Kuttanadu - Janam TV

Kuttanadu

കുട്ടനാട്ടിലെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം; കുടുംബത്തിനെതിരെ കുപ്രചരണവുമായി സിപിഎം

ആലപ്പുഴ: കടബാധ്യത മൂലം കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിന്റെ കുടുംബത്തിനെതിരെ അപവാദ പ്രചരണവുമായി സിപിഎം. മറ്റ് പ്രശ്‌നങ്ങൾ മൂലമാണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാദേശിക ...

കടബാധ്യതയെ തുടർന്നുള്ള കർഷകന്റെ ആത്മഹത്യ: കെ.ജി പ്രസാദിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സുരേഷ് ഗോപി

ആലപ്പുഴ: കുട്ടനാട്ടിൽ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി പ്രസാദിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സുരേഷ് ഗോപി. കുടുംബത്തിന്റെ കടബാധ്യത സുരേഷ് ഗോപി ഏറ്റെടുക്കും. പ്രസാദിന്റെ ഭാര്യ ...

സർക്കാർ വഞ്ചിച്ച പ്രസാദിന്റെ കുടുംബത്തിന് ആശ്വാസം; വായ്പ കുടിശ്ശിക തീർത്തു, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമെന്ന് വ്യവസായി

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയ കുട്ടനാട്ടിലെ നെൽകർഷകൻ പ്രസാദിന്റെ കുടുംബത്തിന് കൈത്താങ്ങായി മുംബൈ വ്യവസായി. ജപ്തി തടയുന്നതിനായി ബാങ്കിൽ കുടിശ്ശിക അടയ്ക്കുന്നതിനുള്ള പണമാണ് വ്യവസായി നൽകിയത്. ...

ആലപ്പുഴയിൽ കൂടുതൽ പ്രവർത്തകർ സിപിഎം വിടും, വിഭാഗീയത രൂക്ഷം, വിഭാഗീയത പരിഹരിച്ചെന്ന വാദം കളളം: രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്

ആലപ്പുഴ: കുട്ടനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാർ രംഗത്തെത്തി. സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ...

ആലപ്പുഴയിൽ ഇടത് മുന്നണിയിൽ ചേരിപ്പോര്; സിപിഎം വിട്ട് വരുന്നവർക്ക് അംഗത്വം നൽകാനൊരുങ്ങി സിപിഐ; പ്രതിരോധിക്കാൻ സിപിഎം

കുട്ടനാട്: ആലപ്പുഴയിൽ ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം. കുട്ടനാട്ടിൽ സിപിഎം അംഗത്വം ഉപേക്ഷിച്ചവർക്ക് അംഗത്വം നൽകാൻ സിപിഐ തീരുമാനിച്ചതാണ് പുതിയ പ്രശ്‌നത്തിലേക്ക് നയിച്ചിരിക്കുന്നത്. 40 വർഷമായി സിപിഎം ...

ശുദ്ധജല ക്ഷാമം രൂക്ഷം; കുട്ടനാടിന് അന്താരാഷ്‌ട്ര നിലവാരത്തിലുളള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് മോഹൻലാൽ

ആലപ്പുഴ: ശുദ്ധജല ക്ഷാമം രൂക്ഷമായ കുട്ടനാടിന് അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. ഇന്ന് നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ...

കുട്ടനാടിന് എന്തോ പ്രശ്നമുണ്ട്; പലരും പാർട്ടി വിട്ടു പോയി: എം.വി ​ഗോവിന്ദൻ

ആലപ്പുഴ: കുട്ടനാട്ടിലെ വിഭാ​ഗിയതയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കുട്ടനാട്ടിലെ പ്രശ്നങ്ങൾ തീർക്കും. തെറ്റായ പ്രവണത പാർട്ടിക്കുള്ളിൽ വെച്ചു പൊറുപ്പിക്കില്ല. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് ...

കുട്ടനാട്ടിൽ സഖാക്കളുടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്

ആലപ്പുഴ: വിഭാ​ഗിയതയുടെ പേരിൽ സിപിഎം പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. കുട്ടനാട്ടിലാണ് സിപിഎം വിഭാഗിയതയുടെ പേരിൽ തെരുവ് യുദ്ധം. രാമങ്കരി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കൽ കമ്മിറ്റി ...

2018 ലെ പ്രളയഭീതിയിൽ ചെങ്ങന്നൂരും തിരുവല്ലയും; താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കാൻ നിർദ്ദേശം; രക്ഷാദൗത്യത്തിനായി മത്സ്യത്തൊഴിലാളികളും

ആലപ്പുഴ: 2018 ലെ വെള്ളപ്പൊക്കത്തിന്റെ നടുക്കുന്ന ഓർമ്മയിലാണ് ചെങ്ങന്നൂരിലെയും തിരുവല്ലയിലെയും പ്രദേശവാസികൾ. കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് വർധിച്ചതിനെ തുടർന്ന് ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത ...