KSRTC - Janam TV
Saturday, July 12 2025

KSRTC

കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ, ഹാജരാകുക പെൻഷൻക്കാരുടെ കോടതിയലക്ഷ്യ ഹർജിയിൽ;വിമർശനം ഒഴിവാക്കി തടിയൂരാൻ 70 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയതിനെതിരെ തൊഴിലാളി സംഘടനകൾ നൽകിയ കേസിൽ സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ശമ്പള വിതരണം കോടതി വിധിയനുസരിച്ച് നടപ്പാക്കാൻ സാധിച്ചില്ലെങ്കിൽ ...

‘സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കട്ടെ’; ഏറ്റവും കൂടുതൽ ബസ്സുകൾ കട്ടപുറത്തുളള സംസ്ഥാനം കേരളം: തുറന്നടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും കൂടുതൽ ബസ്സുകൾ കട്ടപുറത്തുളള സംസ്ഥാനം കേരളമാണെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. 1180 കെഎസ്ആർടിസി ബസ്സുകളാണ് കട്ടപ്പുറത്ത് കിടക്കുന്നത്. ഇത് കെഎസ്ആർടിസിയുടെ പ്രതിസന്ധിയെ ചൂണ്ടികാണിക്കുന്നതാണെന്ന് ...

കെഎസ്ആർടിസി ഇപ്പോൾ രക്ഷപ്പെട്ടില്ലെങ്കിൽ പിന്നെ ഒരിക്കലും രക്ഷപ്പെടില്ല; ശമ്പള പ്രതിസന്ധിക്ക് കാരണം യൂണിയനുകളേക്കാൾ മുകളിലുളളവർ: ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയിൽ വിശദീകരണവുമായി സി എം.ഡി. ബിജു പ്രഭാകർ. തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി. കെഎസ്ആർടിസിയിലെ ഒരു ...

കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റണം; ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ബിജു പ്രഭാകർ; കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ ഉടൻ വെളിപ്പെടുത്തും

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ചീഫ് സെക്രട്ടറി ഡോ.വി വേണുവുമായി കൂടിക്കാഴ്ച നടത്തി. ...

ksrtc

കെഎസ്ആർടിസി ജീവനക്കാർക്ക് ചെറിയ ആശ്വാസം; ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ശമ്പള വിതരണം നടത്തിയത്. 30 കോടി സർക്കാർ ഫണ്ടും, 8.4 കോടി രൂപ ...

കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻക്കാരെയും പട്ടിണിയ്‌ക്കിട്ട് സംസ്ഥാന സർക്കാർ; സി.എം.ഡിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻക്കാരെയും പട്ടിണിയ്ക്കിട്ട് സംസ്ഥാന സർക്കാർ. മാസം പകുതിയായിട്ടും ശമ്പളവും പെൻഷനും നൽകിയിട്ടില്ല. ജീവനക്കാർ കെഎസ്ആർടിസി സി.എം.ഡിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം ...

മാസം 200 കോടിയിലേറെ വരുമാനം, എന്നിട്ടും പ്രതിസന്ധി എങ്ങനെ ? ജൂലൈ 20നകം ശമ്പളം നൽകിയില്ലെങ്കിൽ എംഡി നേരിട്ട് ഹാജരാകണം; കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഏറണാകുളം: കെസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മാസം ഇരുന്നൂറ് കോടിയിലേറെ വരുമാനം ഉണ്ടായിട്ടും കെ.എസ്.ആർ.ടി.സി എങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലാകുന്നുവെന്ന കാര്യം ...

കെഎസ്ആർടിസി ശമ്പളവിതരണം മുടങ്ങിയതിൽ പ്രതിഷേധം ശക്തമാകുന്നു; ധനവകുപ്പിനെ പഴിചാരി ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പളം മുടങ്ങിയതിൽ ധനവകുപ്പിനെ പഴിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള വിതരണത്തിനായി 110 കോടി ധനവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചത്. എന്നാൽ ...

സാറെ അവധി വേണം; ശമ്പളമില്ല.. തൂമ്പാപണിക്ക് പോകാനാ; വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ

തൃശൂർ: ശമ്പളവിതരണം വീണ്ടും മുടങ്ങിയതിനെ തുടർന്ന് വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ. തൃശൂർ ചാലക്കുടി ഡിപ്പോയിലാണ് സംഭവം. ശമ്പളമില്ലാത്തതിനാൽ വട്ടച്ചിലവിനായി കൂലിപ്പണിക്ക് പോകണം എന്നാവശ്യപ്പെട്ട് അവധിക്കത്ത് നൽകിയായിരുന്നു ...

മാലിന്യം നീക്കാൻ ടെൻഡർ ക്ഷണിച്ച് കെഎസ്ആർടിസി; ഗ്യാരേജിൽ എലി ശല്യം

പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയിൽ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യാൻ ടെൻഡർ ക്ഷണിച്ച് കെഎസ്ആർടിസി. ഡിപ്പോയിലെ മാലിന്യം മൂലം ഗാരേജിൽ എലി പെരുകുകയും ജീവനക്കാർക്കും യാത്രക്കാർക്കും എലിയുടെ കടിയേൽക്കുകയും ...

തിരുനെല്ലിയിൽ കെഎസ്ആർടിസിയുടെ കൊളള, പ്രക്ഷോഭത്തിനൊരുങ്ങി ഹിന്ദു ഐക്യവേദി

വയനാട്: വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തുന്ന വിശ്വാസികളെ കെ.എസ്.ആർ.ടി.സി. അധികൃതർ ചൂഷണം ചെയ്യുന്നതായി ആരോപണം. മൂന്നുവർഷമായി സ്വകാര്യ വാഹനങ്ങളിലെത്തുന്ന ഭക്തജനങ്ങളെ പകുതി വഴിയിൽ കെഎസ്ആർടിസി അധികൃതർ തടയുകയാണ്. ...

കർക്കിടക പുണ്യത്തിനായി നാലമ്പല ദർശനം; രാമായണ തീർത്ഥാടന യാത്രയുമായി കെഎസ്ആർടിസി

പുണ്യം പകരുന്ന രാമായണ മാസത്തിലേക്ക് കടക്കുകയാണ് നാം. രാമായണ പാരായണവും ക്ഷേത്രദർശനങ്ങളും നാലമ്പല ദർശനവും രാമായണ മാസത്തിൽ അത്യുത്തമമാണ്. മഴപ്പെയ്ത്തിന്റെ ഇരമ്പലിലും അദ്ധ്യാത്മരാമയണ ശീലുകളുടെ ഭക്തിസാന്ദ്രമായ വായനകൊണ്ട് ...

കെഎസ്ആർടിസി നിരക്ക് വർദ്ധന; ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് ഈ ബസുകളിൽ

തിരുവനന്തപുരം: ഉത്സവ ദിനങ്ങളിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതിനായൊരുങ്ങി കെഎസ്ആർടിസി. ഇതിന് മുന്നോടിയായി ഓണത്തിന് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരും. ഉത്സവ ദിനങ്ങളിൽ 30 ശതമാനം വരെ ടിക്കറ്റ് ...

ഓണം കടുക്കും; ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം: ഉത്സവ ദിവസങ്ങളിൽ നിരക്ക് കൂട്ടാൻ കെഎസ്ആർടിസി. ഓണത്തിനാകും ടിക്കറ്റ് നിരക്കിൽ വർദ്ധന പ്രകടമാവുക. എക്‌സ്പ്രസ് മുതൽ സൂപ്പർഫാസ്റ്റുകൾക്ക് വരെയാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്. സിംഗിൾ ബർത്ത് ടിക്കറ്റിന് ...

പോരൊഴിയാതെ; കെഎസ്ഇബിയുമായുള്ള പോര് തീരും മുന്നേ കെഎസ്ആർടിസി സ്വിഫ്റ്റിന് പിഴ ചുമത്തി എംവിഡി

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കൂളിംഗ് പേപ്പർ ഒട്ടിച്ചതിന് പിഴ ചുമത്തി എംവിഡി. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസ്സിനാണ് പിഴയിട്ടത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. തിരുവനന്തപുരം ...

ksrtc

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും ദുരിതത്തിൽ; ശമ്പളവിതരണം ഇനിയും നീളും, രണ്ട് മാസം പെൻഷനുമില്ല

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ഈ മാസവും ദുരിതത്തിൽ. ശമ്പള വിതരണം ഇനിയും നീളുമെന്ന് സർക്കാർ. നൽകാമെന്നേറ്റിരുന്ന തുക ഇതുവരെയും സർക്കാർ കൈമാറിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ഗഡുക്കളായി ...

