ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; അയൽവാസിയുൾപ്പെടെ ഏഴ് പേർ പിടിയിൽ; പ്രതി ജുനൈദിനെ വെടിവെച്ച് വീഴ്ത്തി പോലീസ്-Lakhimpur Kheri dalit sisters' rape-murder
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; അയൽവാസിയുൾപ്പെടെ ഏഴ് പേർ പിടിയിൽ; പ്രതി ജുനൈദിനെ വെടിവെച്ച് വീഴ്‌ത്തി പോലീസ്-Lakhimpur Kheri dalit sisters’ rape-murder

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 02:36 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരങ്ങളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കുട്ടിയുടെ അയൽവാസിയുൾപ്പെടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷാപ്പെടാൻ ശ്രമിച്ച പ്രതികളെ അതി സാഹസികമായായിരുന്നു പോലീസ് കീഴടക്കിയത്.

ലഖിംപൂർഖേരി സ്വദേശികളായ സൊഹൈൽ, ജുനൈദ്, ഹഫീസുൾ, റഹ്മാൻ, കരീമുദ്ദീൻ, ആരിഫ്, ഛോട്ടുഎന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജുനൈദിനെ വെടിവെച്ച് വീഴ്‌ത്തിയായിരുന്നു പിടികൂടിയത്. അയൽവാസിയായ ഛോട്ടുവാണ് കുട്ടികളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി കൊടുത്തത് എന്ന് പോലീസ് പറഞ്ഞു.

രാവിലെയോടെയായിരുന്നു സഹോദരങ്ങളായ പെൺകുട്ടികളെ ഷാളിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.

പ്രതികളായ ജുനൈദ്, സുഹൈൽ എന്നിവരുമായി പെൺകുട്ടികൾ സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ സൗഹൃദം മുതലെടുത്ത് ഇവർ പെൺകുട്ടികളെ ബൈക്കിൽ കയറ്റി സമീപത്തെ കരിമ്പിൻ പാടത്ത് കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിന് ശേഷം പെൺകുട്ടികൾ തങ്ങളെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വിസമ്മതിച്ച ഇരുവരും പെൺകുട്ടികളെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ഷാളിൽ കെട്ടിത്തൂക്കി. സൊഹൈൽ, ജുനൈദ്, ഹഫീസുള്ള എന്നിവർ ചേർന്നാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയത്. കരീമുദ്ദീനും, ആരിഫും തെളിവ് നശിപ്പിക്കുന്നതിനായി ഇവർക്കൊപ്പം ചേർന്നു.

അതേസമയം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് മാതാവ് പറയുന്നത്.

Tags: RapeMurderLakhimpur Kheri
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies