'കുരിശിന് പകരം സർക്കാർ ഭൂമി'; വിഴിഞ്ഞത്ത് ലത്തീൻ സഭയ്ക്ക് നൽകാനൊരുങ്ങുന്നത് കോടിക്കണക്കിന് രൂപയുടെ ഭൂമി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കുരിശിന് പകരം സർക്കാർ ഭൂമി’; വിഴിഞ്ഞത്ത് ലത്തീൻ സഭയ്‌ക്ക് നൽകാനൊരുങ്ങുന്നത് കോടിക്കണക്കിന് രൂപയുടെ ഭൂമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 11:28 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ മറവിൽ ലത്തീൻ സഭയ്‌ക്ക് കോടികൾ വിലമതിയ്‌ക്കുന്ന വസ്തു വിട്ടു നൽകാനൊരുങ്ങി സർക്കാർ. ഒരു ഭാഗത്ത് പദ്ധതിക്ക് വേണ്ടി സാധാരണക്കാരിൽ നിന്നും ഭൂമി ഏറ്റെടുത്തപ്പോൾ മറു ഭാഗത്ത് ലത്തീൻ സഭയ്‌ക്ക് കോടികൾ വിലമതിയ്‌ക്കുന്ന ഭൂമി കൈമാറുകയാണ് സർക്കാർ. കടലോരത്തോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിൽ സ്ഥിതിചെയ്യുന്ന കുരിശിന് പകരമായാണ് പൊന്നിൻ വിലമതിക്കുന്ന വസ്തു സർക്കാർ വിട്ടു നൽകുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധന പ്രവർത്തനങ്ങൾക്കായി വിഴിഞ്ഞം മുല്ലൂരിൽ ഏറ്റെടുത്ത ഭൂമിയാണ് ഇടവകയ്‌ക്ക് നൽകാനുള്ള നീക്കം നടക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞത്ത് വിട്ടുനൽകാൻ ഉദ്ദേശിക്കുന്ന പ്രദേശത്ത് എത്തി ഇടവക അംഗങ്ങളുമായി ചർച്ച നടത്തി. എകദേശം 50 കോടിയിലധികം വരുന്ന രണ്ടേക്കറോളമുള്ള ഭൂമിയാണ് കുരിശിനുപകരം സർക്കാർ വിട്ടുനൽകുന്നത്.

മുൻപ് ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വിട്ടുനൽകുന്നതെന്നാണ് അധികൃതർ നൽകുന്ന ന്യായീകരണം. എന്നാൽ ഇത്തരത്തിൽ അഞ്ചുവർഷം മുമ്പ് വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി റിംഗ് റോഡിനായി ഏറ്റെടുത്ത മുല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പ്രദേശങ്ങൾ പൂർവ സ്ഥിതിയിൽ തുടരുകയാണെന്നതാണ് കൗതുകം.

Tags: Latin Churchkerala
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies