KSRTC - Janam TV

KSRTC

വിദ്യാർത്ഥികൾക്ക് കൺസെഷൻ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; പുതിയ തീരുമാനം ഇങ്ങനെ..

വിദ്യാർത്ഥികൾക്ക് കൺസെഷൻ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; പുതിയ തീരുമാനം ഇങ്ങനെ..

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കൺസെഷൻ വെട്ടിച്ചുരുക്കി. 25 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ഇനി കൺസെഷൻ കൊടുക്കേണ്ടതില്ലെന്നാണ് കെഎസ്ആർടിസിയുടെ തീരുമാനം. കടബാധ്യതയുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് വെട്ടിക്കുറയ്ക്കുന്നത്. മാതാപിതാക്കൾ ...

ബ്യൂറോക്രാറ്റുകളുടെ വാക്കുകേട്ട് തുള്ളിയാൽ ഒറ്റപ്പെടും; മന്ത്രി ആന്റണി രാജുവിനെതിരെ ആഞ്ഞടിച്ച് എ.കെ.ബാലൻ

ബ്യൂറോക്രാറ്റുകളുടെ വാക്കുകേട്ട് തുള്ളിയാൽ ഒറ്റപ്പെടും; മന്ത്രി ആന്റണി രാജുവിനെതിരെ ആഞ്ഞടിച്ച് എ.കെ.ബാലൻ

തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ ആഞ്ഞടിച്ച് എ.കെ.ബാലൻ. ഏത് മന്ത്രി ആയാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായ മുൻ മന്ത്രി എകെ. ബാലൻ ...

കെ എസ് ആർ ടി സി യിലെ ശമ്പള വിവാദം; സി എം ഡി ബിജു പ്രഭാകറിനെ പിതാവിനെ പരാമർശിച്ചുകൊണ്ട് പോസ്റ്റർ

കെ എസ് ആർ ടി സി യിലെ ശമ്പള വിവാദം; സി എം ഡി ബിജു പ്രഭാകറിനെ പിതാവിനെ പരാമർശിച്ചുകൊണ്ട് പോസ്റ്റർ

കൊല്ലം: കെ എസ് ആർ ടി സി യിൽ ജീവനക്കാർക്ക് ടാർഗറ്റ് തികഞ്ഞാൽ മാത്രമേ മുഴുവൻ ശമ്പളം നൽകൂ എന്ന നിർദേശത്തെ തുടർന്ന് യൂണിയനുകളും സി എം ...

പിണറായിയുടെ വാക്ക്, ‘വെള്ളത്തിൽ വരച്ച വര’; 10-ാം തീയതി ആയിട്ടും ശമ്പളമില്ലാതെ കെഎസ്ആർടിസി

പിണറായിയുടെ വാക്ക്, ‘വെള്ളത്തിൽ വരച്ച വര’; 10-ാം തീയതി ആയിട്ടും ശമ്പളമില്ലാതെ കെഎസ്ആർടിസി

തിരുവനന്തപുരം: പത്താം തീയതിയായിട്ടും കെഎസ്ആർടിസിയ്ക്ക് ശമ്പളം നൽകാതെ പിണറായി സർക്കാർ. അഞ്ചാം തീയതിയ്ക്ക് മുൻപ് ശമ്പളം നൽകാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ഈ മാസം 30 കോടി രൂപ ...

വിരമിച്ച ജീവനക്കാരും മനുഷ്യർ; കുറച്ചെങ്കിലും ആനുകൂല്യം നൽകിയിട്ട് സാവകാശം തേടൂ; കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വിരമിച്ച ജീവനക്കാരും മനുഷ്യർ; കുറച്ചെങ്കിലും ആനുകൂല്യം നൽകിയിട്ട് സാവകാശം തേടൂ; കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എറണാകുളം: വീണ്ടും കെഎസ്ആർടിസിയ്ക്ക് ഹൈക്കോടതി വിമർശനം. വിരമിച്ച ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈകോടതി ഓർമിപ്പിച്ചു. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് രണ്ട് വർഷത്തെ സാവകാശം അനുവദിക്കാനാകില്ലെന്നും ആറ് മാസം ...

ഹരിത ഇന്ധനത്തിലേക്കുള്ള ചുവടുവെയ്പ്പ്; കേരളത്തിന് 1000 ഇലക്ട്രിക് ബസുകൾ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

ഹരിത ഇന്ധനത്തിലേക്കുള്ള ചുവടുവെയ്പ്പ്; കേരളത്തിന് 1000 ഇലക്ട്രിക് ബസുകൾ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കേരളത്തിന് 1000 ഇലക്ട്രിക് ബസുകൾ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. വായുമലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ടാണ് കെഎസ്ആർടിസിയുടെ സ്വപ്‌നത്തിന് ചിറകേകി ഇ-ബസുകൾ യാഥാർത്ഥ്യമാക്കുന്നത്. ദീർഘദൂര ...

കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 90 ശതമാനം തൂണുകൾക്കും ബലക്ഷയം; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 90 ശതമാനം തൂണുകൾക്കും ബലക്ഷയം; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിലെന്ന് മദ്രാസ് ഐഐടിയുടെ അന്തിമ റിപ്പോർട്ട്. 90-ശതമാനം തൂണുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. 80-ശതമാനം സ്ലാബുകളും തകർന്ന അവസ്ഥയിലാണ്. ബസ് ടെർമിനലിന്റെ ...

‘കർണാടക ശരണം’; ഡീസലിന് കേരളത്തിലേക്കാൾ വില കുറവ്; കെഎസ്ആർടിസി ബസുകൾ കർണാടകയിൽ നിന്ന് ഡീസലടിച്ചിട്ട് വരണമെന്ന് നിർദ്ദേശം

‘കർണാടക ശരണം’; ഡീസലിന് കേരളത്തിലേക്കാൾ വില കുറവ്; കെഎസ്ആർടിസി ബസുകൾ കർണാടകയിൽ നിന്ന് ഡീസലടിച്ചിട്ട് വരണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: കർണാടകയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ അവിടെ നിന്ന് ഡീസലടിക്കണമെന്ന നിർദേശവുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകരൻ. ഡീസൽ ലിറ്ററിന് ഏഴ് രൂപ കേരളത്തിനേക്കാൾ കുറവായതിനാലാണ് കർണാടകയിലേക്ക് ...

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം; ഡ്രൈവറെ പിരിച്ചു വിട്ടു

കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; വിദ്യാർത്ഥിയുടെ കൈ അറ്റുപോയി

വയനാട്: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ കൈയിലാണ് ഗുരുതരമായ പരിക്കേറ്റത്. ചൊവ്വാഴ്ച ...

റോഡ് മുറിച്ചു കടക്കവെ കെഎസ്ആർടിസി ബസ് ഇടിച്ചു; പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കവെ കെഎസ്ആർടിസി ബസ് ഇടിച്ചു; പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴയിലെ മണ്ണഞ്ചേരിയിലെ കോഴിപ്പറമ്പിൽ സിയാദ്- സഫീല ദമ്പതികളുടെ മകൾ സഫ്ന സിയാദ് (15) ആണ് മരിച്ചത്. ട്യൂഷൻ സെന്ററിലേക്ക് ...

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം; ഡ്രൈവറെ പിരിച്ചു വിട്ടു

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം; ഡ്രൈവറെ പിരിച്ചു വിട്ടു

പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ പിരിച്ചുവിട്ടു. ഡ്രൈവർ സി എൽ ഔസേപ്പിനെയാണ് സർവ്വീസിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ വർഷം ...

ഡിജിറ്റലാകാൻ കെ എസ് ആർ ടി സി ഇല്ല; ബസുകളിൽ ക്യൂ ആർ കോഡ് ഉടൻ പറ്റില്ലെന്ന് മാനേജ്‌മെന്റ്

ഡിജിറ്റലാകാൻ കെ എസ് ആർ ടി സി ഇല്ല; ബസുകളിൽ ക്യൂ ആർ കോഡ് ഉടൻ പറ്റില്ലെന്ന് മാനേജ്‌മെന്റ്

തിരുവനന്തപുരം: കെ എസ് ആർ ടി സി യാത്രക്കാർ അത്ര പെട്ടെന്ന് ഡിജിറ്റലാകേണ്ടെന്ന് മാനേജ്‌മെന്റ്. ബസുകളിൽ ക്യൂ ആർ കോഡ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത് വൈകുന്നതാണ് ...

കെഎസ്ആർടിസിക്കെന്താ കൊമ്പുണ്ടോ? 90% ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല; നിയമലംഘനം കണ്ടില്ലെന്ന് നടിച്ച് മോട്ടോർ വാഹന വകുപ്പ്

സി​ഗ്നലിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റി; ഡ്രൈവർ മദ്യലഹരിയിൽ

തിരുവനന്തപുരം : സി​ഗ്നലിൽ കാത്തുനിന്ന് ബൈക്കുകൾക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. തിരുവനന്തപുരം കിളിപ്പാലത്താണ് സംഭവം. അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരിയിൽ നിന്ന് ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 14 കാരിയോടൊപ്പം ഒളിച്ചോടിയ 55 കാരനായ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 14 കാരിയോടൊപ്പം ഒളിച്ചോടിയ 55 കാരനായ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറായ വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ...

ബസിന്റെ ചക്രം ഊരിത്തെറിച്ച സംഭവം: നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്

ശമ്പള പ്രതിസന്ധി തുടർന്ന് കെഎസ്ആർടിസി;  വരുമാനം 225 കോടി; ഡീസൽ തുകയും മറ്റ് ചെലവുകളും കഴിഞ്ഞ് വരുമാനത്തിൽ മിച്ചമില്ലെന്ന വാദവുമായി മാനേജ്‌മെന്റ് 

തിരുവനന്തപുരം: ഡിസംബർ മാസത്തിൽ വരുമാന ഇനത്തിൽ 225 കോടി രൂപ നേടിയിട്ടും ശമ്പളം നൽകാതെ കെഎസ്ആർടിസി. 80 കോടി രൂപയോളമാണ് ശമ്പളത്തിന് വേണ്ടത്. മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും ...

