kumali - Janam TV

kumali

ഇടുക്കിയിൽ ആറ് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഇടുക്കിയിൽ ആറ് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ആറ് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളിയിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആറ് വയസുള്ള ഇതര സംസ്ഥാന പെൺകുട്ടിയെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ...

കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ പരിശോധന; കൈക്കൂലിയായി വാങ്ങിയ പണം പിടിച്ചെടുത്തു

കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ പരിശോധന; കൈക്കൂലിയായി വാങ്ങിയ പണം പിടിച്ചെടുത്തു

ഇടുക്കി: കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടും അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും കണ്ടെത്തി. അതിർത്തിയിലുള്ള മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് വിജിലൻസ് ...

മൂന്നാർ-കുമളി സംസ്ഥാനപാതയിൽ രാത്രി യാത്ര നിരോധനം; യാത്രക്കായി സമാന്തര പാത തിരഞ്ഞെടുക്കാം

മൂന്നാർ-കുമളി സംസ്ഥാനപാതയിൽ രാത്രി യാത്ര നിരോധനം; യാത്രക്കായി സമാന്തര പാത തിരഞ്ഞെടുക്കാം

ഇടുക്കി: ഉരുൾപ്പൊട്ടലിൽ ഉണ്ടായ നാശനഷ്ടത്തെ തുടർന്ന് മൂന്നാർ-കുമളി സംസ്ഥാനപാതയിൽ രാത്രി യാത്ര നിരോധിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഉടുമ്പൻ ചോല താലൂക്കിലെ ...

അരിക്കൊമ്പൻ കുമളിയിൽ; ആകാശത്തേക്ക് വെടിവച്ച് കാട്ടിലേക്ക് തുരത്തി വനം വകുപ്പ്, ആശങ്കയിൽ നാട്ടുകാർ

അരിക്കൊമ്പൻ കുമളിയിൽ; ആകാശത്തേക്ക് വെടിവച്ച് കാട്ടിലേക്ക് തുരത്തി വനം വകുപ്പ്, ആശങ്കയിൽ നാട്ടുകാർ

ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കുമളിയിൽ തിരിച്ചെത്തി. ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്താണെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അരിക്കൊമ്പൻ കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ...

അരിക്കൊമ്പൻ വനമേഖലയിൽ തുടരുന്നു ; ദിവസവും എട്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കും ; നിരീക്ഷണം നടത്തി വനം വകുപ്പ്

തിരിച്ചെത്താനുള്ള ശ്രമം!; അരിക്കൊമ്പൻ കുമളിക്ക് 6 കിലോമീറ്റർ അടുത്ത്; നിരീക്ഷണം തുടരുന്നു

കുമളി: പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും അരികൊമ്പൻ കുമളിക്ക് സമീപമെത്തി. ജിപിഎസ് കോളർ വഴിയുള്ള സിഗ്നൽ പ്രകാരമാണ് ആന കുമളിക്ക് സമീപം എത്തിയതായി കണ്ടെത്തിയത്. ചിന്നക്കനാലിൽ നിന്നും ...

അരിക്കൊമ്പൻ ഇനി നിരീക്ഷണത്തിൽ; ഉൾവനത്തിൽ തുറന്നുവിട്ടത് ജിപിഎസ് കോളർ ഘടിപ്പിച്ച്; ആദ്യ സിഗ്നലുകൾ ലഭിച്ചു

അരിക്കൊമ്പൻ ഇനി നിരീക്ഷണത്തിൽ; ഉൾവനത്തിൽ തുറന്നുവിട്ടത് ജിപിഎസ് കോളർ ഘടിപ്പിച്ച്; ആദ്യ സിഗ്നലുകൾ ലഭിച്ചു

ഇടുക്കി: മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ അരിക്കൊമ്പനെ വലയിലാക്കി വനം വകുപ്പ്. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾ വനത്തിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നത്. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ജിപിസ് കോളർ ...

പുതിയ മേച്ചിൽ പുറങ്ങൾ തേടി അരിക്കൊമ്പൻ; പുത്തൻ അതിഥിയ്‌ക്ക് പൂജ നൽകി സ്വീകരണം; അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു

പുതിയ മേച്ചിൽ പുറങ്ങൾ തേടി അരിക്കൊമ്പൻ; പുത്തൻ അതിഥിയ്‌ക്ക് പൂജ നൽകി സ്വീകരണം; അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് ഇന്നലെ പെരിയാർ വന്യജീവി സങ്കേതത്തിലെത്തിയ അരിക്കൊമ്പനെ സ്വീകരിച്ചത് ഗജരാജ പൂജ നടത്തി. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിക്കവേയായിരുന്നു പൂജാകർമ്മങ്ങളോടെയുള്ള വരവേൽപ്പ് കിട്ടിയത്. ...

ചിന്നക്കനാൽ വിട്ട് അരിക്കൊമ്പൻ: സീനിയറോട വനമേഖലയിലേക്ക് മാറ്റാൻ തീരുമാനം, കുമളി പഞ്ചായത്തിൽ ഇന്ന് നിരോധനാജ്ഞ

ചിന്നക്കനാൽ വിട്ട് അരിക്കൊമ്പൻ: സീനിയറോട വനമേഖലയിലേക്ക് മാറ്റാൻ തീരുമാനം, കുമളി പഞ്ചായത്തിൽ ഇന്ന് നിരോധനാജ്ഞ

ഇടുക്കി: അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റാൻ തീരുമാനം. കുമളി പഞ്ചായത്തിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി സബ് കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മയക്കുവെടിക്ക് പിന്നാലെ ആറ് ...

ആഡംബര വാഹനങ്ങളിൽ സ്ത്രീകളെ മുൻ സീറ്റിലിരുത്തി മയക്കുമരുന്ന് കടത്ത്; തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവ് കടത്തുന്നതിനിടെ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ 

ആഡംബര വാഹനങ്ങളിൽ സ്ത്രീകളെ മുൻ സീറ്റിലിരുത്തി മയക്കുമരുന്ന് കടത്ത്; തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവ് കടത്തുന്നതിനിടെ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ 

ഇടുക്കി: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കവേ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ സാന്തന, ഹലീൽ, മിഥുല രാജ് എന്നിവരാണ് പിടിയിലായത്. അതിർത്തി ...

തേക്കടിയിൽ പൂക്കാലം; പതിനാലാമത് തേക്കടി പുഷ്പമേളയ്‌ക്ക് തുടക്കമായി

തേക്കടിയിൽ പൂക്കാലം; പതിനാലാമത് തേക്കടി പുഷ്പമേളയ്‌ക്ക് തുടക്കമായി

ഇടുക്കി : തേക്കടിയിൽ ഇപ്പോൾ പൂക്കാലം. പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. മെയ് 2 വരെയാണ് മേള നടക്കുക. കുമളി പഞ്ചായത്ത്, തേക്കടി അഗ്രി കൾച്ചർ സൊസൈറ്റി, ...

ശബരിമല തീർത്ഥാടകരെ ബുദ്ധിമുട്ടിച്ച് വള്ളം ഓഫീസ് ; കോടതി ഇടപെട്ടതോടെ നീക്കം ചെയ്ത് സിപിഎം

ശബരിമല തീർത്ഥാടകരെ ബുദ്ധിമുട്ടിച്ച് വള്ളം ഓഫീസ് ; കോടതി ഇടപെട്ടതോടെ നീക്കം ചെയ്ത് സിപിഎം

ഇടുക്കി : ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച വള്ളം നീക്കം ചെയ്ത് സിപിഎം. കോടതി ഇടപെട്ടതിനെ തുടർന്നാണ് ധൃതിപ്പെട്ട് സ്വാഗത സംഘം ഒഫീസിനായി സ്ഥാപിച്ചിരുന്ന വള്ളം നീക്കം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist