KSEB - Janam TV
Saturday, July 12 2025

KSEB

സഹകരിക്കണം! അല്ലെങ്കിൽ ഇരുട്ടത്താകും, കെഎസ്ഇബിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം:  ജനങ്ങളോട് വീണ്ടും വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി. ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് 7 മണി മുതൽ രാത്രി 11 മണിവരെ ...

വൈദ്യുതി പ്രതിസന്ധി ; വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണം; അഭ്യർത്ഥനയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തെ ജനങ്ങളോട് അപേക്ഷയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണമെന്നാണ് മന്ത്രിയുടെ അഭ്യർത്ഥന. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യർത്ഥന ...

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉടനടിയില്ല; വൈദ്യുത കരാറുകൾ നീട്ടി; പ്രതിസന്ധിക്ക് താത്കാലിക പരിഹാരം

തിരുവനന്തപുരം: നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബർ 31 വരെ കെഎസ്ഇബി നീട്ടി. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. കരാർ നീട്ടിയതോടെ ലോഡ് ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി; നിരക്ക് വർദ്ധിക്കും, പവർകട്ട് സംബന്ധിച്ചും ഉടൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി. ഇത് സംബന്ധിച്ച വിവരങ്ങൾ സർക്കാരിനെ കെഎസ്ഇബി അറിയിച്ചു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഓ?ഗസ്റ്റ് 21-ന് നൽകണമെന്നാണ് കെഎസ്ഇബി ചെയർമാന് ...

മഴ പെയ്തില്ലെങ്കിൽ വൈ​ദ്യുതി നിരക്ക് കൂട്ടേണ്ടി വരും; ഡാമുകളിൽ വെള്ളം ഇല്ലാത്ത അവസ്ഥ: മന്ത്രി കൃഷ്ണന്‍കുട്ടി

പാലക്കാട്: മഴ പെയ്തില്ലെങ്കിൽ വൈ​ദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഡാമുകളിൽ ഇപ്പോൾ വെള്ളം ഇല്ലാത്ത അവസ്ഥയാണ്. എന്നാൽ, വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ...

ഈ സന്ദേശങ്ങൾ തട്ടിപ്പാണ്, നിങ്ങൾ വിളിക്കരുത്; ഉപഭോക്താക്കൾക്ക് പണം നഷ്ടമാകാതിരിക്കാൻ മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. കെഎസ്ഇബിയുടെ പേരിലുള്ള വ്യാജ മെസേജുകൾക്ക് മറുപടി നൽകരുതെന്നാണ് കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്ന മുന്നറിയിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കമ്പനി ...

കെഎസ്ഇബി വാഴവെട്ടൽ; കർഷകന് നഷ്ടപരിഹാരം നൽകാനൊരുങ്ങി കെഎസ്ഇബി: തുക ചിങ്ങം ഒന്നിന് നൽകും

തിരുവനന്തപുരം: വൈദ്യുതി ലൈനിൽ നിന്നും ഷോർട്ട്‌സർക്യൂട്ട് ഉണ്ടാക്കുന്നുവെന്ന കാരണം പറഞ്ഞ് കുലച്ച വാഴ വെട്ടിയ സംഭവത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമവുമായി കെഎസ്ഇബി. മൂന്നര ലക്ഷം രൂപ ധനസഹായമായി കർഷകന് ...

കാറ്റടിച്ചപ്പോള്‍ വാഴയില ലൈനിന് അടുത്ത് എത്തി ; അടിയന്തര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുത്തതെന്ന് മന്ത്രി കൃഷ്ണൻ കുട്ടി

തിരുവനന്തപുരം: കോതമംഗലത്ത് വൈദ്യുതി ലൈനിനു താഴെയുള്ള വാഴത്തോട്ടം വെട്ടി മാറ്റിയത് അപകട സാധ്യത ഒഴിവാക്കാനെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി ...

മദ്യപാനത്തിനിടെ തർക്കം; കെഎസ്ഇബി കരാർ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ പിടിയിൽ

തൃശൂർ: തൃശൂരിൽ താൽക്കാലിക കെഎസ്ഇബി ജീവനക്കാരൻ കുത്തേറ്റ് കൊല്ലപ്പെട്ടു. വിയ്യൂർ കെഎസ്ഇബി ഓഫീസിലെ കരാർ ജിവനക്കാരനായ മാരിയാണ് സഹപ്രവർത്തകന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ മുത്തുവിനെ ...

കെ എസ് ഇ ബി ക്വാർട്ടേഴ്‌സിൽ വനവാസി യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

തൃശ്ശൂർ: പെരിങ്ങൽകുത്ത് കെ എസ് ഇ ബി ക്വാർട്ടേഴ്‌സിൽ വനവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.പെരിങ്ങൽ കുത്ത് കെഎസ്ഇബി സെക്ഷനിലെ സ്വീപ്പർ ജീവനക്കാരി ജാനകിയുടെ മകൾ ഗീത(32)യെയാണ് ...

വീണ്ടും ഷോക്കടിപ്പിച്ച് കെഎസ്ഇബി; സർച്ചാർജ്  വർദ്ധിപ്പിച്ചു; ലക്ഷ്യം ജൂണിൽ ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കുക

തിരുവനന്തപുരം: മലയാളിയെ ഷോക്കടിപ്പിക്കാൻ വീണ്ടും കെഎസ്ഇബി. ഓഗസ്റ്റിൽ വൈദ്യുതി സർച്ചാർജായി  19 പൈസയാണ് യൂണിറ്റിന് നൽകേണ്ടത്. ജൂലൈ മാസത്തേക്കാൾ 10 പൈസയാണ്  ഈ മാസം വർദ്ധിപ്പിച്ചത്. ഇത് ...

അടുത്ത ഗോൾ, തലസ്ഥാനത്ത് സ്‌കോർ ചെയ്ത് എം.വി.ഡി! പോസ്റ്റുമായി പോയ കെ.എസ്.ഇ.ബി കരാർ വാഹനത്തിന് 25,000 രൂപ പിഴ

തിരുവനന്തപുരം; തമ്മിലടി തുടരുന്നതിനിടെ അടുത്ത ഗോളടിച്ച് എംവിഡി. ഇത്തവണ തലസ്ഥാനത്തായിരുന്നു എംവിഡിയുടെ ഗോൾ പോസ്റ്റ്. പോസ്റ്റുമായി പോയ കെ.എസ്.ബി.യുടെ കരാർ വാഹനത്തിനാണ് എംവിഡി പിഴയിട്ടത്. എ.ഐ ക്യാമറ ...

സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പിടിവാശി, കേരളം നഷ്ടപ്പെടുത്തിയത് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട 10,475 കോടി രൂപ; സ്മാർട്ട് മീറ്റർ പദ്ധതി അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: 10,475 കോടി രൂപയുടെ കേന്ദ്ര പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ. വൈദ്യുതി ചാർജ് ഡിജിറ്റലായി അറിയാൻ സഹായിക്കുന്ന ഉപകരണമായ സ്മാർട്ട് മീറ്റർ പദ്ധതിയാണ് കേരളം ഉപേക്ഷിക്കുന്നത്. ...

ആരോരുമില്ലാത്ത വൃദ്ധയോട് കെഎസ്ഇബിയുടെ ക്രൂരത; തുച്ഛമായതുക അടച്ചില്ലെന്ന് കാട്ടി ഒറ്റമുറി വീട്ടിലെ ഫ്യൂസൂരി; കൈത്താങ്ങായി ബിജെപി പ്രവർത്തകർ

എറണാകുളം: ആരോരുമില്ലാത്ത വൃദ്ധയോട് യാതൊരു കരുണയുമില്ലാതെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി. 287 രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിന്റെ പേരിലായിരുന്നു കണക്ഷൻ വിച്ഛേദിച്ചത്. ആലുവ മാധവപുരം ...

ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല, കേസുകൾ നാളെ പരിഗണിക്കും

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല. ഇന്ന് പരിഗണിക്കേണ്ട കേസുകൾ കോടതി നാളെ പരിഗണിക്കും. പരേതനോടുളള ആദരസൂചകമായി കെഎസ്ഇബിയും ഇന്ന് പ്രവർത്തിക്കില്ല. ...

കെഎസ്ഇബി ബില്ല് വെറുമൊരു ബില്ല് മാത്രമല്ല; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

ഒരു വൈദ്യുതി ബില്ലിനെ കുറിച്ചുള്ള സംശങ്ങൾ നിരവധിയാണ്. ഇതിൽ പ്രധാനമായി പലർക്കുമുള്ള സംശയമാണ് ബില്ല് അടച്ചില്ലെങ്കിൽ എന്തുകൊണ്ടാണ് യാതൊരു തരത്തിലുള്ള നിർദ്ദേശങ്ങളും നൽകാതെ ഫ്യൂസ് ഊരാൻ എത്തുന്നതെന്ന്. ...

ഫ്യൂസ് ഊരിയില്ല, പകരം ഒരു വർഷത്തെ കുടിശിക തുക അടച്ചു; നിർധന കുടുംബത്തിന്റെ വെളിച്ചമായി കെഎസ്ഇബി ജീവനക്കാരൻ

കൊല്ലം: സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം വൈദ്യുതി ബില്ല് അടക്കാൻ കഴിയാതിരുന്ന കുടുംബത്തിന് ബില്ല് അടച്ച് നൽകി കെഎസ്ഇബി ജീവനക്കാരൻ. കൊല്ലം ജില്ലയിലെ ചവറയിലാണ് സംഭവം. ചവറ സ്വദേശി ...

വൈദ്യുതി മീറ്റർ റീഡിംഗ്: സുപ്രധാന നിർദ്ദേശങ്ങളുമായി കെഎസ്ഇബി

തിരുവനന്തപുരം: ബില്ലിംഗ് കാലയളവിന് അപ്പുറം റീഡിംഗ് എടുക്കാൻ സാധിക്കാതിരുന്നാൽ നോട്ടീസ് നൽകുമെന്നും ഇതിന് പരിഹാരം ആയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും കെഎസ്ഇബി അറിയിപ്പ്. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഇലക്ട്രസിറ്റി ...

കൊച്ചി സ്‌പോർട്‌സ് ഹോസ്റ്റലിന്റെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കെഎസ്ഇബി

എറണാകുളം: കൊച്ചി സ്‌പോർട്‌സ് ഹോസ്റ്റലിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കെഎസ്ഇബി. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്നാണ് ഹോസ്റ്റലിലെ ഫ്യൂസൂരിയത്. ബില്ല് കുടിശ്ശിക അടച്ചതിനെ തുടർന്നാണ് വൈദ്യുതി ബന്ധം ...

വൈദ്യുതി ബിൽ കണ്ട് ‘ഷോക്കടിച്ചു’, പത്തിരട്ടിയിലധികം തുകയിട്ട് കെഎസ്ഇബി; പരാതിയുമായി ഉപഭോക്താക്കൾ

ഇടുക്കി: വൈദ്യുതി ബിൽ വരുമ്പോൾ തൊട്ടടുത്ത് ഓക്‌സിജൻ മാസ്‌ക് ഉളളത് നല്ലതായിരിക്കും. ബില്ലിലെ തുക കണ്ട് നിങ്ങളുടെ ബോധം പോവുകയാണെങ്കിൽ അത് നിങ്ങളെ സഹായിച്ചേയ്ക്കാം.. കണ്ടാൽ ഞെട്ടുന്ന ...

2000 വന്നിരുന്നവര്‍ക്ക് അറുപതിനായിരം രൂപ വൈദ്യുതി ബില്‍ ; കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ പ്രതിഷേധം

ഇടുക്കി : തൊടുപുഴ കെ.എസ്.ഇ.ബി. ഓഫീസിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. 2000 രൂപ ബില്‍ വന്നിരുന്നവര്‍ക്ക് അറുപതിനായിരം രൂപ വരെ ബില്‍ തുക വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി ...

കെഎസ്ഇബിയുടെ പേരിൽ ഈ സന്ദേശം ലഭിച്ചാൽ മറുപടി നൽകരുത്; ഓൺലൈൻ തട്ടിപ്പുമായി സംഘങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ,…

എറണാകുളം: കെഎസ്ഇബിയുടെ പേരിൽ വ്യാപക തട്ടിപ്പുമായി സംഘം. വൈദ്യുതി ബിൽ അടക്കമുള്ള സേവനങ്ങളുടെ മറവിലൂടെയാണ് പണം കൈക്കലാക്കുന്നത്. വൈദ്യുതി ബില്ലടക്കാത്തതിനാൽ വിഛേദിക്കുമെന്ന് കാണിച്ചെത്തുന്ന എസ്എംഎസ് വഴിയാണ് തട്ടിപ്പിനുള്ള ...

പോരൊഴിയാതെ; കെഎസ്ഇബിയുമായുള്ള പോര് തീരും മുന്നേ കെഎസ്ആർടിസി സ്വിഫ്റ്റിന് പിഴ ചുമത്തി എംവിഡി

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കൂളിംഗ് പേപ്പർ ഒട്ടിച്ചതിന് പിഴ ചുമത്തി എംവിഡി. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസ്സിനാണ് പിഴയിട്ടത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. തിരുവനന്തപുരം ...

കെഎസ്ഇബി എംവിഡിയുടെ പണി മുടക്കിയിട്ട് ഇന്ന് അഞ്ചാം ദിനം; മട്ടന്നൂരിലെ എംവിഡി ഓഫീസ് വാഹനം പോലും കട്ടപ്പുറത്ത്

കണ്ണൂർ: വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ഓഫസ് പ്രവർത്തനം നിലച്ചു. വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ അഞ്ചാം ദിവസും പുനസ്ഥാപിച്ചിട്ടില്ല. ഇതോടെ ...

Page 6 of 10 1 5 6 7 10