ലൗ ജിഹാദിനെതിരെ നിയമം ഉടൻ; പ്രഖ്യാപനവുമായി ഫഡ്‌നാവിസ്; മിശ്രവിവാഹത്തിന് എതിരല്ലെന്നും പ്രതികരണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൗ ജിഹാദിനെതിരെ നിയമം ഉടൻ; പ്രഖ്യാപനവുമായി ഫഡ്‌നാവിസ്; മിശ്രവിവാഹത്തിന് എതിരല്ലെന്നും പ്രതികരണം

Shraddha Walker Murder Case: Law against 'LOVE JIHAD' soon, says Devendra Fadnavis

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 06:12 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലൗ ജിഹാദിനെതിരെ ഉടൻ നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ശ്രദ്ധാ വാൽക്കർ കൊലപാതക കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മിശ്രവിവാഹം കഴിക്കുന്ന യുവതികൾ നേരിടുന്ന മാനസികവും ശാരീരികവുമായ ചൂഷണങ്ങളെ തടയുവാൻ ലൗ ജിഹാദിനെതിരെ നിയമം നടപ്പിലാക്കുമെന്നും മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അറിയിച്ചു.

ശ്രദ്ധാ വാൽക്കർ കൊലക്കേസ് വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിക്കുന്നതാണ്. അങ്ങനെയെങ്കിൽ പ്രതി അഫ്താബിന് എത്രയും വേഗം ശിക്ഷ വാങ്ങിനൽകാൻ കഴിയുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ആരും മിശ്ര വിവാഹത്തിന് എതിരല്ല. എന്നാൽ ചില സ്ഥലങ്ങളിൽ ഗൂഢാലോചനയുടെ ഭാഗമായി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അത്തരം മിശ്ര വിവാഹങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ചില സംസ്ഥാനങ്ങളിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവന്നതെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

പങ്കാളി അഫ്താബ് പൂനവാല തന്നെ മർദ്ദിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധ പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേസെടുക്കുകയോ അന്വേഷണം നടത്തുകയോ പോലീസ് ചെയ്തില്ല. ഒരുമാസത്തിന് ശേഷം അവൾ നൽകിയ പരാതി പിൻവലിക്കുകയും ചെയ്തു. എന്തെങ്കിലും സമ്മർദ്ദം മൂലമാണോ യുവതി പരാതി പിൻവലിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തും. കേസന്വേഷണത്തിലെ പ്രോഗ്രസ് റിപ്പോർട്ട് നിയമസഭയിലെ ബജറ്റ് സെഷനിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags: love jihadDevendra Fadnavislaw
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies