“കുന്നംകുളത്ത് ഗുണ്ടാ പൊലീസ്”; കുന്നംകുളം പൊലീസിനെതിരെ സിപിഎം ഏരിയ കമ്മിറ്റി; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറ് പേർക്ക് മർദനമേറ്റു
തൃശൂർ: കുന്നംകുളത്ത് വീണ്ടും പൊലീസ് മർദ്ദനം. പൊലീസിനെതിരെ ആരോപണവുമായി സിപിഎം.കുന്നംകുളത്ത് ഗുണ്ടാ പൊലീസാണെന്നു സിപിഎം പറയുന്നു .സിപിഎം ഏരിയ കമ്മിറ്റിയാണ് കുന്നംകുളം പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. ...




















