league - Janam TV
Thursday, July 10 2025

league

സച്ചിനെയും അസറുദ്ദീനെയും രോഹനെയും നിലനിർത്തി ടീമുകൾ; ആരെയും റീട്ടെയിൻ ചെയ്യാതെ കൊച്ചിയും തൃശ്ശൂരും; താരലേലം ജൂലൈ 5ന്‌

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൻ്റെ താരലേലം ജൂലൈ അഞ്ചിന്‌ നടക്കാനിരിക്കെ ഓരോ ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ടു. ഏരീസ് കൊല്ലം ...

കേരള ക്രിക്കറ്റ് ലീഗ് സീസൺ 2 വരുന്നു, സഞ്ജുവും കളിക്കും; താരലേലം ജൂലായ്‌ 5ന്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ രണ്ടാം സീസണിന് തുടക്കമാവുകയാണ്. കേരളം ആദ്യമായി ...

ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടെന്ന് തെളിയിച്ച 40-കാരൻ; മൂന്നാം അന്താരാഷ്‌ട്ര കിരീടം നെറുകിൽ ചൂടി പോർച്ചു​ഗൽ

...ആർ.കെ. രമേഷ്.... ഒരു തലമുറ മാറ്റത്തിന് കളമൊരുക്കിയ യുവേഫ നേഷൻസ് ലീ​ഗ് ഫൈനലിൽ ബാറ്റൺ കൈമാറേണ്ട പോർച്ചു​ഗീസ് നായകൻ ക്രിസ്റ്റ്യാനോ റെണാൾഡോയും ഏറ്റുവാങ്ങേണ്ട സ്പാനിഷ് യുവതാരം ലമീൻ ...

തലമുറകളുടെ പോരാട്ടം! നേഷൻസ് ലീ​ഗ് കലാശപോരിൽ പറങ്കിപ്പടയ്‌ക്ക് എതിരാളി സ്പെയ്ൻ

യുവതയുടെ കരുത്തിൽ ഫ്രാൻസിനെ മറികടന്നെത്തിയ സ്പെയിനും പരിചയസമ്പത്തിന്റെ പിൻബലത്തിൽ ജർമനിയെ വീഴ്ത്തിയ പോർച്ചു​ഗലും നേഷൻസ് ലീ​ഗ് ഫൈനലിൽ നേർക്കുനേർ വരും. ഞായറാഴ്ച മ്യൂണിക് ഫുട്ബോൾ അരീനയിലാണ് കലാശ ...

25 വർഷങ്ങൾക്ക് ശേഷം ജർമനിയെ തുരത്തി! പോർച്ചു​ഗൽ നേഷൻസ് ലീ​ഗ് ഫൈനലിൽ

കാൽ പതിറ്റാണ്ടിന് ശേഷം ജർമനിയെ ആദ്യമായി കീഴടക്കി പോർച്ചു​ഗൽ. യുവേഫ നേഷൻസ് ലീ​ഗിന്റെ സെമിയിലാണ് ജർമൻ പടയെ വീഴ്ത്തി റൊണാൾഡോയുടെ പോർച്ചു​ഗൽ ഫൈനലിലേക്ക് മുുന്നേറിയത്. ഒന്നിനെതിരെ രണ്ടു ...

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ്‌ പ്രൊഫഷണൽ സ്‌പോർട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരളയിൽ ഫുട്‌ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം ആരംഭിക്കുന്നത്. ...

ഇനി വേണ്ട! പാകിസ്താൻ സൂപ്പർ ലീ​ഗ് കവറേജുകൾ അവസാനിപ്പിച്ച് ഇന്ത്യൻ ചാനലുകൾ

ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാർ പാകിസ്താൻ സൂപ്പർ ലീ​ഗിന്റ കവറേജ് അവസാനിപ്പിച്ചു. പഹൽ​ഗാം ആക്രമണത്തിന് പിന്നാലെയാണ് നടപടിയെടുത്തത്. സോണി സ്പോർട്സും ഫാൻകോഡുമാണ് കവറേജ് താത്കാലികമായി നിർത്തിയത്. പാകിസ്താൻ സൂപ്പർ ലീ​ഗിന്റെ ...

43 വയസും 278 ദിവസവും; ചരിത്ര നേട്ടം ഇനി തലയുടെ പേരിൽ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ക്യാപ്റ്റനെന്ന റെക്കോർഡ് ഇനി മ​ഹേന്ദ്ര സിം​ഗ് ധോണിയുടെ പേരിൽ. സ്ഥിരം ക്യാപ്റ്റനായ ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് മുൻ നായകനായ ധോണി ...

വയസാനാലും…അവ്ളോ അഴക് സർ.! ക്ലാസിക് ടച്ചുമായി മാസ്റ്റർ ബ്ലാസ്റ്റർ, വീഡിയോ

51-ാം വയസിൽ തന്റെ ട്രേഡ് മാർക്ക് ഷോട്ടുകളുമായി അയാൾ കളം നിറയുമ്പോൾ ആരാധകർ ഒന്നടങ്കം ഏറ്റുവിളിക്കും: സച്ചിൻ സച്ചിൻ സച്ചിൻ...! അതെ ഇന്നും എന്നും സച്ചിന്റെ സ്ട്രെയ്റ്റ് ...

ലീ​ഗ് നേതാവ് എം സി കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ; നിക്ഷേപ തട്ടിപ്പിൽ മുൻ എം.എൽ.എ റിമാൻഡിൽ

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ...

ടീം ഉടമ മുങ്ങി; പണമില്ലാതെ കുടുങ്ങി ക്രിക്കറ്റ് താരങ്ങൾ; ശമ്പളം നൽകാതെ കിറ്റ് നൽകില്ലെന്ന് ബസ് ‍ഡ്രൈവർ; ​ഗതികെട്ട ബം​ഗ്ലാദേശ് പ്രിമിയർ ലീ​ഗ്

ആവേശ മത്സരങ്ങളുടെ പേരിലോ.. അത്ഭുത പ്രകടനങ്ങളുടെ പേരിലോ അല്ല ബം​ഗ്ലാദേശ് പ്രീമിയർ ലീ​ഗ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സാമ്പത്തിക ബാധ്യതയിൽ നട്ടം തിരിയുന്ന ലീ​ഗിൽ നാണക്കേടിന്റെ മറ്റൊരു വാർത്തയാണ് ...

നാട്ടിലും കിട്ടി നാടുവിട്ടപ്പോഴും കിട്ടി; കടം കൂട്ടി ബ്ലാസ്റ്റേഴ്സ്; ഛേത്രിക്ക് ഹാട്രിക്

ബെം​ഗളുരു: സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ ബ്ലാസ്റ്റേഴ്സിന്റെ കാറ്റൂരിവിട്ട് ബെം​ഗളൂരു എഫ്.സി. രണ്ടിനെതിരെ നാലു ​ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം. പതിവു പോലെ ആദ്യ പകുതിയിൽ രണ്ടു ​ഗോളിന് ...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ്;എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ ...

ഫോഴ്സ കൊച്ചിയെ വീഴ്‌ത്തി കാലിക്കറ്റിന് സൂപ്പർലീഗ് കേരള കിരീടം, വമ്പൻ സമ്മാനത്തുക

പ്രഥമ സൂപ്പർലീ​ഗ് കേരള ഫുട്ബോൾ കിരീടം കാലിക്കറ്റ് എഫ് സിക്ക്. ഫോഴ്സ കൊച്ചിയെ ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്ക് തോൽപിച്ചാണ് അവർ കിരീടം ഉയർത്തിയത്. തോയ് സിം​ഗ് (15–ാം ...

ഞെട്ടൽ, ഫ്രാൻസ് ടീമിൽ നിന്ന് എംബാപ്പെ പുറത്ത്; നേഷൻസ് ലീ​ഗ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഫ്രാൻസ് ഫുട്ബോൾ ടീം നായകൻ കിലിയൻ എംബാപ്പെയില്ലാതെ ദേശീയ ടീം പ്രഖ്യാപിച്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്. ഇറ്റലിക്കും ഇസ്രായേലിനുമെതിരെ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള 23-അം​ഗ ...

സിറ്റിയെ സൈലൻ്റാക്കി ബോൺമൗത്ത്; പ്രീമിയർ ലീ​ഗിലെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പ്

പ്രീമിയർ ലീ​ഗിലെ മാഞ്ചസ്റ്റർ സിറ്റിയിലെ തേരോട്ടത്തിന് കടിഞ്ഞാണിട്ട് ബോൺമൗത്ത്. ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് വമ്പന്മാരെ ബോൺമൗത്ത് അട്ടിമറിച്ചത്. സിറ്റിയുടെ തുടർച്ചയായ 32 വിജയങ്ങൾക്കാണ് ഫുൾസ്റ്റോപ്പിട്ടത്. തോൽവി പെപ് ​ഗ്വാർഡിയോളയുടെ ...

ഇന്ത്യൻ റേസിംഗ് ലീഗിന്റെ നാലാം റൗണ്ടിൽ ടർബോ റൈഡേഴ്സിന് വിജയം

ചെന്നൈ: ഇന്ത്യൻ റേസിംഗ് ലീഗിൽ വിജയഗാഥ തുടർന്ന് ചെന്നൈ ടർബോ റൈഡേഴ്സ്. നാലാം റൗണ്ടിൽ ചെന്നൈ ടർബോ റൈഡെർസിന് വേണ്ടി ബ്രീട്ടിഷ് പൗരനായ ജോൺ ലാൻകസ്റ്റർ വിജയം ...

എക്സല്‍ പ്രീമിയർ ലീഗ് ഫുട്ബോള്‍ ദുബായില്‍

എക്സല്‍ പ്രീമിയർ ലീഗ് ഫുട്ബോള്‍ ടൂർണമെന്‍റ് നവംബറില്‍ ദുബായില്‍ നടക്കും. 40 സ്കൂളിലെ എട്ടുവയസ് മുതല്‍ 16 വയസു വരെയുളളവർക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക. അഞ്ച് വിഭാഗങ്ങളില്‍ ...

ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യൻ! സുരേഷ് റെയ്നയ്‌ക്കൊപ്പം ചിത്രം പങ്കുവച്ച് ബൗഡൻ

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് അവിസ്മരണീയ കൂടികാഴ്ചയ്ക്ക് വേദിയായി. ഇതിഹാസ താരങ്ങൾ ഒരുമിക്കുന്ന ടൂർണമെൻ്റിൽ മുൻതാരം സുരേഷ് റെയ്‌നയും മുൻ രാജ്യാന്തര അമ്പയർ ബില്ലി ബൗഡനുമാണ് കണ്ടുമുട്ടിയത്. ഇരുവരും ...

കാലിക്കറ്റിന്റെ കാറ്റൂരിവിട്ട് സച്ചിൻ! പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗ് കിരീടം കൊല്ലത്തിന്

കാലിക്കറ്റിനെ അടിച്ചുനിലംപരിശാക്കി കൊല്ലത്തത്തിന് പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗ് കിരീടം സമ്മാനിച്ച് സച്ചിൻ ബേബി. 214 വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു,. സെഞ്ചുറിയുമായി അപരാജിത ...

രോഹന്‍ കുന്നുമ്മലിന് സെഞ്ച്വറി; ത്രില്ലറിൽ ട്രിവാൻഡ്രത്തെ വീഴ്‌ത്തി; കാലിക്കറ്റ് സെമിയില്‍

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ നാലു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സ് ...

ഡയമണ്ട് ലീ​ഗിൽ മത്സരിച്ചത് പൊട്ടലേറ്റ കൈയു‌മായി; എക്സറേ പങ്കുവച്ച് നീരജ് ചോപ്ര

ഡയമണ്ട് ലീ​ഗ് ഫൈനലിൽ മത്സരിച്ചത് പൊട്ടേലേറ്റ കൈയുമായെന്ന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ബ്രസ്സൽസിൽ താരത്തിന് രണ്ടാം സ്ഥാനം കാെണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തിന് ശേഷമാണ് ...

അത് നോബോൾ അല്ല സർ..! പരാതി നല്‍കി കൊച്ചി ബ്ലൂടൈഗേഴ്‌സ്

കൊച്ചി: കൊല്ലം സെയിലേഴ്‌സിനെതിരെയുള്ള മത്സരത്തിലെ അമ്പയറുടെ നോ-ബോള്‍ തീരുമാനത്തിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഔദ്യോഗികമായി പരാതി നല്‍കി. 17-ാം ഓവറിന്റെ ആദ്യ പന്ത് അമ്പയര്‍ നോ-ബോള്‍ വിളിച്ചതാണ് ...

ടൈറ്റൻസിനെ അടിച്ച് ലൂസാക്കി ട്രിവാൻഡ്രം റോയൽസ്; വെടിക്കെട്ടുമായി എം.എസ് അഖിൽ

തിരുവനന്തപുരം: ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിനെ അടിച്ചുവീഴ്ത്തി ജയം പിടിച്ചെടുത്ത് അദാനി ട്രിവാന്‍ഡ്രം റോയല്‍സ്. എട്ടു വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ മുന്നോട്ടുവെച്ച 130 ...

Page 1 of 3 1 2 3