന് 30 പൈസ കൂട്ടണമെന്ന് കെഎസ്ഇബി. മേയ് മാസം മുതൽ മൂന്ന് മാസത്തേക്ക് യൂണിറ്റിന് 30 പൈസയും അതിനടുത്ത മൂന്ന് മാസത്തേക്ക് 14 പൈസയും ...

ആവശ്യത്തിന് വൈദ്യുതി പോലും ഉത്പാദിക്കാൻ സാധിക്കുന്നില്ല; 70 ശതമാനവും പുറത്ത് നിന്ന് വാങ്ങുന്നതെന്ന് സമ്മതിച്ച് വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറമേ നിന്ന് വാങ്ങുന്നതാണെന്ന് സമ്മതിച്ച് വൈദ്യുതി വകുപ്പ്. വൈദ്യുതി നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് ഇറക്കിയ വിശദീകരണത്തിലാണ് വൈദ്യുതി വകുപ്പ് ...

വനവാസി ഊരിനെ ഇരുട്ടിലാക്കി കെഎസ്ഇബി; ബില്ല് അടച്ചില്ലെന്നാരോപിച്ച് വൈദ്യുതി വിച്ഛേദിച്ചു; വന്യജീവി ശല്യം രൂക്ഷമായ ഊര് ഒരു മാസക്കാലമായി ഇരുട്ടിൽ

പാലക്കാട്: വൈദ്യുത ബില്ല് അടച്ചില്ലെന്ന പേരിൽ വനവാസി ഊരിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. മലമ്പുഴ ഗ്രാമപ്പഞ്ചായത്തിൽ ധോണിക്ക് സമീപമുള്ള 30 വനവാസി കുടുംബങ്ങളെയാണ് കെഎസ്ഇബി ഇരുട്ടിലാക്കിയത്. മുല്ലക്കര ...

ട്രാൻസ്‌ഫോർമറുകൾക്ക് സമീപം അകലം പാലിച്ച് പൊങ്കാലയിടണം; ആറ്റുകാൽ പൊങ്കാലയ്‌ക്ക് സുരക്ഷാനിർദേശങ്ങളുമായി കെഎസ്ഇബി

തിരുവനന്തപുരം: ട്രാൻസ്‌ഫോർമറുകൾക്ക് സമീപം സുരക്ഷിത അകലം പാലിച്ച് മാത്രമേ പൊങ്കാലയിടാവൂവെന്ന് നിർദേശിച്ച് കെഎസ്ഇബി. ട്രാൻസ്‌ഫോർമർ സ്റ്റേഷന്റെ ചുറ്റുവേലിക്ക് സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികൾ സൂക്ഷിക്കുകയോ ചെയ്യരുതെന്നും വൈദ്യുതി ...

Page 7 of 10 1 6 7 8 10