ജോലി സമയം കഴിഞ്ഞും കീഴുദ്യോഗസ്ഥരെ വിളിച്ചാൽ മേലധികാരികൾക്ക് 'പണി കിട്ടും'; വീട്ടിലിരുന്ന് ജോലിയെടുക്കുന്നവരെ സംരക്ഷിക്കാൻ നിയമനിർമാണവുമായി ഈ രാജ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജോലി സമയം കഴിഞ്ഞും കീഴുദ്യോഗസ്ഥരെ വിളിച്ചാൽ മേലധികാരികൾക്ക് ‘പണി കിട്ടും’; വീട്ടിലിരുന്ന് ജോലിയെടുക്കുന്നവരെ സംരക്ഷിക്കാൻ നിയമനിർമാണവുമായി ഈ രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 09:55 pm IST
Facebook
Twitter
WhatsAppTelegram

ലിസ്ബൺ:ഓഫീസ് ജോലി കഴിഞ്ഞും ജോലി വീട്ടിലിരുന്നും ചെയ്യാൻ നിർദ്ദേശിക്കുന്ന തൊഴിലുടമകളുണ്ട്.ഫോൺ ചെയ്തും മെസേജ് ചെയ്തുമെല്ലാം തൊഴിലുടമകൾ ജീവനക്കാർക്ക് അധികസമയം ജോലി ചെയ്യാൻ നിർദ്ദേശിക്കുന്നു. വർക്ക് ഫ്രം ഹോം വ്യാപകമായതോടെ ജോലി സമയം വർദ്ധിച്ചുവെന്ന് പലരും പരാതി ഉയർത്തിയിരുന്നു.

നിശ്ചിത സമയം കഴിഞ്ഞാലും ഫോൺ വിളിച്ചും മെസേജ് അയച്ചും തൊഴിലുടമകൾ ജീവനക്കാർക്ക് അധിക ജോലിഭാരം ഉണ്ടാക്കുന്നു. എന്നാൽ ഈ രീതി നടപ്പിലാക്കാൻ കഴിയാത്ത ഒരു രാജ്യമുണ്ട്. പോർച്ചുഗലാണ് തൊഴിലാളികളുെട ബുദ്ധിമുട്ട് മനസിലാക്കി പുതിയ നിയമം പാസാക്രികിയിരിക്കുന്നത്.ജോലി സമയം കഴിഞ്ഞിട്ടും ജീവനക്കാരെ ഫോണിലും മറ്റു മാർഗങ്ങളിലും ബന്ധപ്പെടുന്നത് വിലക്കി പോർച്ചുഗൽ പാർലമെന്റ് കഴിഞ്ഞ ദിവസം നിയമം  പാസാക്കി.

ഇനിമുതൽ ജോലി സമയം കഴിഞ്ഞ് മേലധികാരി കീഴുദ്യോഗസ്ഥരെ വിളിച്ചാൽ കനത്ത പിഴയടക്കേണ്ടിവരും. ഇതോടൊപ്പം വർക്ക് ഫ്രം ഹോം സംവിധാനം കാരണം തൊഴിലാളികൾക്ക് വരുന്ന അധിക ചെലവും കമ്പനി നൽകണമെന്ന് പുതിയ നിയമത്തിൽ നിർദേശിക്കുന്നുണ്ട്. വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ് അടക്കമുള്ള അധിക ചെലവിന് കമ്പനി പണം നൽകേണ്ടിവരും.

വീട്ടിലിരിക്കെ ജീവനക്കാരുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുകയും മറ്റു ജീവനക്കാർക്കൊപ്പം ഓൺലൈനായി മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതും പുതിയ നിയമത്തിൽ വിലക്കുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങളുള്ള ജീവനക്കാർക്ക് മക്കൾക്ക് എട്ടു വയസാകുന്നതുവരെ വീട്ടിൽനിന്നു തന്നെ ജോലിയെടുക്കാനുള്ള നിയമപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ഇതിന് കമ്പനിയുടെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ, പുതിയ നിയമങ്ങൾ പൂർണമായി പാർലമെന്റ് അംഗീകരിച്ചിട്ടില്ല.
കൊറോണ മൂലം പലരും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഇതിന്റെ കൂടെ ജോലിഭാരം വർദ്ധിക്കുന്നത് ആളുകളെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. തൊഴിലാളികളെ പണി എടുപ്പിച്ച് കൊല്ലാകൊല ചെയ്യുന്ന തൊഴിലുടമകൾക്കെല്ലാം മുട്ടൻ പണിയാണ് പോർച്ചുഗലിലെ പുതിയ നിയമം.

Tags: law
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies