KUPWARA - Janam TV

KUPWARA

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ; ബന്ദിപ്പോരയിൽ ഒരു ഭീകരനെ വധിച്ചു

കുപ്‍വാര: ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിൽ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ. തീവ്രാവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെത്തുടന്ന് കഴിഞ്ഞ ദിവസമാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്ത ...

കുപ്‌വാരയിൽ നടന്നത് ഇരട്ട ദൗത്യം; വധിച്ചത് 3 ഭീകരരെ; മോശം കാലാവസ്ഥ മറികടന്ന് നുഴഞ്ഞുകയറ്റക്കാരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച 3 ഭീകരരെ വധിച്ച ഓപ്പറേഷനെക്കുറിച്ച് വിശദീകരിച്ച് സൈന്യം. നേരത്തെ ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയായിരുന്നു ...

കുപ്‌വാര ആക്രമണത്തിന് പിന്നിൽ പാക് സേന; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; ഒരു സൈനികന് വീരമൃത്യു; മേജർ അടക്കം 4 പേർക്ക് പരിക്ക്

കുപ്‍വാര: കുപ്‌വാരയിൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമെന്ന് സൂചന. പാകിസ്താൻ സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്ഷൻ ടീമാണ് നിയന്ത്രണരേഖയ്ക്ക് സമീപം ആക്രമണം ...

കുപ്‌വാരയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, 3 സൈനികർക്ക് പരിക്ക്

കുപ്‍വാര: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ കുപ്‌വാരയിൽ നടക്കുന്ന ...

കുപ്‌വാരയിൽ ഭീകരരെ വധിച്ചു; ​ദോഡയിൽ ഏറ്റുമുട്ടൽ തുടരുന്നു; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോ​ഗം

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കുപ്വാരയിലെ കേരൻ സെക്ടറിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ...

അന്ന് കുപ്‌വാരയിലെ പെൺകുട്ടികൾ ഭീകരരെ പേടിച്ച് പുറത്തിറങ്ങാറില്ല; ഇന്ന് അതേ പെൺകുട്ടികൾ ക്രിക്കറ്റ് കളിച്ച് നടക്കുന്നു; ഇതാണ് പുതിയ ജമ്മുകശ്മീർ

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിലെ എല്ലാം വിഭാ​ഗം ജനങ്ങളുടെ ജീവിതത്തിലും പ്രത്യക്ഷമായി തന്നെ മാറ്റങ്ങളുണ്ടായി. ഭീകരവാദം കൊണ്ടും അരക്ഷിതാവസ്ഥ കൊണ്ടും പൊറുതിമുട്ടിയ ​ഗ്രാമങ്ങൾ ഇന്ന് ...

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; ഭീകരനെ വകവരുത്തി

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഭീകരനെ വകവരുത്തിയതായി പോലീസ് അറിയിച്ചു. കുപ്‌വാരയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കേരൻ സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ജുമാഗുണ്ട് ഏരിയയിൽ ഞായറാഴ്ച ...

ഭീകരരുടെ നുഴഞ്ഞുകയറ്റം; എട്ട് മാസത്തിനിടെ സുരക്ഷാ സേന വധിച്ചത് 27 ഭീകരരെ

ശ്രീനഗർ:കഴിഞ്ഞ എട്ട് മാസത്തിനിടെ സേന വകവരുത്തിയത് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 27 ഭീകരരെ. വധിച്ച ഭീകരരിൽ നിന്ന് നിരവധി മാരകായുധങ്ങളും മയക്കുമരുന്നുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. കശ്മീരിലെ ...

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വകവരുത്തി സൈന്യം. കശ്മീരിലെ മച്ചിൽ അതിർത്തിയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതിനിടെയാണ് സൈന്യം ഭീകരരെ ...

കുപ്‌വാരയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സൈന്യം; പ്രദേശത്ത് തിരച്ചിൽ ശക്തം

ശ്രീനഗർ: കശ്മീരിലെ കുപ്‌വാരയിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സൈന്യം. സൈന്യവും കശ്മീർ പോലീസും ഇന്റലിജൻസ് ഏജൻസികളും സംയുക്തമായി നടത്തിയ തിരച്ചിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. എകെ ...

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: കശ്മീരിലെ കുപ്‌വാര ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കശ്മീരിലെ മചൽ സെക്ടറിലുള്ള കുംകാദി ഏരിയയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചത്. ...

സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മുകശ്മീരിലെ കുപ് വാര ജില്ലയിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ പിച്ചനാദ് മേഖലയിലാണ് ഏറ്റമുട്ടൽ നടന്നത്. സുരക്ഷാ സേനയ്്ക്ക് ...

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം വിഷപ്പുക ശ്വസിച്ചത്

ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചും, മൂന്നും ...

Indian Army

മനുഷ്യത്വത്തിന്റെ മറ്റൊരു നേർക്കാഴ്‌ച്ച: ജമ്മുകാശ്മീരിൽ ഗർഭിണിയായ യുവതിയെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിൽ ഗർഭിണിയ്ക്ക് കൈത്താങ്ങായി ഇന്ത്യൻ സൈന്യം. മഞ്ഞുവീഴ്ചയിൽ കുടുങ്ങി ദുരിതത്തിലായ ഗർഭിണിയെ സൈനികർ ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചു. കുപ്‌വാര ജില്ലയിലെ കലറൂസ് ബ്ലോക്കിലാണ് ...

ജമ്മുവിൽ വൻ ആയുധ ശേഖരം പിടികൂടി; പ്രതിയ്‌ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്-Cache of arms seized in Kupwara, accused absconding

ശ്രീനഗർ: ജമ്മുവിൽ വൻ ആയുധശേഖരം കണ്ടെടുത്തു. കുപ്വാര ജില്ലയിൽ നിന്നുമാണ് ആയുധങ്ങൾ കണ്ടെടുത്തത്. പോലീസെത്തിയതിന് പിന്നിലെ പ്രതി ഹുസൈൻ ഷാ ഒളിവിൽ പോയതായും പോലീസ് പറഞ്ഞു. തോക്കും, ...

indian army

ജമ്മുവിൽ ഭീകരവേട്ട തുടരുന്നു; ഭീകരനെ വധിച്ച് സുരക്ഷാ സേന; അത്യാധുനിക ആയുധങ്ങൾ കണ്ടെടുത്തു; കൂടുതൽ ഭീകരർ മേഖലയിൽ ഉള്ളതായി സംശയം -Terrorist killed near LoC in J-K’s Kupwara

ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. കുപ്വാര ജില്ലയിലെ സോദ്പുര മേഖലയിൽ വെച്ചാണ് ഭീകരനെ വധിച്ചത്. ഭീകരന്റെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും രേഖകളും ...

ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചു; ഒരാൾ അറസ്റ്റിൽ – Man arrested for possession of arms, ammunition in Kupwara

ജമ്മു: അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. കുപ്വാര സ്വദേശിയായ മുഹമ്മദ് ഷാഫി ഷെയ്ഖാണ് പിടിയിലായത്. പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലാണ് ഷാഫി ...

കശ്മീരിൽ ഭീകരവേട്ട; കുൽഗാമിലും കുപ്‌വാരയിലും പുൽവാമയിലും ഏറ്റുമുട്ടൽ; 6 ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് ലഷ്‌കർ-ജെയ്‌ഷെ ഭീകരർ

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിലും പുൽവാമയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വകവരുത്തി. ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക ...

നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; മൂന്ന് ലഷ്‌കർ ഭീകരരെ വകവരുത്തി

ശ്രീനഗർ: വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. ...

ഭീകരസംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് തടഞ്ഞ് കശ്മീർ പോലീസ്; പാകിസ്താൻ ഭീകരനുമായി ബന്ധമുള്ള കുപ്‌വാര സ്വദേശിയെ അറസ്റ്റ് ചെയ്തു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരബന്ധമുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു. കശ്മീരിലെ കുപ്‌വാരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സിആർപിഎഫും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയതെന്ന് കുപ്‌വാര എസ്എസ്പി ...

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ശാർദ്ദ ദേവീ ക്ഷേത്രം വീണ്ടും ഉയരുന്നു; തറക്കല്ലിടൽ കർമ്മം നിർവഹിച്ച് സേവ് ശാർദ്ദകമ്മിറ്റി

ശ്രീനഗർ : ജമ്മു കശ്മീരിൽ മാതാ ശർദ ദേവീ ക്ഷേത്രത്തിന്റെ പുന:ർനിർമ്മാണം ആരംഭിച്ച് സേവ് ശാർദ്ദ കമ്മിറ്റി. പുതിയ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. കുപ്വാര ജില്ലയിലെ ...

സുരക്ഷ ഭീഷണി; ഡ്രോണുകളുടെ വിൽപ്പനയുൾപ്പെടെ നിരോധിച്ച് കുപ്വാര ഭരണകൂടം; ലംഘിച്ചാൽ കർശന നടപടി

ശ്രീനഗർ : ജമ്മു വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡ്രോണുകളുടെ വിൽപ്പനയ്ക്ക് ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തി കുപ്വാര ജില്ലാ ഭരണകൂടം. സുരക്ഷ കണക്കിലെടുത്ത് മുൻകരുതലെന്നോണമാണ് നടപടി. ഡ്രോണുകളുടെ ...