Latin Church - Janam TV
Saturday, November 8 2025

Latin Church

‘കുരിശിന് പകരം സർക്കാർ ഭൂമി’; വിഴിഞ്ഞത്ത് ലത്തീൻ സഭയ്‌ക്ക് നൽകാനൊരുങ്ങുന്നത് കോടിക്കണക്കിന് രൂപയുടെ ഭൂമി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ മറവിൽ ലത്തീൻ സഭയ്ക്ക് കോടികൾ വിലമതിയ്ക്കുന്ന വസ്തു വിട്ടു നൽകാനൊരുങ്ങി സർക്കാർ. ഒരു ഭാഗത്ത് പദ്ധതിക്ക് വേണ്ടി സാധാരണക്കാരിൽ നിന്നും ഭൂമി ഏറ്റെടുത്തപ്പോൾ ...

എല്ലാം പോലീസ് ക്ഷണിച്ചുവരുത്തിയത്,സ്വാഭാവിക പ്രതികരണം; കലാപത്തെ സർവ്വകക്ഷിയോഗത്തിലും ന്യായീകരിച്ച് ലത്തീൻ സഭ

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തെ തുടർന്ന് ഇന്ന് ചേർന്ന സർവ്വകക്ഷിയോഗത്തിലും അക്രമത്തെ ന്യായീകരിച്ച് ലത്തീൻ അതിരൂപത. വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഭവങ്ങൾ പോലീസ് ക്ഷണിച്ചുവരുത്തിയതാണെന്ന് ഫാദർ യൂജിൻ പെരേര യോഗത്തിൽ ...

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം; സിപിഐയുടെ പിന്തുണ തേടി ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് സിപിഐയുടെ പിന്തുണതേടി ലത്തീൻ അതിരൂപത. മത്സ്യ തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് സമരസമിതി പറയുന്നു. ഇത് സംബന്ധിച്ച് തങ്ങൾ ഉന്നയിക്കുന്ന ...

ഉപരോധിക്കാൻ ഇനി ഉപവാസം; വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം; നിർമ്മാണം നിശ്ചലമാക്കുക ലക്ഷ്യം- Vizhinjam port, Latin Church

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തണമെന്നുള്ള ആവശ്യവുമായി ലത്തീൻ അതിരൂപത പുതിയ സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നു. പദ്ധതിയ്ക്കെതിരെ ഉപവാസ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആർച്ച് ...

കോടതി ഉത്തരവിനും വില കൽപ്പിക്കുന്നില്ല?; വിഴിഞ്ഞം തുറമുഖ സമരവുമായി ലത്തീൻ അതിരൂപത മുന്നോട്ട്; പള്ളികളിൽ നാളെ സർക്കുലർ- Vizhinjam strike, Vizhinjam port, Latin Church

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കുലർ. വിഴിഞ്ഞം തുറമുഖ സമരവുമായി മുന്നോട്ടു പോകുമെന്ന് ആവർത്തിക്കുകയാണ് ലത്തിൻ സഭ. പലവട്ടം ചർച്ചകൾ ...

സമര സമിതിയുടെ ആവശ്യങ്ങൾ അം​ഗീകരിക്കണം; വിഴിഞ്ഞം തുറമുഖ പദ്ധതിയ്‌ക്കെതിരെ നിരാഹാരസമരവുമായി ലത്തീൻ അതിരൂപത- vizhinjam port, Latin Church

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ നിരാഹാര സമരവുമായി ലത്തീൻ അതിരൂപത. സമരത്തിലൂടെ തുറമുഖ നിർമ്മാണത്തിന് തടസ്സം നിൽക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഫാ.തീയോഡീഷ്യസിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്ത് നിരാഹാര ...

വിഴിഞ്ഞം പ്രക്ഷോഭം; ലത്തീൻ കത്തോലിക്ക സഭ നേതൃത്വം നൽകുന്ന സമരത്തിന് വിദേശ ധനസഹായമോ? സമരങ്ങൾ ഇന്ത്യയുടെ വളർച്ചയ്‌ക്ക് തുരങ്കം വെയ്‌ക്കാനുള്ള വിദേശ ബുദ്ധി; പ്രക്ഷോഭത്തിനെതിരെ ആരോപണങ്ങൾ ഉയരുന്നു- vizhinjam port, Strike

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തിന് വിദേശ ധനസഹായം ലഭിക്കുന്നുതായി ആരോപണം. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യ തൊഴിലാളികളെ അണിനിരത്തി വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രക്ഷോഭം നടക്കുന്നത്. മത്സ്യ ...