കെ സ്വിഫ്റ്റ് ബസ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണഭിത്തിയിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

കെ സ്വിഫ്റ്റ് ബസ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണഭിത്തിയിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

എറണാകുളം: യാത്രികരുമായി പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ച് കയറി. കളമശ്ശേരിയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ബംഗളൂരുവിൽ ...

ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; 15 തീർത്ഥാടകർക്ക് പരിക്ക്

ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; 15 തീർത്ഥാടകർക്ക് പരിക്ക്

പത്തനംതിട്ട : ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. ളാഹയിലെ വിളക്കുവഞ്ചിക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

ബസ് കാത്ത് നിന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; കോർപ്പറേഷന് നാണക്കേടുണ്ടാക്കി; കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ

ബസ് കാത്ത് നിന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; കോർപ്പറേഷന് നാണക്കേടുണ്ടാക്കി; കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: പൂവാർ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. നെടുമങ്ങാട് സ്വദേശി എം. സുനിൽ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാർത്ഥിയെ ...

ksrtc

പെൺകുട്ടികളുമായി സംസാരിച്ചു നിന്നുവെന്ന് കുറ്റം; പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ; സംഭവം പൂവാർ ഡിപ്പോയിൽ

തിരുവനന്തപുരം: പൂവാറിൽ വിദ്യാർത്ഥിക്ക് കെഎസ്ആർടിസി ജീവനക്കാരന്റെ മർദ്ദനം. അരുമാനൂർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. പെൺകുട്ടികൾക്കൊപ്പം നിന്നുവെന്നതിന്റെ പേരിലായിരുന്നു മർദ്ദനം. സംഭവത്തിൽ കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്‌പെക്ടർ ...

അപകടം തുടർക്കഥയാകുന്നു; എറണാകുളത്ത് കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവേ അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അപകടം തുടർക്കഥയാകുന്നു; എറണാകുളത്ത് കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവേ അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊച്ചി: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം കോതമംഗലത്താണ് സംഭവം. കോട്ടപ്പടി സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അശ്വിൻ എൽദോസാണ് മരിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ...

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക്; മാറ്റം ജനുവരി മുതൽ

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക്; മാറ്റം ജനുവരി മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പഴയ കാക്കി നിറത്തിലേക്ക് മാറ്റും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കാക്കി നിറവും, മെക്കാനിക്ക് ജീവനക്കാർക്ക് നീല നിറവും നൽകും. തൊഴിലാളി യൂണിയനുകളുമായി സിഎംഡി ...

POLICE

ബസിനുള്ളിൽ വെച്ച് ദേഹത്ത് തട്ടിയതിന് ആറര വയസ്സുകാരിയുടെ മുഖത്ത് കൈ ചുരുട്ടി ഇടിച്ചു; സ്റ്റേഷൻ പരിധിയെ ചൊല്ലി തർക്കം; പ്രതിയെ പിടികൂടാതെ പോലീസ്

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസിനുള്ളിൽ ഓടിക്കളിക്കവെ കൈ ദേഹത്ത് തട്ടിയതിന് ആറര വയസ്സുകാരിയുടെ മുഖത്ത് കൈ ചുരുട്ടി ഇടിച്ചു. നെയ്യാറ്റിൻകര പൂവാറിലാണ് ...

കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്ത്; രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്ത്; രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

പാലക്കാട്: കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യാത്ര ചെയ്ത രണ്ട് പേർ പിടിയിൽ. 1.9 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. പാലക്കാട് ഗോവിന്ദാപുരത്താണ് സംഭവം. വാഹന പരിശോധന ...

കെഎസ്ആർടിസിക്കെന്താ കൊമ്പുണ്ടോ? 90% ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല; നിയമലംഘനം കണ്ടില്ലെന്ന് നടിച്ച് മോട്ടോർ വാഹന വകുപ്പ്

കെഎസ്ആർടിസിക്കെന്താ കൊമ്പുണ്ടോ? 90% ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല; നിയമലംഘനം കണ്ടില്ലെന്ന് നടിച്ച് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മോട്ടോർ വാഹന നിയമങ്ങൾക്ക് പുല്ലുവില നൽകി കെഎസ്ആർടിസി ബസുകൾ. നിരത്തിലോടുന്ന ഭൂരിഭാഗം ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല. ശബരിമല പാതയിൽ സർവീസ് നടത്തുന്ന ബസുകളിൽ ജനംടിവി സംഘം ...

Page 9 of 22 1 8 9 10 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist