league - Janam TV
Monday, July 14 2025

league

കാെല്ലം ത്രില്ലറിൽ ആലപ്പിക്ക് അടിപതറി; ഏരീസിന് രണ്ടു റൺസിന്റെ ത്രസിപ്പിക്കുന്ന ജയം

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് രണ്ടു റണ്‍സിൻ്റെ ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റു ചെയ്ത കൊല്ലം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ...

കാലിക്കറ്റ് കാറ്റിൽ ആടിയുലഞ്ഞ് ആലപ്പി റിപ്പിള്‍സ്; ഗ്ലോബ്‌സ്റ്റാര്‍സിന് വമ്പൻ ജയം, താരമായി അഖിൽ

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ എട്ടാംദിവസത്തെ രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സിനെ 90 റണ്‍സിനു പുറത്താക്കിയ ...

ത്രില്ലറിൽ റോയലായി ട്രിവാൻഡ്രം; കൊച്ചിയെ വീഴ്‌ത്തി വിജയവഴിയിൽ തിരിച്ചെത്തി

തിരുവനന്തപുരം: അദാനി ട്രിവാന്‍ട്രം റോയല്‍സ് വിജയവഴിയിൽ തിരിച്ചെത്തി. കൊച്ചി ബ്ലൂ ടൈഗേഴ്സ് മുന്നോട്ടുവെച്ച 132 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ട്രിവാന്‍ഡ്രം മറികടന്നു. ...

ഫോഴ്സ കൊച്ചി വീണു; സൂപ്പർ ലീ​ഗ് കേരളയിൽ ആദ്യ ജയം മലപ്പുറത്തിന്

സൂപ്പർ ലീ​ഗ് കേരളയിലെ ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചിയെ വീഴ്ത്തി മലപ്പുറം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം. എതിരില്ലാത്ത രണ്ടു​ഗോളുകൾക്കാണ് കൊച്ചിയുടെ തോൽവി. ആദ്യപകുതിയിലാണ് വിജയ ​ഗോളുകൾ പിറന്നത്. ...

കൊച്ചിക്ക് ആനന്ദം! കൊല്ലത്തിനെ കൊന്ന് ബ്ലൂ ടൈ​ഗേഴ്സ്; ഏരീസിന് ആദ്യ തോൽവി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരേ 18 റണ്‍സ് ജയം. ആറാം ദിനത്തിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ആദ്യം ...

കാലിക്കറ്റിനെ കടപുഴക്കി ട്രിവാൻട്രം റോയൽസ്; അതിവേ​ഗ അർദ്ധ സെഞ്ച്വറിയുമായി ബാസിത്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനെതിരേ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ചു വിക്കറ്റ് ജയം. കാലിക്കറ്റ് മുന്നോട്ടുവെച്ച 144 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ അഞ്ചു ...

ആലപ്പിയെ അലക്കി ഏരീസ് കൊല്ലം; സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റ് ജയം

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ അഞ്ചാം ദിവസത്തെ ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി ...

ആലപ്പിയുടെ ചങ്കിൽ കൊച്ചിയുടെ പഞ്ചാരിമേളം; ബ്ലൂ ടൈഗേഴ്‌സിന് ത്രസിപ്പിക്കുന്ന ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആലപ്പി റിപ്പിള്‍സിനെതിരേ 64 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് രണ്ട് വിക്കറ്റ് ...

ട്രിവാന്‍ഡ്രം റോയല്‍സിന് വീണ്ടും വമ്പൻ തോൽവി; ജയിച്ചു കയറി ഫിനെസ് തൃശൂര്‍ ടൈറ്റന്‍സ്

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ എട്ടുവിക്കറ്റിന്റെ വിജയം. റോയല്‍സ് മുന്നോട്ട് വെച്ച 127 റണ്‍സ് 13 ഓവറില്‍ മറികടന്നാണ് ...

കൊച്ചി ബ്ലൂ ടൈഗേഴ്സിനെ കൂട്ടിലാക്കി; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് വമ്പൻ ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ മൂന്നാം ദിവസത്തെ ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സിന് 39 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നേടിയ കൊച്ചി ബ്ലൂ ...