തലസ്ഥാനത്ത് സ്വിഫിറ്റ് ബസ് ഓടിക്കേണ്ട വനിതാ ഡ്രൈവർമാർക്ക് ആൾട്ടോ കാറിൽ പരീക്ഷ; വിചിത്ര നടപടിയുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലേയ്ക്കുള്ള വനിതാ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് ആൾട്ടോ കാറിൽ. തിരുവനന്തപുരത്തെ പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസൻസുള്ള വനിതാ ഡ്രൈവർമാരെ കൊണ്ട് കാറിൽ ...

ഗമയിൽ ബസ് ഓടിക്കാൻ ശ്രമം; വെട്ടിലായി കർണാടക കോൺഗ്രസ് വനിതാ എംഎൽഎ; ലൈസൻസില്ലാതെ കെഎസ്ആർടിസി ബസ് ഓടിച്ചതിനും വിമർശനം

ബെംഗളൂരു: ബസ് ഓടിക്കാൻ ശ്രമിച്ച് വെട്ടിലായി കോൺഗ്രസ് എംഎൽഎ. കർണാടകയിൽ കോൺഗ്രസിന്റെ വനിതാ എംഎൽഎയായ രൂപ്കലയാണ് കെസ്ആർടിസി ബസ് ഓടിക്കാൻ ശ്രമിച്ച് വെട്ടിലായത്. സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച ...

യാത്രക്കാരിയുടെ തലയിലേക്ക് മേൽക്കൂര അടർന്നുവീണു; കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം അതീവ ശോചനീയാവസ്ഥയിൽ, നവീകരിക്കാതെ സർക്കാർ

എറണാകുളം: ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യാത്രക്കാരിയുടെ തലയിലേക്ക് മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം. കോട്ടയം ജനറൽ ആശുപത്രിയിലെ ഹൗസ് ...

ബസിൽ കുഴഞ്ഞു വീണ അദ്ധ്യാപികയ്‌ക്ക് രക്ഷകരായത് ട്രൈവറും കണ്ടക്ടറും പിന്നെ സഹയാത്രികരും

എറണാകുളം: ബസിൽ കുഴഞ്ഞ് വീണ കോളേജ് അദ്ധ്യാപികയ്ക്ക് രക്ഷകരായി കെഎസ്ആർടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും. അദ്ധ്യാപിക ബസ്സിൽ യാത്രചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. തുടർന്നാണ് കെഎസ്ആർടിസി ബസ് ...

സവാദിന് വൻ സ്വീകരണം നൽകും; അയാളുടേത് അത്യാവശ്യം ഡിസന്റ് ഫാമിലിയാണ്; നിരാശനാണ്, ആള് എന്തും ചെയ്യാം എന്ന സ്ഥിതിയാണെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ

കെഎസ്ആർടിസി ബസിൽ നഗ്‌നതാ പ്രദർശനം നടത്തിയ സവാദ് ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വൻ സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. ജാമ്യം ലഭിച്ച് പുറത്തുവരുമ്പോൾ സവാദിനെ ...

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

ഇടുക്കി: കെഎസ്ആർടിസി ബസിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി മുഹസിൽ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹസിലാണ് പിടിയിലായത്. ഇടുക്കി തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്ത് വെച്ചായിരുന്നു ...

2,000 രൂപയ്‌ക്ക് ചില്ലറ ചോദിച്ച വയോധികന് ക്രൂര മർദ്ദനം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

ആലപ്പുഴ: ടിക്കറ്റെടുക്കാനായി ചില്ലറ ആവശ്യപ്പെട്ട വയോധികനെ മർദ്ദിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ എം അനീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്ന് പൂവാറിലേക്കുള്ള കെഎസ്ആർടിസി ബസിൽ വെച്ചാണ് യുവതിയ്ക്ക് നേരെ അതിക്രമമുണ്ടാകുന്നത്. സംഭവത്തിൽ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ ...

Page 11 of 27 1 10 11 12 27