Lakhimpur Kheri - Janam TV
Thursday, July 17 2025

Lakhimpur Kheri

കോടികളുടെ നിക്ഷേപ നിർദേശങ്ങൾ ലഭിച്ചതായി ഉത്തർപ്രദേശ് സർക്കാർ ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ : ആഗോള നിക്ഷേപ ഉച്ചക്കോടിയിലൂടെ ഉത്തർപ്രദേശിലെ അസംഗഡ്, രാംപൂർ, ലഖിംപൂർ ഖേരി എന്നീ ജില്ലകളിൽ നിക്ഷേപം നടത്തുന്നതുമായി ബനധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ നിക്ഷേപ നിർേദശങ്ങൾ സംസ്ഥാന ...

ലഖിംപൂർ ഖേരിയിൽ വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നു; രണ്ട് പേർ അറസ്റ്റിൽ- Lakhimpur Kheri

ലക്‌നൗ: ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പ് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. മുസേപൂർ സ്വദേശികളായ സലീമുദ്ദീൻ, ആസിപ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും ...

ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; അയൽവാസിയുൾപ്പെടെ ഏഴ് പേർ പിടിയിൽ; പ്രതി ജുനൈദിനെ വെടിവെച്ച് വീഴ്‌ത്തി പോലീസ്-Lakhimpur Kheri dalit sisters’ rape-murder

ലക്‌നൗ: ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരങ്ങളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കുട്ടിയുടെ അയൽവാസിയുൾപ്പെടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷാപ്പെടാൻ ശ്രമിച്ച ...

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ ലഖിംപൂർ ഖേരിയിൽ പുതിയ വാറണ്ട്

ലക്‌നൗ: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പുതിയ വാറണ്ട് പുറപ്പെടുവിച്ചു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ മുഹമ്മദി നഗരത്തിൽ 2021 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ...

ലഖിംപൂർ ഖേരി ജില്ലയിലെ എട്ട് സീറ്റുകളും തൂത്തുവാരി ബിജെപി; ജനവിധിയിൽ പൊളിഞ്ഞത് കർഷക സമരവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നുണകൾ

ന്യൂഡൽഹി: കർഷകസമരവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ വാഹനമിടിച്ച് നാല് പേർ കൊല്ലപ്പെട്ടതിലൂടെ വിവാദത്തിലായ ലഖിംപൂർ ഖേരിയിലും വിജയം ബിജെപിക്ക്. ജില്ലയിലെ എട്ട് സീറ്റുകളിൽ എട്ടിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ...

പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത 5 പേർ അറസ്റ്റിൽ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബ്ലാക്ക് മെയിൽ ...

ലഖിംപൂർ ഖേരി സംഭവം: സാക്ഷികൾക്ക് സംരക്ഷണം ഒരുക്കണമെന്ന് സുപ്രീം കോടതി

ലക്‌നൗ: ലഖിംപൂർ ഖേരി ആക്രമണത്തിൽ സാക്ഷികൾക്ക് സംരക്ഷണമൊരുക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. അക്രമത്തിൽ ...

എന്താണ് ലഖീംപൂർ ഖേരിയിൽ സംഭവിച്ചത് ? വീഡിയോ

ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ കർഷകരെന്ന വ്യാജേന അക്രമികൾ അഴിഞ്ഞാടിയപ്പോൾ നഷ്ടമായത് എട്ട് ജീവനുകൾ. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ തടയാനിറങ്ങിയ പ്രതിഷേധക്കാരാണ് അക്രമം അഴിച്ചു വിട്ടത്. ...

അത് കൊലപാതകമായിരുന്നില്ല; ബിജെപി പ്രവർത്തകരെ കൊന്ന പ്രതിഷേധക്കാർ കുറ്റവാളികളല്ല; ലഖീംപൂർ ഖേരിയിലെ പ്രതിഷേധക്കാരുടെ അക്രമത്തെ ന്യായീകരിച്ച് രാകേഷ് ടികായത്ത്

ലക്‌നൗ : ലഖീംപൂർ ഖേരിയിൽ നടന്ന ആക്രമണത്തിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്ത്. ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതല്ലെന്നും ...

ലഖിംപൂർ ഖേരി ആക്രമണം : ഒരു വീഡിയോ കൊണ്ട് മാത്രം കുറ്റക്കാരെ സ്ഥിരീകരിക്കാനാവില്ലെന്ന് ലക്‌നൗ എഡിജിപി

ന്യൂഡൽഹി: ലഖിം ഖേരി ആക്രമണത്തിലെ കുറ്റക്കാർ ആരാണെന്ന് ഒരു വീഡിയോ കൊണ്ട് സ്ഥിരീകരിക്കാനാവില്ലെന്ന് ലക്‌നൗ എഡിജിപി വ്യക്തമാക്കി.സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വീഡിയോയിൽ കർഷകപ്രതിഷേധക്കാർ വാഹനവ്യൂഹത്തിന് പുറകേ ഓടുന്നതും കല്ലെറിയുന്നതും ...

ക്രമസമാധാന നില തകർക്കാൻ ശ്രമം: പ്രിയങ്ക വാദ്രയെ യുപി പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസിന്റെ കരുതൽ തടങ്കലിലായിരുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയെ അറസ്റ്റ് ചെയ്തു. സംഘർഷങ്ങളെ തുടർന്ന് ലഖിംപൂരിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. പ്രിയങ്കയ്‌ക്കൊപ്പം 11 ...

ലഖിംപൂർ ഖേരി ആക്രമണം: മകനെതിരെ തെളിവുണ്ടെങ്കിൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവെയ്‌ക്കാമെന്ന് അജയ് കുമാർ മിശ്ര

ലക്‌നൗ: ലഖിംപൂർ ഖേരിയിൽ നടന്ന ആക്രമണത്തിൽ തന്റെ മകന് പങ്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര. മകൻ ആശിഷ് മിശ്രയ്ക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് ...

യുപിയിൽ കർഷക പ്രതിഷേധക്കാരുടെ അക്രമം; നാല് പേരെ വാഹനത്തിലിട്ട് തീ കൊളുത്തി; എട്ട് പേർ കൊല്ലപ്പെട്ടു

ലക്‌നൗ : ഉത്തർപ്രദേശിൽ കർഷക പ്രതിഷേധക്കാർ നടത്തിയ അക്രമത്തിൽ എട്ടുമരണം. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനിടെയായിരുന്നു പ്രതിഷേധക്കാരുടെ ആക്രമണം. ആക്രമാസക്തരായ പ്രതിഷേധക്കാർ രണ്ട് എസ്‌യുവികൾ ...