കേരള ക്രിക്കറ്റ് ലീ​ഗിൽ അമ്പയറിം​ഗ് വിവാദം; കൊച്ചി ബ്ലൂ ടൈഗേഴ്സ് ബിസിസിഐക്ക് പരാതി നൽകി

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിലെ വിവാദ അമ്പയറിം​ഗ് തീരുമാനങ്ങൾക്കെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബി.സി.സി.ഐ.യ്ക്കും കേരളാ ക്രിക്കറ്റ് അസോസിയേഷനും പരാതി നൽകി. മഴയെ ...

കാലിക്കറ്റിനെ വീഴ്‌ത്തി ഏരീസ് കൊല്ലം; കേരള ക്രിക്കറ്റ് ലീഗിൽ ആവേശ പോര്

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റിന്റെ ജയം. ടോസ് നേടിയ കൊല്ലം ബൗളിം​ഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ...

ആവേശമായി മോഹൻലാൽ, കേരള ക്രിക്കറ്റ് ലീഗിന് തുടക്കം; ആദ്യ ജയം ആലപ്പി റിപ്പിള്‍സിന്

തിരുവനന്തപുരം: കായിക കേരളത്തിന് കുതിപ്പേകി കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ പതിപ്പിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമായി. തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തി ആലപ്പുഴ റിപ്പിള്‍സ് ആദ്യ ...

ഐപിഎൽ താരങ്ങളെ വാർത്തെടുക്കുക തൃശൂർ ടൈറ്റൻസിന്റെ ലക്ഷ്യം; നല്ല കളിക്കാരെ ദേശിയതലത്തിലേക്ക് ഉയർത്തും: സജ്ജാദ് സേഠ്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് കൂടുതൽ ഐപിഎൽ താരങ്ങളെ വാർത്തെടുക്കുകയാണ് ഫിനെസ് തൃശൂർ ടൈറ്റൻസിന്റെ ലക്ഷ്യമെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. തിരുവനന്തപുരത്ത് ...

മോഹൻലാൽ നാളെ തലസ്ഥാനത്ത്; കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് നടത്തും

തിരുവനന്തപുരം: കെഎസിഎല്‍ ബ്രാന്‍ഡ് അംബസിഡറായ ചലച്ചിത്രതാരം മോഹന്‍ലാല്‍ നാളെ തലസ്ഥാനത്ത്. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് നിർവഹിക്കാനാണ് സൂപ്പർ താരമെത്തുന്നത്. ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജന്‍സിയിലാണ് ചടങ്ങ്. ...

ക്രിക്കറ്റ് പൂരത്തിന് സജ്ജരായി ഫിനെസ് തൃശൂര്‍ ടൈറ്റന്‍സ്; വരുണ്‍ നയനാര്‍ ക്യാപ്റ്റന്‍

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണില്‍ ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിനെ വരുണ്‍ നയനാര്‍ നയിക്കും. ടീമിന്റെ വിക്കറ്റ് കീപ്പറും പ്രധാന ബാറ്റര്‍മാരില്‍ ഒരാളുമാണ് വരുണ്‍.താരലേലത്തില്‍ 7.2 ...

വേട്ടയ്‌ക്ക് മുന്നൊരുക്കം തുടങ്ങി കൊച്ചിയുടെ നീലക്കടുവകള്‍; കേരള ക്രിക്കറ്റ് ലീ​ഗ് സെപ്റ്റംബർ രണ്ടിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തിരുവനന്തപുരത്ത് പരിശീലനം ആരംഭിച്ചു. ഈ മാസം 22 ന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ടീം അംഗങ്ങള്‍ ...

സച്ചിനും റെയ്നയും യുവരാജും ഐപിഎൽ കളിക്കും; പുത്തൻ സർപ്രൈസുമായി ബിസിസിഐ

ബിസിസിഐ വിരിമിച്ച താരങ്ങൾക്കായി ഐപിഎല്ലിന് സമാനമായ ലീഗ് നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ദൈനിക് ​ജാ​ഗരൺ ആണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. മുതിർന്ന ചില താരങ്ങൾ ബിസിസിഐ സെക്രട്ടറി ...

കേരള ക്രിക്കറ്റ് ലീഗ്: ലോഗോ പ്രകാശിപ്പിച്ചു; കളിക്കാരുടെ ലേലം ശനിയാഴ്ച

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ ഇന്ത്യൻ താരം സഞ്ജു സാംസണ്‍ പ്രകാശനം ചെയ്തു. ടീമുകളുടെ ഫ്രാഞ്ചൈസികളുടെ സാന്നിധ്യത്തിലാണ് ലോഗോ ...

പ്രിയദർശന്റെ ട്രിവാൻഡ്രം റോയൽസ്; സോഹന്‍ റോയിയുടെ ഏരീസ് കൊല്ലം; കേരള ക്രിക്കറ്റ് ലീഗിന്റെ ടീമുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും ഐക്കണ്‍ താരങ്ങളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരവും എറണാകുളവുമടക്കം ആറ് ജില്ലകൾക്കാണ് ടീമുകളുള്ളത്. ...

തോറ്റ ചരിത്രം കേട്ടിട്ടില്ല..! ബുന്ദസ്ലി​ഗയിൽ അപരാജിതരായി സീസൺ അവസാനിപ്പിച്ച് സാബിയുടെ ബയർ ലെവർക്യുസൻ

ബുന്ദസ്ലി​ഗ ചരിത്രത്തിൽ ഇനി ബയർ ലെവർക്യുസൻ തലയെടുപ്പുള്ള കൊമ്പനാണ്. പാപ്പന്മാർ പലരും ശ്രമിച്ചിട്ടും ആ മസ്തകം ഒന്നു താഴ്ത്താൻ പോയിട്ട് അനക്കാൻ പോലും ജർമ്മനിയിലെ വമ്പന്മാർക്ക് ഒരിക്കൽ ...

പാകിസ്താൻ ‘പുക” ലീ​ഗ്; മത്സരത്തിനിടെ സി​ഗററ്റ് വലിച്ച് ഇമാദ് വസിം; മികച്ച ഉദാഹരണമെന്ന് സോഷ്യൽ മീഡിയ

പാകിസ്താൻ പ്രിമിയർ ലീ​ഗിനിടെ പുകവലിച്ച് ഇസ്ലാമബാദ് താരം ഇമാദ് വസിം. ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിനിടെയാണ് വസിം വിവാദത്തിലായത്. ഡ്രെസ്സിം​ഗ് റൂമിൽ സപ്പോർട്ടിംഗ് സ്റ്റാഫിനടുത്തിരുന്നാണ് ഇയാൾ പുകവലിച്ചത്. ...

സെലിബ്രറ്റി ക്രിക്കറ്റ് ലീ​ഗ്, നയിക്കാൻ സൂപ്പർ താരം; കേരള സ്‌ട്രൈക്കേഴ്‌സ് ടീം പ്രഖ്യാപിച്ചു; ഇത്തവണ കിരീടം കേരളത്തിലെത്തിക്കുമെന്ന് താരങ്ങൾ

എറണാകുളം: ഇത്തവണ എന്തുവില കൊടുത്തും സെലിബ്രറ്റി ക്രിക്കറ്റ് ലീ​ഗ് കിരീടം കേരളത്തിലെത്തിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിൽ കേരളത്തിലെ സിനിമ താരങ്ങൾ. കേരള സ്‌ട്രൈക്കേഴ്‌സിനെ ഇത്തവണയും കുഞ്ഞാക്കോ ബോബനാണ് നയിക്കുന്നത്. ...

എന്ത് ഐ.പി.എൽ..! ലോകത്തിലെ ക്രിക്കറ്റ് ലീ​ഗുകളിൽ ടോപ്പും ക്ലാസും പി.എസ്.എൽ: ബാബർ അസം

ലോകത്തെ ക്രിക്കറ്റ് ലീഗുകളിൽ ഏറ്റവും മികച്ചത് പാകിസ്താൻ പ്രീമിയർ ലീഗെന്ന് പാക് മുൻ നായകൻ ബാബർ അസം. എക്സിലെ ഒരു ചോദ്യോത്തര വേളയിലാണ് താരം നിലപാട് വ്യക്തമാക്കിയത്. ...

Page 2 of 3 1 2 3