law - Janam TV

law

തൊഴില്‍ നിയമലംഘനം; ഒമാനിൽ പിടിയിലായത് 1551 പ്രവാസികള്‍

തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നവംബറിൽ പിടിയിലായത് 1551 പ്രവാസികള്‍. തൊഴില്‍ നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിന് തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. ...

മാദ്ധ്യമ പ്രവർത്തകർക്ക് ലൈസൻസ് ഏർപ്പെടുത്തി; നിയമ ലംഘകർക്ക് തടവും പിഴയും

ഒമാനിലെ മാദ്ധ്യമ മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ നിയമം പ്രഖ്യാപിച്ചു. വിദേശമാധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും ലൈസൻസ് നിർബന്ധമാക്കി. നിയമലംഘകർക്ക് പിഴയടക്കുമുള്ള കനത്ത ശിക്ഷ ലഭിക്കും.രാജ്യത്തെ മാദ്ധ്യമ മേഖലയെ ...

കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി; പിഴ ചുമത്താൻ അബുദാബി

വേഗം കുറഞ്ഞ റോഡിൽ കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ അബുദാബിയിൽ നടപടി ശക്തമാക്കി . നിയമലംഘകർക്ക് 500 ദിർഹം പിഴ ചുമത്തും. ഇതോടൊപ്പം ആറ് ബ്ലാക്ക് പോയിന്‍റും ...

കാമുകിയെ “ഫൈവ് സ്റ്റാ‍‍ർ ലെവലിൽ” ഊട്ടാനും ഉറക്കാനും യുവാവ് കള്ളനായി; നിയവിദ്യാർത്ഥി വലയിലായത് മോഷണം തൊഴിലാക്കിയപ്പോൾ

കാമുകിയുടെ ലക്ഷ്വറി ജീവിതത്തിന് പണം കണ്ടെത്താൻ കള്ളനായ നിയമവിദ്യാർത്ഥി പിടിയിലായി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് അഭ്യസ്തവിദ്യനായ കള്ളനെ പിടികൂടിയത്. ജൗൻപൂർ സ്വദേശിയായ അബ്ദുൾ ഹലീമാണ് കാമുകിക്കായി നിരവധി വീടുകൾ ...

തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കർശന നടപടി; നിയമലംഘകരായ തൊഴിലുടമകൾക്കുള്ള പിഴ പത്ത് ലക്ഷം ദിർഹമാക്കി ഉയർത്തി

ദുബായ്: യുഎഇയിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടി കർശനമാക്കി ദുബായ് ഭരണകൂടം. നിയമലംഘകരായ തൊഴിലുടമകൾക്കുള്ള പിഴ പത്ത് ലക്ഷം ദിർഹം വരെയാക്കി ഉയർത്തിയതായി അധികൃതർ അറിയിച്ചു. ...

നിയമലംഘകർക്ക് പിടിവീഴും; പരിശോധന ശക്തമാക്കി സൗദി ഭരണകൂടം; 20,471 പിടിയിൽ

റിയാദ്: താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ നിയമം ...

അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി; പ്രതിയുടെ മനഃശാസ്ത്ര റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശം

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ...

കശ്മീരിനെ വേർപ്പെടുത്താനുള്ള ചർച്ചകൾ! അരു​ന്ധതി റോയിയെ വിചാരണ ചെയ്യാം; ഭീകര വിരുദ്ധ നിയമപ്രകാരം

സാഹിത്യകാരി അരു​ന്ധതി റോയിയെയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കശ്മീരിൻ്റെ മുൻ ഫ്രൊസറുമായിരുന്ന ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ലഫ്.​ഗവർണർ വി.കെ സക്സേന. ...

സ്വവർഗരതി ക്രിമിനൽ കുറ്റം; മതനേതാക്കളുടെ പിന്തുണയോടെ നിയമം പാസാക്കി ഘാന

അക്ര: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ വിവാദ സ്വവർ​ഗരതി വിരുദ്ധ ബിൽ പാർലമെന്റ് പാസാക്കി. മൂന്ന് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് നിയമം പാസാക്കാൻ കഴിഞ്ഞതെന്ന് നിയമസഭാം​ഗമായ സാം ജോർജ്ജ് ...

ഡിവൈഎഫ്ഐ വനിത നേതാവ് ജീവനൊടുക്കി, മേഖല സെക്രട്ടറി അറസ്റ്റിൽ; വീട്ടിലെ നിത്യ സന്ദർശകൻ

ആലപ്പുഴ: ഡിവൈഎഫ്ഐ വനിത നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം ലോക്കൽ കമ്മറ്റി അം​ഗത്തെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ...

ക്രിക്കറ്റിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം നടപ്പാക്കുന്നു; വരുന്നത് ബൗളിം​ഗ് ടീമിന് മുട്ടൻ പണിയാകുന്ന നിയമം

ദുബായ്: ക്രിക്കറ്റിൽ പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ഐസിസി. ചൊവ്വാഴ്ച നടക്കുന്ന വെസ്റ്റ് ഇൻഡീസ് - ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം നടപ്പിലാക്കുന്നത്. ബൗളിം​ഗ് ...

ബലാത്സംഗ നിയമം സ്ത്രീകൾ പങ്കാളികൾക്കെതിരായി നിരന്തരം ദുരുപയോഗം ചെയ്യുന്നു; ബന്ധത്തിൽ നിന്ന് പിന്മാറിയാൽ നിയമം ആയുധമാക്കുന്നുവെന്നും ഹൈക്കോടതി

ബലാത്സംഗ നിയമം സ്ത്രീകൾ പങ്കാളികൾക്കെതിരായി ദുരുപയോഗം ചെയ്യുന്നതായി ഉത്തരാഖണ്ഡ് ഹൈക്കോടതി. ഈ കാലഘട്ടത്തിൽ നിയമം ദുരുപയോഗം ചെയ്യുന്നത് ഏറിവരുന്നതായും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഷാറദ് കുമാർ ശർമ്മ ...

d

കർണാടകയിലെ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി; പുതിയ നിയമം കൊണ്ടുവരുമെന്ന് സിദ്ധരാമയ്യ സർക്കാർ; തീരുമാനത്തിൽ വിവാദം

  കർണാടകയിലെ മതപരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി. മന്ത്രി സഭചർച്ചകൾക്ക് ശേഷമാണ് തീരുമാനം. കഴിഞ്ഞ സെപ്റ്റംബറിൽ ബസവരാജ് ബൊമ്മ സർക്കാർ കൊണ്ടുവന്ന നിയമമാണ് റദ്ദ് ...

ഹിജാബ് ധരിച്ചാലും പെൺകുട്ടികളെ ഒറ്റയ്‌ക്ക് സ്കൂളുകളിൽ അയക്കുന്നത് ഹറാമാണ് : അങ്ങനെയുള്ളവരെ ഞാൻ ശപിക്കും , അള്ളാഹു അവരെ നരകത്തിലയക്കും : മൗലാന സജ്ജാദ് നൊമാനി

ന്യൂഡൽഹി : മതത്തിന്റെ പേരിൽ മൗലാനാമാരുടെ വിചിത്രമായ പ്രസ്താവനകൾ വരുന്നത് പുതിയ കാര്യമല്ല. പെൺകുട്ടികൾ പൊതുസ്ഥലങ്ങളിൽ ഇറുകിയ വസ്ത്രം ധരിച്ച് വരരുതെന്നും മേക്കപ്പ് ഇടരുതെന്നും പല ഇസ്ലാം ...

ലൗ ജിഹാദിനെതിരെ നിയമം ഉടൻ; പ്രഖ്യാപനവുമായി ഫഡ്‌നാവിസ്; മിശ്രവിവാഹത്തിന് എതിരല്ലെന്നും പ്രതികരണം

മുംബൈ: ലൗ ജിഹാദിനെതിരെ ഉടൻ നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ശ്രദ്ധാ വാൽക്കർ കൊലപാതക കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. ...

ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഭരണഘടന എന്തിന്; ഇസ്ലാമിക നിയമങ്ങൾ മാത്രം മതി; സാഹചര്യം അനുകൂലമാകുമ്പോൾ സ്ത്രീകൾക്ക് അവകാശങ്ങൾ നൽകുമെന്ന് താലിബാൻ- Taliban Says Afghanistan Does Not Need Constitution

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇസ്ലാമിക നിയമങ്ങൾ മാത്രം മതിയെന്ന് താലിബാൻ. വാർത്താ സമ്മേളനത്തിൽ താലിബാൻ നീതിന്യായ സഹമന്ത്രി അബ്ദുൾ കരീം ഹയ്ദർ ആണ് ഇക്കാര്യം ...

എല്ലാവർക്കും നീതിയെന്ന ലക്ഷ്യം; രാജ്യത്തെ നിയമ സംവിധാനത്തെ ഉടച്ചുവാർക്കാനൊരുങ്ങി കേന്ദ്രം ; എംപിമാരിൽ നിന്നും നിർദ്ദേശങ്ങൾ തേടി

ന്യൂഡൽഹി : രാജ്യത്തെ നിയമ സംവിധാനത്തെ ഉടച്ചുവാർക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്താനാണ് ...

സ്വന്തം ആവശ്യത്തിനുള്ള കഞ്ചാവ് വീട്ടിൽ തന്നെ വളർത്താം ;വിചിത്ര നിയമവുമായി യൂറോപ്യൻ രാജ്യം:വിനാശത്തിലേക്കുള്ള വഴി തുറന്നെന്ന് വിമർശനം

വല്ലെറ്റ:മയക്കുമരുന്നിനും കഞ്ചാവിനെതിരെയും നിരന്തരം പോരാടുകയാണ് ലോകം.മനുഷ്യജീവിതം തന്നെ താറുമാറാക്കുന്ന ഇവ ഉപയോഗിക്കുന്നത് ഭൂരിഭാഗം രാജ്യങ്ങളിലും കുറ്റകരമാണ്.എന്നാൽ കഞ്ചാവ് നിയമ വിധേയമാക്കിയിരിക്കുകയാണ് ഒരു യൂറോപ്യൻ രാജ്യം. യൂറോപ്യൻ രാജ്യമായ ...

ജോലി സമയം കഴിഞ്ഞും കീഴുദ്യോഗസ്ഥരെ വിളിച്ചാൽ മേലധികാരികൾക്ക് ‘പണി കിട്ടും’; വീട്ടിലിരുന്ന് ജോലിയെടുക്കുന്നവരെ സംരക്ഷിക്കാൻ നിയമനിർമാണവുമായി ഈ രാജ്യം

ലിസ്ബൺ:ഓഫീസ് ജോലി കഴിഞ്ഞും ജോലി വീട്ടിലിരുന്നും ചെയ്യാൻ നിർദ്ദേശിക്കുന്ന തൊഴിലുടമകളുണ്ട്.ഫോൺ ചെയ്തും മെസേജ് ചെയ്തുമെല്ലാം തൊഴിലുടമകൾ ജീവനക്കാർക്ക് അധികസമയം ജോലി ചെയ്യാൻ നിർദ്ദേശിക്കുന്നു. വർക്ക് ഫ്രം ഹോം ...