KSRTC - Janam TV

KSRTC

കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം; ഡ്രൈവർ പിടിയിൽ

കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം; ഡ്രൈവർ പിടിയിൽ

കോഴിക്കോട്: വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവറായ ഇബ്രാഹിമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന സൂപ്പർ ...

പ്രസവശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ അപകടം; നവജാതശിശുവിന് പിന്നാലെ അമ്മയും യാത്രയായി

പ്രസവശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ അപകടം; നവജാതശിശുവിന് പിന്നാലെ അമ്മയും യാത്രയായി

തിരുവനന്തപുരം: പ്രസം കഴിഞ്ഞ് മടങ്ങവേ കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. മണമ്പൂർ സ്വദേശി മഹേഷിന്റെ ഭാര്യ അനുവാണ് ചികിത്സയിലിക്കെ മരിച്ചത്. അപകടത്തിൽ ...

കെഎസ്ആർടിസി ബസ്സുകളിലും ടിക്കറ്റ് കൗണ്ടറുകളിലും രണ്ടായിരം രൂപ നിരോധിച്ചു

കെഎസ്ആർടിസി ബസ്സുകളിലും ടിക്കറ്റ് കൗണ്ടറുകളിലും രണ്ടായിരം രൂപ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് കൗണ്ടറുകളിലും ഇനി 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും ഇത് സംബന്ധിച്ചുള്ള കോർപ്പറേഷൻ നിർദേശം നൽകി. ...

വീഡിയോ മലയാളി സമൂഹം ശരിയായ അർത്ഥത്തിൽ തന്നെ ഉൾക്കൊണ്ടു; മാദ്ധ്യമങ്ങളിൽ പേര് വന്നതിൽ ഭയക്കുന്നില്ല; പരാതി കൊടുക്കുന്നവർ മറഞ്ഞിരിക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്ന് നന്ദിത ശങ്കര

വീഡിയോ മലയാളി സമൂഹം ശരിയായ അർത്ഥത്തിൽ തന്നെ ഉൾക്കൊണ്ടു; മാദ്ധ്യമങ്ങളിൽ പേര് വന്നതിൽ ഭയക്കുന്നില്ല; പരാതി കൊടുക്കുന്നവർ മറഞ്ഞിരിക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്ന് നന്ദിത ശങ്കര

തനിക്കുണ്ടായ ദുരനുഭവം മലയാളി സമൂഹം ശരിയായ അർത്ഥത്തിൽ തന്നെ ഉൾക്കൊണ്ടതിൽ സന്തോഷമുണ്ടെന്ന് യുവ അഭിനേത്രി നന്ദിത ശങ്കര. മാദ്ധ്യമങ്ങളിൽ പേര് വന്നതിനെ ഭയക്കുന്നില്ലെന്നും പരാതി കൊടുക്കുന്ന പെൺകുട്ടികൾ മറഞ്ഞിരിക്കേണ്ട ...

വിദ്യാർത്ഥികൾക്ക് കൺസെഷൻ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; പുതിയ തീരുമാനം ഇങ്ങനെ..

നിയമം ലംഘിച്ച് 237 കെഎസ്ആർടിസി ബസുകളുടെ റജിസ്ട്രേഷൻ പുതുക്കാൻ നീക്കം; ഉത്തരവിറക്കി ഗതാഗത വകുപ്പ്; ഈ ബസുകൾ അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് പരിരക്ഷയുണ്ടാകില്ലെന്ന് ആശങ്ക

തിരുവനന്തപുരം : കേന്ദ്ര ചട്ടം ലംഘിച്ച് കാലാവധി കഴിഞ്ഞ കെഎസ്ആർടിസി വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കാൻ നീക്കം. കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ റജിസ്ട്രേഷൻ നീട്ടിക്കൊടുക്കണമെന്ന വിവാദ ഉത്തരവും സർക്കുലറുമായി ...

യാത്രയ്‌ക്കിടെ കെഎസ്ആർടിസി ബസിൽ കുഞ്ഞിന് ജന്മം നൽകി യുവതി ; പ്രസവ ശുശ്രൂഷ നൽകി വനിതാ കണ്ടക്ടർ

യാത്രയ്‌ക്കിടെ കെഎസ്ആർടിസി ബസിൽ കുഞ്ഞിന് ജന്മം നൽകി യുവതി ; പ്രസവ ശുശ്രൂഷ നൽകി വനിതാ കണ്ടക്ടർ

ബെംഗളൂരു : യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ കുഞ്ഞിന് ജന്മം നൽകി യുവതി . വനിതാ കണ്ടക്ടർ എസ്.വസന്തമ്മയാണ് യുവതിയ്ക്ക് വേണ്ട പ്രസവ ശുശ്രൂഷകൾ നടത്തിയത് . ബംഗളൂരുവിൽ ...

കെഎസ്ആർടിസി പണിമുടക്ക് പിൻവലിച്ചു; 12 മണിക്കൂർ നീളുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനം ഇന്ന് മുതൽ

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി; സമരം ശക്തമാക്കാനൊരുങ്ങി യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സമരം ശക്തമാക്കാൻ ഒരുങ്ങി യൂണിയനുകൾ. ഗതാഗത മന്ത്രി ആന്റണി രാജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് ...

ശമ്പളം ഇനിയുമെത്തിയില്ല; കെഎസ്ആർടിസി ബസ് പണിമുടക്ക് ആരംഭിച്ചു

ശമ്പളം ഇനിയുമെത്തിയില്ല; കെഎസ്ആർടിസി ബസ് പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്റെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. ഇന്ന് ...

കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിലെ ബിഎംഎസ് യൂണിയനുകൾ ഇന്ന് അർധരാത്രി മുതൽ പണിമുടക്കുന്നു. ശമ്പളവിതരണത്തിലെ കാലതാമസത്തെ തുടർന്നാണ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്. 24 മണിക്കൂറിലെ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ...

കെഎസ്ആർടിസി സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ തസ്തികയിൽ നിയമനം; ഒഴിവുകൾ 400; അറിയേണ്ടതെല്ലാം

കെഎസ്ആർടിസി സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ തസ്തികയിൽ നിയമനം; ഒഴിവുകൾ 400; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ നിയമനം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിലവിൽ ഒഴിവുകളുടെ എണ്ണം നിർണയിച്ചിട്ടില്ല. 400-ഓളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ജോലിസമയം രാത്രി 10-നും രാവിലെ ...

നീറ്റ് പരീക്ഷാർത്ഥികൾക്ക് മികച്ച യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി

നീറ്റ് പരീക്ഷാർത്ഥികൾക്ക് മികച്ച യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം: നീറ്റ് 2023 പരീക്ഷയ്ക്കെത്തുന്ന പരീക്ഷാർത്ഥികൾക്കായി മികച്ച യാത്രാ സൗകര്യങ്ങളുമായി കെഎസ്ആർടിസി. കേരളത്തിന്റെ പലയിടങ്ങളിൽ നിന്നായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർത്ഥികൾക്കുവേണ്ടി ഷെഡ്യൂൾ അടിസ്ഥാനത്തിൽ ആയിരിക്കും സർവ്വീസ് ...

തെമ്മാടി കൂട്ടങ്ങളെ നിലയ്‌ക്ക് നിർത്തണമെന്ന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിഐടിയു

തെമ്മാടി കൂട്ടങ്ങളെ നിലയ്‌ക്ക് നിർത്തണമെന്ന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിഐടിയു

തിരുവനന്തപുരം: കെഎസ്ആർടിസി മാനേജ്‌മെന്റിലെ തെമ്മാടി കൂട്ടങ്ങളെ നിലയ്ക്ക് നിർത്തണമെന്ന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിഐടിയു രംഗത്ത്. പണിമുടക്കിന് പ്രേരിപ്പിച്ചാൽ പണിമുടക്കുക തന്നെ ചെയ്യുമെന്ന് സംയുക്ത സമരസമിതി മുന്നറിയിപ്പ് ...

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; കെഎസ്ആർടിസി ജീവനക്കാർക്ക് കിട്ടിയത് പാകുതി ശമ്പളം

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; കെഎസ്ആർടിസി ജീവനക്കാർക്ക് കിട്ടിയത് പാകുതി ശമ്പളം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ പകുതി ശമ്പളം നൽകിയില്ല. ഏപ്രിൽ മാസത്തെ ശമ്പളമാണ് പകുതി തുകമാത്രമാണ് ഇന്ന് ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയത്. 39.37 കോടി രൂപ ...

വിദ്യാർത്ഥികൾക്ക് കൺസെഷൻ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; പുതിയ തീരുമാനം ഇങ്ങനെ..

കെഎസ്ആർടിസിയുമായി എട്ട് വർഷത്തെ നിയമപോരാട്ടം; ഒടുവിൽ ഭർത്താവിന്റെ കുടുംബപെൻഷനായി 18 ലക്ഷം രൂപ ശാന്തകുമാരിക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ഡിസ്ട്രിക്ട് ട്രാൻസ്‌പോർട്ട് ഓഫീസറായി വിരമിച്ച എൻ മോഹൻകുമാറിന്റെ കുടുംബ പെൻഷന് വേണ്ടി ഭാര്യ സി എ ശാന്തകുമാരി എട്ട് വർഷത്തോളമായി നടത്തിയ നിയമ പോരാട്ടം ...

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്താനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്താനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്താനുള്ള നടപടികൾക്ക്‌ അനിശ്ചിതത്വം തുടരുന്നു. കെഎസ്ആർടിസിയുടെ ടെർമിനലിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള നടപടികളാണ് ഏറെ നാളായി അനിശ്ചിതമായി നീളുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാലാണ് ...

വന്ദേ ഭാരത് കാസർകോട് വരെ; നേമം – കൊച്ചുവേളി ടെർമിനലുകൾ നവീകരിക്കുന്നു; കേരളത്തിലെ റയിൽവേ ലൈനിലെ വളവുകൾ നിവർത്തും; തിരുവനന്തപുരത്ത് സമഗ്ര വികസനം; വരുന്നൂ റയിൽവേ വികസനത്തിന്റെ പെരുമഴ

പ്രധാനമന്ത്രിയുടെ സന്ദർശനം;ഏപ്രിൽ 25 ന് രാവിലെ 8 മുതൽ 11 വരെ കെ.എസ് ആർ ടി സി തമ്പാനൂർ ഡിപ്പോ അടച്ചിടും

തിരുവനന്തപുരം :പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 25 ന് രാവിലെ 8 മുതൽ 11 വരെ കെ.എസ് ആർ ടി സി തമ്പാനൂർ ഡിപ്പോ അടച്ചിടും. വന്ദേ ...

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, 6 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, 6 പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാലക്കാട് ഭാഗത്ത് നിന്നും പാലായ്ക്ക് പോവുകയായിരുന്ന ബസും ...

‘ഈ ബസ്സിൽ 30 ശതമാനം ഇളവ് ലഭിക്കും’ സ്റ്റിക്കർ പതിച്ച് കെഎസ്ആർട്ടിസി

‘ഈ ബസ്സിൽ 30 ശതമാനം ഇളവ് ലഭിക്കും’ സ്റ്റിക്കർ പതിച്ച് കെഎസ്ആർട്ടിസി

യാത്രക്കാരെ ആകർഷിക്കാൻ പുതിയ നീക്കവുമായി കെഎസ്ആർടിസി. ടേക് ഓവർ സർവ്വീസ് വന്നതോടെ കെഎസ്ആർടിസി സർവീസുകളിൽ ഇനി മുതൽ 30 ശതമാനം ചാർജ് ഇളവ് ലഭിക്കുമെന്ന് സ്റ്റിക്കർ പതിച്ചിരിക്കുകയാണ്. ...

ഡിജിറ്റലാകാൻ കെ എസ് ആർ ടി സി ഇല്ല; ബസുകളിൽ ക്യൂ ആർ കോഡ് ഉടൻ പറ്റില്ലെന്ന് മാനേജ്‌മെന്റ്

വിഷുവായിട്ടും കെഎസ്ആര്‍ടിസിയില്‍ ശമ്പളക്കുടിശ്ശിക; ബിഎം എസ്സിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഇന്ന് പട്ടിണി സമരം നടത്തുന്നു

തിരുവനന്തപുരം : ശമ്പള വിതരണം വൈകുന്ന കെഎസ്ആര്‍ടിസി യില്‍ ജീവനക്കാര്‍ സഹികെട്ട് സമരത്തിലേക്ക് കടക്കുന്നു. ബിഎം എസ്സിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് പട്ടിണി സമരം നടത്തുന്നു.ശമ്പളത്തിന്റെ ...

രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നവരാണോ?  സ്ത്രീകൾ ആവശ്യപ്പെടുന്നിടത്ത് ബസ് നിർത്തി തരാൻ കെഎസ്ആർടിസി

രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നവരാണോ? സ്ത്രീകൾ ആവശ്യപ്പെടുന്നിടത്ത് ബസ് നിർത്തി തരാൻ കെഎസ്ആർടിസി

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ അവർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസ് നിർത്തിക്കൊടുക്കണമെന്ന് ഉത്തരവിറക്കി ഗതാഗത വകുപ്പ്. സ്ത്രീകൾക്കൊപ്പം കുട്ടികളുണ്ടെങ്കിലും ...

അർദ്ധരാത്രിയിൽ യുവതിയെ വിജനമായ റോഡിൽ ഇറക്കിവിട്ട് കെഎസ്ആർടിസി കണ്ടക്ടർ

അർദ്ധരാത്രിയിൽ യുവതിയെ വിജനമായ റോഡിൽ ഇറക്കിവിട്ട് കെഎസ്ആർടിസി കണ്ടക്ടർ

മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ യാത്ര ചെയ്ത യുവതിയെ അർദ്ധരാത്രി വഴിയിൽ ഇറക്കിവിട്ടു. സ്വിഫ്റ്റ് ബസ്സെന്നു കരുതി ഡീലക്‌സ് ബസിൽ മാറിക്കയറുകയായിരുന്നു യുവതി. സ്ഥിരം സ്വിഫ്റ്റ് ബസിൽ ...

”ശമ്പളരഹിത സേവനം 41-ാം ദിവസം”; പ്രതിഷേധമറിയിച്ച് ഡ്യൂട്ടി ചെയ്ത വനിതാ കണ്ടക്ടർക്കെതിരെ സർക്കാർ നടപടി; അഖിലയെ സ്ഥലംമാറ്റി

‘ഞാൻ ബസിനു കല്ലെറിയുകയോ യാത്രക്കാർക്കു തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ’ : കെഎസ്ആർടിസി അധികൃതരോട് അഖില

കോട്ടയം: 'ജോലിയെടുത്താൽ ശമ്പളം കിട്ടണം, ഇല്ലെങ്കിൽ ഇനിയും പ്രതിഷേധിക്കും' കെഎസ്ആർടിസി കണ്ടക്ടർ അഖില പറഞ്ഞു. ശമ്പളമില്ലാതെ ജോലിയിൽ തുടരുന്നതിൽ പ്രതിഷേധിച്ച് 'ശമ്പളരഹിത സേവനം 41ാം ദിവസ'മെന്ന ബാഡ്ജ് ...

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

വൈക്കം ഡിപ്പോ ജീവനക്കാരിയായിരുന്ന വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവത്തിൽ വിവാദം കൊഴുക്കുന്നു. ശമ്പളമില്ലാതെ ജോലിയെടുക്കേണ്ടി വന്നതിനെ തുടർന്ന് ജനാധിപത്യ രീതിയിൽ പ്രതിഷേധമറിയിച്ച അഖില എസ്. നായരെ ...

“സർക്കാരിന് ഉത്തരവാദിത്വമില്ല” കെഎസ്ആർടിസിയെ പഴിച്ച് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം; ശമ്പളത്തിനായി പണം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് നിലപാട്; ജീവനക്കാർ സഹകരിക്കുന്നില്ലെന്നും ആരോപണം

“സർക്കാരിന് ഉത്തരവാദിത്വമില്ല” കെഎസ്ആർടിസിയെ പഴിച്ച് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം; ശമ്പളത്തിനായി പണം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് നിലപാട്; ജീവനക്കാർ സഹകരിക്കുന്നില്ലെന്നും ആരോപണം

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിൽ ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാടാവർത്തിച്ചത്. കാര്യക്ഷമതയില്ലാത്ത കോർപ്പറേഷന് ശമ്പളത്തിനായി പണം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ...

Page 8 of 23 1 7 8 9 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist