മൂക്കിന് ​ഗുരുതര പരിക്ക്, എംബാപ്പെ തിരിച്ചെത്തുമോ? നായകൻ്റെ അഭാവത്തിൽ ഫ്രാൻസിന് ചങ്കിടിപ്പ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മൂക്കിന് ​ഗുരുതര പരിക്ക്, എംബാപ്പെ തിരിച്ചെത്തുമോ? നായകന്റെ അഭാവത്തിൽ ഫ്രാൻസിന് ചങ്കിടിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 06:16 pm IST
Facebook
Twitter
WhatsAppTelegram

ഓസ്ട്രിയക്കെതിരെ തപ്പിത്തടഞ്ഞ് ജയിച്ചെങ്കിലും ഫ്രാൻസിന് ആശങ്കയായി സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക്. ഓസ്ട്രിയൻ താരം കെവിൻ ഡാൻസോയുമായി കൂട്ടിയിടിച്ചാണ് കിലിയന് പരിക്കേറ്റത്. ചോരവാർന്ന് ​കളത്തിൽ വീണ താരം പിന്നീട് ​ഗ്രൗണ്ട് വിടുകയായിരുന്നു. തൊട്ടുപിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കിന്റെ വ്യാപ്തിയെ സംബന്ധിച്ച് ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ഔദ്യോ​ഗിക പ്രസ്താവന പുറത്തിറക്കി.

വരും ദിവസങ്ങളിൽ അദ്ദേഹം ചികിത്സയ്‌ക്ക് വിധേയനാകും. ഉടനെയൊരു സർജറി നടത്തില്ല. ചികിത്സയുടെ ഇടവേളയ്‌ക്ക് ശേഷം കളിക്കുന്നതിനായി താരത്തിനായി ഒരു മാസ്ക് സജ്ജമാക്കും.—ഫെഡറേഷൻ പറഞ്ഞു. ഹെഡ്ഡർ ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കൂട്ടിയിടി. ഡാൻസോയുടെ തോളിലിടിച്ചാണ് എംബാപ്പെയുടെ മൂക്ക് പൊട്ടിയത്. നിലത്തു വീണ ഉടനെ താരത്തിന്റെ മൂക്കിൽ നിന്ന് ചോരയൊഴുകാനും തുടങ്ങി. പിന്നീട് ഓസ്ട്രിയൻ ​ഗോൾ കീപ്പർ മെഡിക്കൽ ടീമിനെ വിളിക്കുകയായിരുന്നു.

പരിക്കിന്റെ കാര്യത്തിൽ എംബാപ്പെയും പ്രതികരണവുമായെത്തി. മാസ്കുകൾക്കായി എന്തെങ്കിലും ഉപായം ഉണ്ടോ എന്നാണ് അദ്ദേഹം എക്സിൽ ചോദിച്ചത്. ചികിത്സയ്‌ക്ക് ശേഷം അ​ദ്ദേഹം ടീമിനൊപ്പം ചേർന്നുവെന്ന് ഫ്രാൻസ് അറിയിച്ചു. 22ന് ഹോളണ്ടിനെതിരെയും 25ന് പോളണ്ടിനെതിരെയുമാണ് ഫ്രാൻസിന്റെ ശേഷിക്കുന്ന മത്സരങ്ങൾ. ഇതിൽ ഡച്ചുപ്പടയ്‌ക്കെതിരെ എംബാപ്പെ കളിക്കാനിടയില്ല.

Kevin Danso a présenté ses excuses après la blessure de Kylian Mbappé. 👏🇦🇹 pic.twitter.com/3IM3024EFF

— Instant Foot ⚽️ (@lnstantFoot) June 18, 2024

“>

 

Tags: masknoseKylian MbappeEuro 2024fractureswear
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies