leopard - Janam TV
Friday, November 7 2025

leopard

നാലുവയസുകാരിയെ കൊലപ്പെടുത്തിയ പുലി കൂട്ടിലായി; ഉൾക്കാട്ടിലേക്ക് മാറ്റും

വാൽപ്പാറ: തമിഴ്‌നാട് വാൽപ്പാറയിൽ ജാർഖണ്ഡ് സ്വദേശിയയായ നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയുടെ പിടികൂടി. പച്ചമല എസ്റ്റേറ്റിന് സമീപത്ത് തമിഴ്‍നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത് ഇന്ന് ...

വാൽപ്പാറയിൽ 4-വയസുകാരിയെ പുലി പിടിച്ചു; പുലി റാഞ്ചിയെടുത്ത കുട്ടിക്കായി തെരച്ചിൽ

തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും വന്യമൃ​ഗാക്രമണം. പെൺകുട്ടിയെ പുലി പിടിച്ചു. തമിഴ്നാട് വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലാണ് സംഭവം.തോട്ടം തൊഴിലാളിയായ ഝാർഖഡ് സ്വദേശികളായ മനോജ് ...

കാസർകോട് കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് സമീപം പുലി; രാത്രികാല കർഫ്യൂ

കാസർകോട്: കാസർകോട്ടെ കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് സമീപം പുലിയെ കണ്ടതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ക്യാമ്പസിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി എട്ടു മുതൽ രാവിലെ ഏഴ് ...

വിവാഹവീട്ടിൽ പുള്ളിപ്പുലി ; വിരുന്നുസൽക്കാരത്തിൽ ക്ഷണിക്കാതെ എത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ; പിന്നീട് നടന്നത്

വിവാഹാഘോഷത്തിൽ ക്ഷണിക്കാതെ എത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ. പുള്ളിപ്പുലിയാണ് വിവാഹവീട്ടിൽ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയത്. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ലക്നൗ സ്വദേശികളായ അക്ഷയ് ശ്രീവാസ്തവയുടെയും ജ്യോതി ...

മുറ്റത്തേക്കിറങ്ങാൻ നിവൃത്തിയില്ല!! പുലികൾ‌ വിലസുന്ന ദൃശ്യങ്ങൾ പുറത്ത്; ഭീതിയിൽ വാൽപാറ നിവാസികൾ

കോയമ്പത്തൂർ: വാൽപാറയിലെ ജനവാസമേഖലയിൽ പുലികളിറങ്ങി. വ്യാഴാഴ്ച പുലർച്ചെ വാൽപാറ ടൗണിലെ വാഴത്തോട്ടം മേഖലയിൽ ഇറങ്ങിയ പുലികൾ വളർത്തുനായ്ക്കൾ, കോഴികൾ എന്നിവയെ ആക്രമിച്ചു. പട്ടികൾ നിർത്താതെ കുരയ്ക്കുന്നത് കേട്ട് ...

പുലിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച്, കൈയ്യും കാലും പിടിച്ചു വലിച്ച് യുവാക്കൾ : ക്രൂരതയ്‌ക്കെതിരെ വിമർശനം

നോയിഡ : ഗ്രാമത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയുടെ പിടികൂടി നാട്ടുകാർ . ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ലാൽപൂർ ഗ്രാമത്തിലാണ് സംഭവം . പലപ്പോഴും ഇവിടെ പുലി ഇറങ്ങാറുണ്ട്. വനം ...

6 വയസുകാരിയെ പുലി പിടിച്ചു; അമ്മയുടെ കൺമുന്നിൽ നിന്ന് മകളെ കൊണ്ടുപോയി; മൃതദേഹം വനത്തിൽ 

കോയമ്പത്തൂർ: ആറുവയസുകാരിയെ പുലി പിടിച്ചു. അമ്മയുടെ കൺമുന്നിൽ വച്ചാണ് കുട്ടിയെ പുലി ആക്രമിച്ച് കൊണ്ടുപോയത്. പിന്നീട് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം സമീപത്തെ വനമേഖലയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ...

പ്രതീകാത്മക ചിത്രം

പട്ടാളക്കാരൻ പുലിയാ!! 7 മിനിറ്റിൽ ശുഭം; കടിച്ചുകീറാൻ വന്ന പുള്ളിപ്പുലിയെ ആയുധമില്ലാതെ നേരിട്ട് മുൻ സൈനികൻ

അത് ജീവന് വേണ്ടിയുള്ള പോരാട്ടമായിരുന്നു, ഒരു ആയുധവും അയാളുടെ പക്കലുണ്ടായിരുന്നില്ല. നിരായുധമായ കൈകൾക്ക് അന്നേരം കിട്ടിയത് ഒരു വടി മാത്രം. യഥാർത്ഥത്തിൽ മനക്കരുത്തായിരുന്നു അയാളുടെ ശക്തി. കടിച്ചുകീറാൻ ...

കർഷകനെ ആക്രമിച്ചു; പുലി ചത്തു

ജയ്പൂർ: ഉദയ്പൂർ വനമേഖലയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. വനത്തിന് അടുത്തുള്ള ​ഗ്രാമത്തിലെ കർഷകനെ ആക്രമിച്ച പുലിയേയാണ് വെള്ളിയാഴ്ച വൈകിട്ട് ചത്തനിലയിൽ കണ്ടെത്തിയത്. കഴുത്ത് മുറിഞ്ഞ നിലയിലാണ് ജഡം. ...

ഓടുന്ന വണ്ടിയിൽ ചാടി കയറരുതേ….; ബെം​ഗളൂരു നാഷണൽ പാർക്കിൽ സഞ്ചാരികളെ ഞെട്ടിച്ച് പുള്ളിപ്പുലി ; ദൃശ്യങ്ങൾ വൈറൽ

വന്യജീവി സഫാരി പാർക്കുകളിലെ സന്ദർശനത്തിനിടെ വിനോദസഞ്ചാരികൾ പകർത്തുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. വന്യമ‍ൃ​ഗങ്ങളുടെ രസകരമായ ദൃശ്യങ്ങൾക്കും ആസ്വാദകർ ഏറെയാണ്. ഉദ്യാനങ്ങളിൽ കാണുന്ന മൃ​ഗങ്ങൾ മനുഷ്യരെ ...

രണ്ട് കണ്ണുകളിലും രണ്ട് നിറം; വൈറലായി പുള്ളിപ്പുലിയുടെ കളർഫുൾ കണ്ണുകൾ; അപൂർവ ചിത്രങ്ങൾ പകർത്തി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

രാജ്യത്താദ്യമായി ഇരു കണ്ണുകളും വ്യത്യസ്ത നിറത്തോടുകൂടിയ പുള്ളിപ്പുലിയെ കണ്ടെത്തി. കർണാടക സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് അംഗവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ധ്രുവ് പാട്ടീൽ പകർത്തിയ ചിത്രത്തിലെ ...

കോന്നി രാക്ഷസൻ പാറയിൽ ‘രാക്ഷസൻ’ പുലി; ചിത്രങ്ങൾ പുറത്ത്

പത്തനംതിട്ട: കോന്നി കൂടൽ രാക്ഷസൻ പാറയ്ക്ക് സമീപം പുലിയിറങ്ങി. തിങ്കളാഴ്ച വൈകുന്നേരമാണ് പുലി രാക്ഷസൻ പാറയിലെത്തിയത്. ഇതിന്റെ ചിത്രങ്ങളൾ പുറത്തുവന്നിട്ടുണ്ട്. രാക്ഷസൻ പാറയ്ക്ക് സമീപം താമസിക്കുന്ന നിരവേൽ ...

പാലക്കാട് മയക്കുവെടിവച്ച പുലി ചത്തു; ആന്തരിക രക്തസ്രാവമെന്ന് സൂചന

പാലക്കാട്: പാലക്കാട് മയക്കുവെടി വച്ച് കൂട്ടിലാക്കിയ പുലി ചത്തു. കൊല്ലംകോട് വാഴപ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ പുലിയാണ് ചത്തത്. ആന്തരിക രക്തസ്രാവമാകാം മരണകാരണമെന്നാണ് ...

കമ്പിവേലിയിൽ പുലി കുടുങ്ങി; മയക്കുവെടിവച്ച് കൂട്ടിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ

പാലക്കാട്: പാലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടിവച്ചു കൂട്ടിലാക്കി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. തുടർന്ന് ആർആർടി ...

ബ്രേക്കപ്പാണോ അതോ കുടുംബ പ്രശ്നങ്ങളോ? പുള്ളിപ്പുലിയുടെ വിഷാദത്തിന് കാരണം തിരക്കി സോഷ്യൽ മീഡിയ

ന്യൂഡൽഹി: വന്യമൃഗങ്ങളുടെ ചിത്രങ്ങൾ പകർത്തി തന്റെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ആളാണ് ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ. അത്തരത്തിൽ സാമൂഹ്യ മാധ്യമമായ എക്‌സിൽ പർവീൺ പങ്കുവച്ച ഒരു പുള്ളിപുലിയുടെ ...

പാതി ഭക്ഷിച്ച നായയുടെ ജഡം; കണ്ണൂർ വിമാനത്താവള പരിസരത്ത് പുലി? ആശങ്കയിൽ പ്രദേശവാസികൾ

കണ്ണൂർ: വിമാനത്താവളത്തിലെ മൂന്നാം ഗേറ്റിന് സമീപം വന്യജീവിയുടെ സാന്നിധ്യം. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് കണ്ടത്. പുലിയാണെന്നാണ് സംശയം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ...

വിമാനത്താവളത്തിന് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി; കെണികൾ സ്ഥാപിച്ച് വനംവകുപ്പ്

ഹൈദരാബാദ്: വിമാനത്താവളത്തിന് സമീപത്ത് നിന്ന് പുള്ളിപ്പുലിയെ കണ്ടെത്തി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. പ്രദേശത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം ഉണ്ടായതോടെ സിസിടിവി ...

12 കാരൻ മൊബൈൽ ​ഗെയിമിന്റെ തിരക്കിൽ; അതാ ഒരു പുള്ളിപ്പുലിയുടെ എൻട്രി; അവൻ എന്ത് ചെയ്തെന്ന് അറിയണോ? വീഡിയോ കാണാം

മുംബൈ: ഓഫീസിന്റെ സ്വീകരണ മുറിയിലെ സോഫയിലിരുന്ന്  മൊബൈൽ ഫോണിൽ ​ഗെയിം കളിക്കുന്നതിന്റെ തിരക്കിലായിരുന്നു 12 കാരൻ. അതിനിടയിലാണ് ഒരു പുള്ളിപ്പുലിയുടെ എൻട്രി കുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. ഇതിന് ...

ഭീതിയൊഴിയാതെ കോഴിക്കോട്; വീണ്ടും കണ്ടപ്പൻചാലിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം

കോഴിക്കോട്: ഭീതി പരത്തി പുള്ളിപ്പുലി വീണ്ടും കോഴിക്കോട്. കോടഞ്ചേരി കണ്ടപ്പൻചാലിൽ മേഖലയിലാണ് പുള്ളിപ്പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതി‍‌ഞ്ഞു. വനം വകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ ...

ഹോട്ടൽ റൂമിലെത്തിയ അപ്രതീക്ഷിത അതിഥി; വൈറലായി വീഡിയോ

ജയ്പൂർ: ഹോട്ടൽ റൂമിനകത്തേക്ക് അപ്രതീക്ഷിതമായ എത്തിയ അതിഥിയെ കണ്ട് ഞെട്ടി ജീവനക്കാർ. രാജസ്ഥാനിൽ ആഗ്ര റോഡിന് സമീപമുള്ള ഹോട്ടലിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പുള്ളിപ്പുലിയെ കണ്ട ജീവനക്കാർ ...

നായയെ അജ്ഞാത ജീവി ആക്രമിച്ചു; പുലിയെന്ന് സംശയം

കണ്ണൂർ: അയ്യൻകുന്നിൽ നായയെ അജ്ഞാത ജീവി ആക്രമിച്ചു. വാണിപ്പാറ അട്ടയോലി ഗോപിയുടെ വീട്ടിലെ വളർത്തു നായയെയാണ് ഇന്നലെ അജ്ഞാത ജീവി ആക്രമിച്ചത്. പുലിയാണ് നായയെ ആക്രമിച്ചതെന്നാണ് നാട്ടുകാരുടെ ...

രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ മതിലിലൊരു കടുവ; മണിക്കൂറുകൾ പരിഭ്രാന്തിയിൽ; ഒടുവിൽ വലയിലാക്കി വനംവകുപ്പ്

ലക്നൗ: കടുവാ സങ്കേതത്തിൽ നിന്ന് വഴി തെറ്റിയ കടുവ വന്നെത്തിയത് ​ജനങ്ങൾ തിങ്ങി പാർക്കുന്ന ​ഗ്രാമത്തിൽ. ഉത്തർപ്രദേശിലെ അറ്റ്കോണ ഗ്രാമത്തിലാണ് സംഭവം. അതിരാവിലെ ഉറക്കമുണർന്ന പ്രദേശവാസികളാണ് കടുവയെ ...

പൊന്മുടിയിൽ പുള്ളിപ്പുലിയിറങ്ങി; റോഡിൽ നിന്ന് കാട് കയറിയതായി പോലീസ് ഉദ്യോ​ഗസ്ഥർ; വനംവകുപ്പിന്റെ പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: പൊന്മുടിയിൽ പുള്ളിപ്പുലിയിറങ്ങി. പൊന്മുടി പോലീസ് സ്റ്റേഷന്റെ മുന്നിലാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു സംഭവം. പുലി റോഡിൽ നിന്ന് കാട്ടിലേക്ക് കയറുന്നത് പോലീസ് ഉദ്യോ​ഗസ്ഥരാണ് ...

കോഴിക്കോട് പുള്ളിപ്പുലി ചത്ത നിലയിൽ; മുള്ളൻപന്നിയുടെ അക്രമണമെന്ന് നിഗമനം

കോഴിക്കോട്: മുത്തപ്പൻ പുഴ മൈനാവളവിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ പാൽ എടുക്കാനായി പോയ ഓട്ടോക്കാരനാണ് ചത്തനിലയിൽ പുലിയെ കണ്ടത്. മുള്ളൻപന്നിയുടെ ആക്രമണത്തിൽ ചത്തതെന്നാണ് പ്രാഥമിക ...

Page 1 of 3 123